താമര മോതിരം 4 [Dragon] 423

“കണ്ണൻ എന്ന എന്തു വിളിച്ചാലും എനിക്ക് ഇഷ്ടമാണ് കണ്ണന് ഇഷ്ടമുള്ള പേര് എന്നെ വിളിച്ചോളൂ.

അല്ലെങ്കിൽ കണ്ണൻ എന്നെ “ദേവു” എന്ന് വിളിച്ചോളൂ.

“ദേവു, “ദേവു”

കൊള്ളാം നല്ല പേര് എനിക്ക് ഒത്തിരി ഇഷ്ടമായി ശരി ഇനി ഞാൻ ദേവു എന്നെ. വിളിക്കൂ.

ദേവു — എനിക്കൊരു സഹായം വേണം എന്റെ ഉണ്ണിയെ പോലീസ് പിടിച്ചു, എനിക്ക് എന്താണ് ചെയ്യേണ്ടത് എന്ന് അറിയില്ല എന്നെ ഒന്ന് സഹായിക്കണം, അവർ ആരാണ് എന്തിനാ ഇതൊക്കെ ചെയ്യുന്നത് എന്ന് എനിക്ക് അറിയില്ല ചിലപ്പോൾ എല്ലാം വിട്ട് എങ്ങോട്ടെങ്കിലും പോകാൻ തോന്നും അമ്മയെ ആലോചിക്കുമ്പോഴാണ് വേണ്ട എന്ന് വെക്കുന്നത്. എല്ലാത്തിനും കാരണം ഞാനാണ് പാവം ഉണ്ണി ഞാൻ കാരണമാണ് ഉണ്ണി ഇപ്പോൾ ജയിലിൽ കിടക്കുന്നത്. പോലീസുകാർ അവനെ കൊല്ലാക്കൊല ചെയ്യുന്നുണ്ടാവും, അവനെ ഉപദ്രവിക്കുമോ?…….എനിക്കറിയില്ല അവന്റെ തീരത്ത് ഒരു ചെറിയ മുറിവ് ഉണ്ടാകുന്നത് പോലും എനിക്ക് സഹിക്കാനാവില്ല കാരണം അവൻ എനിക്ക് എന്റെ സുഹൃത്തു മാത്രം അല്ല –എന്റെ സ്വന്തം സഹോദരൻ ആണ് എന്റെ കൂടെപ്പിറപ്പു,

കണ്ണൻ കരയുകയാണ് കണ്ണുനീർ ധാര ധാരയായി ഒഴുകുന്നു അദൃശ്യമായ ആ കൈകൾ കണ്ണന്റെ മുഖത്ത് കണ്ണുനീർ ഒപ്പി കൊണ്ടിരുന്നു,

അവസാനം കണ്ണൻ പറഞ്ഞു,

എന്നെ സഹായിക്കണം എനിക്ക് സഹായം ചോദിക്കാൻ വേറെ ആരും ഇപ്പോൾ ഇല്ല.

എന്റെ ദേവു അല്ലേ”എന്റെ ഒപ്പം എന്റിനും ഉണ്ടാകും എന്ന് പറഞ്ഞതല്ലേ ” എന്നെ സഹായിച്ചു കൂടെ.

“ദേവു- ഉറപ്പായി സഹായിക്കാം കണ്ണനെ അല്ലാതെ വേറെ ആരെയും ഞാൻ സഹായിക്കുന്നത്”.

പക്ഷേ അതിനു അതിന്റെതായ സമയമുണ്ട് ഇപ്പോൾ എനിക്ക് ഒന്നും ചെയ്യാൻ പറ്റില്ല.
ഇത് നമ്മുടെ വിധി ആണ്. വൃശ്ചികമാസത്തിലെ പൗർണമി വരെ കണ്ണൻ കാത്തിരുന്നേ മതിയാകും. അതിനുശേഷം കണ്ണനെ ചുറ്റും സംഭവിക്കുന്ന എല്ലാ കാര്യത്തിലും പൂർണ ഉത്തരവാദി ഞാൻ മാത്രമായിരിക്കും എന്നെ താണ്ടി കണ്ണൻ ഒന്നും സംഭവിക്കാതിരിക്കാൻ എനിക്ക് എന്റെ മുഴുവൻ ശക്തിയും ഉപയോഗിക്കാൻ കഴിയും”

ഇതു കൂടുതലൊന്നും കണ്ണൻ എന്നോട് ചോദിക്കരുത് എനിക്ക് പറയാനാകില്ല

അത് എന്റെ വിധിയാണ്.

Updated: February 15, 2021 — 1:59 am

70 Comments

  1. രുദ്രദേവ്

    ♥️

  2. *വിനോദ്കുമാർ G*

    കൊള്ളാം സൂപ്പർ സ്റ്റോറി

  3. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤???????????????????????????????????????????

Comments are closed.