ആഹാരവും കഴിച്ചു ഹർഷൻ തിരികെ പോയി നാളെ രാവിലെ പോലീസ് കംപ്ലൈന്റ്റ് കോപ്പിയും ഡീറ്റെയിസും കൊണ്ട് കണ്ണനെ ഓഫീസിൽ വരൻ പറഞ്ഞു ഏൽപ്പിച്ചു.
ഹേമ നല്ലോണം പേടിച്ചു പോയിരുന്നു ഉണ്ണി പറഞ്ഞിട്ട് ‘അമ്മ അവിടെ തന്നെ ഉണ്ടാരുന്നു വീട്ടിലേക്ക് പോയില്ല – കുറച്ചു കഴിഞ്ഞു
കണ്ണൻ പതിവ് പോലെ ആ കുളത്തിന്റെ കരയിൽ പോയി ഇരുന്നു – ഉണ്ണി വീട്ടിലേക്ക് പോയിട്ട് ഇപ്പൊ വരം എന്ന് പറഞ്ഞു.കണ്ണൻ ആ കുളത്തിന്റെ പടവിൽ ഇരുന്നു പിന്നിലേക്ക് ആ പടികളിൽ കിടന്നു – കാൽകണ വരെ വെള്ളത്തിൽ മുങ്ങി കിടക്കുകയായിരുന്നു – അപ്പോൾ കിട്ടുന്ന തണുപ്പ് തലയിൽ അടിക്കും അത് അവനു നല്ല സുഖം നൽകി, അങ്ങനെ കിടന്നപ്പോ അവന്റെ തലയിൽ ആരോ തടകും പോലെ അവനു തോന്നി.പക്ഷെ കണ്ണ് തുറക്കാൻ പറ്റുന്നില്ല അത്ര സുഖം,ആ തടവൽ പതിയെ അവനെ ഒരു ഉറക്കത്തിലേക്ക് കൊണ്ടി പോയി തല മുഴുവൻ വ്യാപിച്ചു നിൽക്കുന്ന രീതിയിൽ ഉള്ള തണുപ്പ് പതിയെ ശരീരത്തിലേക്ക് മുഴവൻ വ്യാപിക്കാൻ തുടങ്ങി.ഇപ്പൊ ശരീരം ഭാരമില്ലാതെ വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന പോലെ തോന്നി കണ്ണന് ,പക്ഷെ കണ്ണ് തുറക്കാനോ എണീക്കാനോ കഴിയുന്നില്ല ,അല്ലെങ്കിൽ അവനത്തിനു ശ്രമിച്ചില്ല കാരണം അത്രതന്നെ സുഖകരം ആയിരുന്നു ആ കിടപ്പ്.
ശരീരം ഭാരമില്ലാത്ത വസ്തു പോലെ വെള്ളത്തിൽ ഒഴുകി നടക്കുമ്പോ തലയിൽ ആര് തഴുകി ഉറക്കാൻ നോക്കുന്നു. അൽപ സമയം കഴിഞ്ഞപ്പോൾ ചെവിയിൽ പതിയെ “കണ്ണാ “ എന്നൊരു വിളി കേട്ടു. തോന്നലാകാം എന്ന് കരുതിയപ്പോഴേക്കും വീണ്ടും “കണ്ണാ” എന്ന മനോഹരമായ പാൽ പൊഴിയുന്ന മധുരസ്വരത്തിൽ ഉള്ള വിളി .അങ്ങ് ചെവിക്കുള്ളിലെ ഏതോ ഭാഗത്തു അലതല്ലി അടിച്ചു മറിയുന്നു ,വീണ്ടും വീണ്ടും ആ സ്വരം കേൾക്കാൻ വെമ്പി നിൽക്കുന്ന അത്പോലെ ചെവി കൂർപ്പിച്ചു ഞാൻ ,,, അല്ല എന്റെ മനസ്. മനസ് നിറയെ ആ സ്വരം മാത്രം പെട്ടന്ന് കൈനീട്ട മിന്നൽ ഒരു താമര പൂ മൊട്ടിട്ടു പൂത്തു വരുന്നപോലെ തോന്നു എനിക്ക് അതിന്റെ ഇല എന്നെ വാരി പുണർന്നു വെള്ളത്തിൽ ഒഴുകി നടക്കുന്നപോലെ – മറ്റേതോ ലോകത്തു പോയി പെട്ട അവസ്ഥായിൽ അങ്ങനെ ആ മധുര സ്വരത്തിനു കത്ത് ഓര്ത്തു