താമര മോതിരം 4 [Dragon] 423

എറിയുമെന്നു- പെട്ടന്ന് ഞാൻ കരുതി ആരോ വെടിവച്ചത് ആണെന്ന് – ആണ് ആ വണ്ടി ശരി ആക്കാൻ ഉള്ള പൈസയും കൂടെ അവർ തന്നു അതുകൊണ്ടു വലിയ കുഴപ്പമില്ലാരുന്നു.

പിന്നെ അന്ന് കാണിച്ച തെമ്മാടിത്തരത്തിൻറേം കൂടെ ചേർന്നാണ് ആ പയ്യൻ കിടന്നു അനുഭവിക്കുന്നെ അകത്തു ജയിലിൽ – ആ DYSP-യെ,നിങ്ങൾക്ക് അറിയില്ലാത്ത കണ്ടാണ്- ആ ചെറുക്കന്റെ കാര്യം ഇതോടെ തീരുമാനം ആകും,

ഡാ പെട്ടന്ന് തീർക്ക് പിന്നെ പുതിയ പയ്യനോട് പറഞ്ഞു

നീ പെട്ടെന്ന് കുഴിയെടുത്ത് ഇത് എല്ലാം മൂടി ഇട്ടു വാ അടുത്ത് കുളത്തിനെ കരയിൽ ആണ് കുഴിഎടുക്കേണ്ടത്, അതും ആ റോഡിന്റെ സൈഡിൽ ഉള്ള ജോലിയും കഴിഞ്ഞാൽ നമുക്ക് പെട്ടെന്ന് പോകാം 12 മണിക്ക് മുമ്പ് തീർക്കേണ്ട പണികളാണ് ഇതൊക്കെ. അതുകഴിഞ്ഞാൽ പിന്നെ ഇന്ന് ചെയ്യാൻ പറ്റില്ല.അതിനു മുമ്പ് ആരെങ്കിലും കണ്ടാൽ പ്രശ്നമാകും. അങ്ങനെയാ സ്വാമി പറഞ്ഞത് നല്ലോളം കുഴിയെടുത്ത് അത് മൂടിയിട്ട ആർക്കും തിരിച്ചറിയാൻ പറ്റാത്ത വിധം എന്തെങ്കിലും സാധനം എടുത്ത് മുകളിൽ വയ്ക്കണം.

പിന്നെ എല്ലാപേരും കൂടെ ആ കുഴിയിൽ കൊണ്ട് വന്ന സാധനങ്ങൾ ഇട്ടു ആ കുഴി മൂടി അടുത്ത സ്ഥലത്തേക്ക് നടന്നു ,

ഇതൊക്കെ കേട്ട് നിന്ന കണ്ണന് ആകെ പരവേശം തോന്നി –

എന്തൊക്കെ ആണ് ഇവിടെ നടക്കുന്നത്

അച്ഛന്റെയും ഉണ്ണിയുടെയും സംഭവത്തിന് പുറകിൽ ഒരാൾ ആണ് – ചുമ്മാ അങ്ങ് നടക്കുന്നത് അല്ല ഇതൊക്കെ ആരോ എവിടേയോ ഇരുന്നു പ്ലാൻ ചെയ്യുന്ന കാര്യങ്ങൾ ആണ്. ആ DYSP -യും ഇവിടെ വന്ന ആൾക്കാരും പിന്ന യൂണിടെ കേസിലെ ആൾക്കാരും എല്ലാം അവരുടെ തന്നെ സെറ്റപ്പ് ആണ്,പക്ഷെ എന്തിനു , എന്താണ് അവർക്ക് പാവങ്ങളായ ഞങ്ങളെ ഉപദ്രവിക്കുന്നതിന്റെ നേട്ടം ,

ഒന്നും മനസിലാകാതെ കണ്ണൻ അവിടെ തന്നെ ഇരുന്നു – പിന്നെ കുളത്തിന്റെ കരയിലേക്ക് പായ അവരുടെ പുറകെ പോകാൻ തുടങ്ങി.

കുളത്തിന്റെ കരയിൽ എത്തിയ അവർ അവിടെ കുളത്തിലേക്ക് ഇറങ്ങിന്നതിന്റെ വലതു ഭാഗത്തു ഉള്ള നിരപ്പായ സ്ഥലത് കുറച്ചു കാട് പിടിച്ചു കിടന്നതിന്റെ ഇടയിലായി കുഴിയെടുക്കുവാൻ തുടങ്ങി.വേറെ ഒരാൾ വണ്ടിയിൽ പോയി ഒരു ചാക്ക് എടുത്തു കൊണ്ട് വരുന്നുണ്ടാരുന്നു
കുളത്തിന്റെ ഇങ്ങേ കരയിലൂടെ അവർ നിൽക്കുന്നെ ഭാഗത്തെ കുളിപ്പുരയുടെ അകത്തേക്ക് കയറി, കുളിപ്പുരയുടെ ചാഞ്ഞു കിടക്കുന്ന കഴുക്കോൽ പടിയുടെ ഇടയിലൂടെ ഇപ്പൊ കണ്ണന് അവരെ കാണാം,പക്ഷെ അവർക്ക് കണ്ണനെ കാണാൻ സാധിക്കുമായിരുന്നില്ല, അവരും കണ്ണനും

Updated: February 15, 2021 — 1:59 am

70 Comments

  1. രുദ്രദേവ്

    ♥️

  2. *വിനോദ്കുമാർ G*

    കൊള്ളാം സൂപ്പർ സ്റ്റോറി

  3. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤???????????????????????????????????????????

Comments are closed.