ജീവൻ കിട്ടിയ ആശ്വാസത്തിൽ വണ്ടിയുടെ ഉള്ളിലുള്ളർ ഇരുന്നു അപ്പോഴാണ് അവർ ഒരു കാര്യം ശ്രദ്ധിച്ചത് ,ഡ്രൈവിംഗ് സീറ്റിൽ ഇരിക്കുന്ന ആ പുതിയ പയ്യൻ ഒന്നും തന്നെ ചെയ്യുന്നുണ്ടായിരുന്നില്ല ,വണ്ടി ഇപ്പൊ തനിയെ ഓടിക്കൊണ്ടിരിക്കുകയാണ്, അതിന്റെ ലക്ഷ്യസ്ഥാനത്തേക്ക്.
വെളിയിലേക്ക് ഓടിയ ആ നായ ഓടി കണ്ണന്റെ മുന്നിൽ വന്നു നിന്ന് പിന്നെ അവന്റെ കാൽ ചുവട്ടിൽ കിടന്നു, കണ്ണന് പേടി തോന്നിയെങ്കിലും പക്ഷെ അത് തന്നെ ഉപദ്രവിക്കില്ല എന്ന് കണ്ണന് അറിയാമായിരുന്നു, അപ്പോഴേക്കും പിടിച്ചു കെട്ടിയ പോലെ മഴയും ഇടിയും കാറ്റും നിന്ന് അന്തരീക്ഷമാകെ ശാന്തമായി, കണ്ണൻ ആകെ മൊത്തത്തിൽ എന്താണ് സംഭവിക്കുന്നത് എന്ന് മനസിലാകാതെ യാന്ത്രികമായി വീട്ടിലേക്ക് നടക്കാൻ തുടങ്ങി, നാളെ രാവിലെ തന്നെ അവർ കുഴിച്ചിട്ട എല്ലാ സാധനങ്ങളും എടുത്തു കത്തിച്ചു കളയണമെന്നു ഉറപ്പിച്ചു മുറിയിലേക്ക് പോയി- അവിടെ സംഭവിച്ച കാര്യങ്ങൾ ഒന്നും അവിടെ ആരും അറിഞ്ഞിട്ടുണ്ടായിരുന്നില്ല. മുറിയിലേക്ക് കയറിയ കണ്ണനെ സ്വീകരിച്ചത് താമര മണവും തണുത്തുറഞ്ഞ കാലാവസ്ഥായും ആയിരുന്നു, പിന്നെ എല്ലാമറന്ന കണ്ണൻ കിടക്കയിലേക്ക് കിടന്നു.
—————————————————————————————————————–
അതേസമയം പോലീസ് സ്റ്റേഷനിൽ ഉണ്ണി തളർന്നു കിടന്നു ഉറങ്ങികയായിരുന്നു, ഇന്ന് ഉച്ചക്ക് മുതൽ അവനു ബിരിയാണിയും ചിക്കനും – പിന്നെ കുറെ ജ്യൂസും ഒക്കെ യാണ് ആഹാരങ്ങൾ- രാത്രി കഴിച്ചത് മട്ടൺ ബിരിയാണിയും പപ്പായ ജ്യൂസും,എല്ലാം കഴിപ്പിച്ചു കയ്യും കാലും പിടിച്ചു കെട്ടിയിട്ടു പോയ പോലീസുകാർ തിരികെ വന്നത് രണ്ടു മണിക്കൂറിനു ശേഷമാണ്,
അതിനു ശേഷം അവനെ പിടിച്ചു തിരിച്ചു കിടത്തു – അടിവസ്ത്രം ഊരി പിന്നെ രണ്ടു കാലും പിടിച്ചു അകത്തി വയ്പ്പിച്ചു – കൂടെ ഉണ്ടായിരുന്ന പോലീസുകാരൻ നേരത്തെ കൊണ്ട് വച്ച ആ ഇരുമ്പു പെട്ടി തുറന്ന എന്തോ ഒരു വസ്തു എടുത്തു ഉണ്ണീടെ അടുക്കലേക്ക് വന്നു പിന്നെ അത് ഉണ്ണിയുടെ പുറകിൽ നട്ടെല്ലിൽ ഇട്ടു ഉരച്ചു,
പിന്നെ താഴേക്ക്
താഴേക്ക് ഉരച്ചുരച്ചു കൊണ്ട് പോയി –
ഉണ്ണിയുടെ നട്ടെല്ലിലൂടെ ഒരു വിറയല് അതിന്റെ കൂടെ സഞ്ചരിച്ചു,
നട്ടെല്ലിന്റെ അറ്റത്തെത്തിയ ആ സാധനം പിന്നിലൂടെ അകത്തേക്ക് അതി ശക്തിയായി വേഗത്തിൽ തള്ളി കയറ്റി ആ പോലീസുകാരൻ ,
കുതറി മാറാൻ ശ്രമിച്ച ഉണ്ണിയുടെ തല പിടിച്ചു മേശമേൽ ചേർത്ത് വച്ച് പുറകുൽ കാൽ കയറ്റി വച്ച് ബാക്കിയുള്ളവർ ഉണ്ണിയെ അനങ്ങാൻ സമ്മതിക്കാതെ ആദ്യത്തെ പോലീസുകാരന് തന്റെ പണി ചെയ്യാനുള്ള നല്ല അവസരം സൃഷ്ടിച്ചു കൊടുത്തു,
ഉണ്ണിയുടെ കണ്ണിൽ നിന്നും മുളക് തേച്ചു വിട്ടമാതിരി പുകച്ചിലോടു കൂടെ വെള്ളം കുതിച്ചൊഴുകാൻ തുടങ്ങി, എന്തോ എന്ന് തന്റെ കീഴുദ്ധ്വാരത്തിൽ കൂടെ കയറി അകത്തേക്ക് പോയത് പോലെ തോന്നി ഉണ്ണിക്ക് –
♥️
കൊള്ളാം സൂപ്പർ സ്റ്റോറി
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤???????????????????????????????????????????