കൊണ്ടിരുന്നപ്പോ ……. പെട്ടന്ന് ഡാ എന്നൊരു വിളി കേട്ട് പെട്ടന്ന് കണ്ണ് തുറന്ന ഞാൻ കണ്ടത് കരയിൽ നിക്കുന്ന ഉണ്ണിയേയും കഴുത്തറ്റം ആഴത്തിൽ വെള്ളത്തിന് പുറത്തു താഴ്ന്നുപോകാതെ കിടക്കുന്ന എന്നെയും ആണ്, പെട്ടന്ന് സ്വബോധം വന്നപ്പോഴേക്കും ഞാൻ മുങ്ങാൻ തുടങ്ങിയിരുന്നു മുങ്ങി താഴ്ന്നുപോയ ഞാൻ ഇത്തിരി മുന്നേ എന്നെ വെള്ളത്തിന് പുറത്തു താങ്ങി നിർത്തിയ പോലെ ഉള്ള കുറെ താമര ഇലകൾ പിന്നെ കുറച്ചു പൂക്കളും ആ കുളത്തിന്റെ അടിത്തട്ടിൽ കണ്ടു ശ്വാസോം കിട്ടാതായപ്പോ ,പെട്ടന്ന് കരയിലേക്ക് നീന്തി ഞാൻ കയറി ,
പടിയിൽ ഇരുന്നു കിതക്കുമ്പോ ഉണ്ണി തെറി വിളിക്കുകയായിരുന്നു. ഡ്രസ്സ് ഒന്നും മാറാതെ മൊബൈൽ പോലെയും മാറ്റാതെ വെള്ളത്തിൽ ഇറങ്ങിയതിനു.ഞാൻ അവനോടു പറഞ്ഞു ഓർത്തില്ല എന്ന് കാരണം അറിഞ്ഞാലും അവൻ വിശ്വസിക്കില്ല എന്ന് മാത്രം അല്ല ചിലപ്പോ അടി പൊട്ടുകയും ചെയ്യും.അവൻ അപ്പോഴും എന്നെ എന്തക്കയോ തെറി പറഞ്ഞു കൊണ്ടിരിക്കുകയായിരുന്നു
അപ്പോഴും ആ താമരയും ഇലയും മധുര സ്വരവും മാത്രം ആയിരുന്നു എന്റെ മനസ് മുഴുവൻ,
തുടരും ……………………………………
Bro njan innan vayichu thudangunath ishtayii ❤️.
♥️♥️♥️
സൂപ്പർ ?
??????????❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤?????????????????????????????
??
Bro ippozhanu vayichu tudangiyat…aparajithan nte comment section il harshettan suggest cheythath kand vayichu tudangi….ippo 2 part ayi…baakki um ippo thanne vayikum….mothathil paranjal nalla onnantharam trilling…vere level item aanu bro…harshettan suggest cheythappo thanne njan karithiyathanu…athraykum indavumenn….appo baakki abiprayam part 9 il tharam…baakki vayikatte…
Lovely…
JK
കൊള്ളാം dyspയുടെ ഒരു കയ്യും കാലും വെട്ടി കളയണം.
അതുക്കും മേലെ പവിത്ര
ithu vare ulla katha supper aanu ketto ithu oru crime thriller story aano atho ithil pranayam koodi undoo brooo…
wait my dear
Kalakkitto, pinne harshan adv. Polichuuu,
താങ്ക്സ് bro.
