താമര മോതിരം 4 [Dragon] 423

 

ഉണ്ണിയേടെ വയർ പൊട്ടിപോകുന്ന വേദന ആയിഅപ്പൊ – ഇത്ര നേരം അനുഭവിച്ചത് ഒന്നും ഒരു വേദന അല്ല എന്ന് തോന്നി ഉണ്ണിക്കു, വെള്ളം കുടിക്കണം എന്ന് തോന്നി ഉണ്ണിക്കു – പക്ഷെ ചോദിച്ചില്ല ആചോദിച്ചാൽ അന്നത്തെ പോലെ അവർ വീണ്ടും ………

പക്ഷെ അവൻ വെള്ളം ചോദിക്കുകയാണെങ്കിൽ കൊടുക്കാനായി നല്ല പപ്പായ ജ്യൂസ് വാങ്ങിപ്പിച്ചു വെച്ചിട്ടുണ്ടായിരുന്നു കൂടെ ഒരു സ്പൂൺ ആവണക്കെണ്ണ കൂടെ ചേർപ്പിച്ചു ലാജോ( ആവണക്കെണ്ണ – ഒരു സ്പൂൺ കുടിച്ചാൽ അഞ്ചു മിനുട്ടു മുന്നേ കഴിച്ച ആഹാരത്തിലെ കറിവേപ്പില പോലും പുറത്തു പോകാൻ തക്കവണ്ണം ബലമുള്ള ആയുർവേദ ഔഷധം)

ഒടുവിൽ അവൻ ചോദിക്കാത്ത കൊണ്ട് ലിജോ തന്നെ അവനു വെള്ളം കൊടുക്കാൻ പറഞ്ഞു – പിന്നെ പറഞ്ഞു അവൻ നേടാതെ കുടിച്ച ജ്യൂസ്-ന്റെ ബാക്കി ഇരിക്കല്ലേ അത് കൊടുക്ക് – അത് കേട്ട ഉണ്ണി കിട്ടിയ പാടെ ആ ജ്യൂസ് മുഴുവൻ കുടിച്ചു – ഇനി അവന്റെ വയറിൽ ഒരിഞ്ചു സ്ഥലം ബാക്കിയില്ല ഇനി ഏറു തുള്ളി കുടിച്ചാൽ അത് അവൻ ശര്ധിക്കും എന്ന അവസ്ഥാ അന്ന് ഇപ്പൊ

ആ ജ്യൂസ് കൂടി അകത്തേക്കു ചെന്നപ്പോ ഉണ്ണിയുടെ അവസ്ഥാ കണ്ടു ലിജോ ആർത്തു ചിരിച്ചു പിന്നെ മൊബൈൽ എടുത്തു അത് പകർത്തി വെച്ച്. ഉന്നക്ക് അവന്റെ ബോധം പോകുന്നത് പോലെ തോന്നി. കാരണം വയറിന്റെ സമ്മർദ്ദം അത്ര അധികം ആയിരിക്കുന്നു.പതിയെ തറയിലേക്ക് ചാഞ്ഞു അവൻ കിടന്നു.അങ്ങനെ കിടന്നു ഉറങ്ങിപ്പോയി.

—————————————————————————————————————————————————————-

അതെ സമയം അവിടെ നിന്നും ദൂരെ വയനാട് ചുരത്തിന്റെ അപ്പുറത്തു – കരിന്തണ്ടൻ വിഭാഗത്തിൽ പെട്ട ഒരു ആദിവാസി ഊരിൽ –

(കരിന്തണ്ടൻ–വയനാട് ചുരം ഉണ്ടാക്കാൻ കരിന്തണ്ടന്റെ സംഭാവന വളരെ പ്രസിദ്ധമാണ്,പതിനാല് കിലോമീറ്ററിൽ ചികഞ്ഞെടുത്ത ഒൻപത് ഹെയർ പിൻ വളവുകളിൽ നാം യാത്രയുടെ മാന്ത്രികത ആസ്വദിക്കുന്നുണ്ടെങ്കിൽ തീർച്ചയായും നമ്മൾ കടപെട്ടിരിക്കേണ്ട ഒരാളുണ്ട് ? ആരാണത് ? ഇംഗ്ലീഷ് സിനിമകളിൽ കാണാറുളള ടാർസനെ പോലെ ഒരാൾ എന്നു വേണമെങ്കിൽ പറയാം.

അമേരിക്കയെന്ന ദ്വീപ് കൊളംമ്പസ്സാണു കണ്ടുപിടിച്ചതെങ്കിൽ… കാടിനോടും മ്യഗങ്ങളോളും മല്ലിട്ടു കഴിഞ്ഞിരുന്ന കരിന്തണ്ടൻ എന്ന ആദിവാസി യോദ്ധാവാണ് ചുരം കണ്ടുപിടിച്ചെതെന്നു പറയപെടുന്നു
ബ്രീട്ടീഷുകാർക്ക് വയനാട്ടിലെ സുഗന്ധവസ്തുക്കൾ, മൊസൂർ വഴി കടത്താൻ വഴിയില്ലാതെ വിഷമിച്ചിരുന്ന കാലം. ബ്രീട്ടീഷ് എഞ്ചിനീയർക്ക് അദ്ദേഹത്തിന്റെ ശിങ്കിടിമാരായിരുന്ന നാടൻ സായ്പ്പൻമാരാണ് മ്യഗങ്ങൾക്കൊപ്പം മലമുകളിലേക്ക് പറന്നുകയറുന്ന കരിന്തണ്ടന്റെ കാര്യം പറഞ്ഞുകൊടുത്തത്.

Updated: February 15, 2021 — 1:59 am

70 Comments

  1. രുദ്രദേവ്

    ♥️

  2. *വിനോദ്കുമാർ G*

    കൊള്ളാം സൂപ്പർ സ്റ്റോറി

  3. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤???????????????????????????????????????????

Comments are closed.