Kollam brooi
Thanks
suspence ആണല്ലോ …
ഈ പാർട്ടും നന്നായിട്ടുണ്ട്….
താങ്ക്സ് bro
Dragon,
ഈ ഭാഗവും നന്നായിട്ടുണ്ട്.നിങ്ങൾ ആദ്യം ആയി ആണ് എഴുതുന്നത് എന്ന് പറഞ്ഞത് വിശ്വസിക്കാൻ പറ്റുന്നില്ല.അത്തരത്തിൽ ഉള്ള എഴുത്താണ്. അടുത്ത ഭാഗം വൈകാതെ തന്നെ തരണം.
സസ്നേഹം
Mr. ബ്രഹ്മചാരി
താങ്ക്സ് ബ്രോ… ഉറപ്പായിട്ടും ലോക്ക് ഡൌൺ കഴിഞ്ഞു. തിരികെ ജോലിക്ക് പ്രവേശിച്ചു.. അതിന്റെ ചെറിയ തിരക്ക് ഉണ്ട്.. നിരാശപ്പെടുത്തതില്ല….
Anyway kadha verthe supperr aaahn ???
താങ്ക്സ് bro
Bro kannan ithiri heroism okke kodkkam kettooo
Wait bro. കണ്ണൻ അല്ലേ നമ്മുടെ ഹീറോ…. ഇപ്പൊ ശരിയാക്കി തരാം…..
Bro നാനായിട്ടുണ്ടട്ടോ?????
കാത്തിരിക്കുന്നു സഹോ ?
Thank u bro
കൊള്ളാം മോനെ???
ആ DYSP യെ ശെരിക്ക് ഒന്ന് കാണണം കേട്ടോ?
സ്നേഹത്തോടെ?,
Vishnu……????
urappayittum bro
Bro nalla kadha… Ishtaayi… Please do continue
Bro നാനായിട്ടുണ്ടട്ടോ?????
കാത്തിരിക്കുന്നു സഹോ ?
Sorry
താങ്ക്സ് bro.
താങ്ക്സ് bro
ഒന്നാം ഭാഗത്തിൽ നിന്നും നല്ലൊരു കംപ്ലീറ് ത്രില്ലർ ലേക്ക് വഴിമാറി കഥ.
ഇരുത്തി വായിപ്പിക്കുന്നു.
ആദ്യമയി തന്നെ എഴുത്തുന്നതാണോ ഡ്രാഗണേ..തോന്നുന്നില്ല…
ആ അഡ്വക്കേറ്റിനെ ഇഷ്ടപ്പെട്ടു ട്ടാ..
താങ്ക്യൂ ഹർഷൻ ബ്രോ,ശരിക്കും ആദ്യമായാണ് എഴുതുന്നത്, അക്ഷരത്തെറ്റ് ഇപ്പോഴും കുറച്ചു ഉണ്ടകുന്നുണ്ട്, ശരിയാക്കാൻ ശ്രമിക്കുന്നുണ്ട്, സപ്പോർട്ടിന് ഹൃദയം നിറഞ്ഞ നന്ദി. പക്ഷെ ബാക്കി സപ്പോർട്ട് കുറവാണ്, സപ്പോർട്ടും നെഗറ്റീവ് ആൻഡ് പോസിറ്റീവ് കമന്റ് & സജ്ജഷൻൻസ് കിട്ടിയാലല്ലേ ആവേശത്തോടെ മുന്നോട്ടു എഴുതാൻ ഉള്ള ഊർജം കിട്ടുകയുള്ളു. അതിവിടെ കിട്ടാൻ വലിയ കഷമാണ് ബ്രോ.
ഒക്കെ ശരി ആകും ന്നെ..
ആദ്യം ഇവിടെ എത്ര കമന്റ്സ് കിട്ടുമായിരുന്നു എന്ന് നോക്കിയാ പോരെ..
വായനക്കാർ ഇങ്ങാട്ടേക്ക് വരട്ടെ…
അപ്പൊ എല്ലാം.ശരി ആകും…