താമര മോതിരം 2 [Dragon] 244

സെക്ഷൻ 353 അല്ലെ മോനെ അത് ഞാനാങ്ങു സഹിച്ചു” – നീ ഇപ്പൊ ചെയ്യുന്ന തെമ്മാടിത്തരത്തിന്റെ ഭവിഷ്യത എന്തണെന്നു നിനക്കറിയോ ഡാ ——- സാറേ…. – എന്ന് ചോദിച്ചു കൊണ്ടു അങ്ങേര് മുന്നേറ്റു വന്നു.
dysp ഒന്ന് പരുങ്ങി പിന്നെ ചോദിച്ചു – ആരാണ് നിങ്ങൾ മനസിലായില്ല –

അത് ന്യായം – ഞാൻ ആരാണ് എന്നതിനു ഇവിടെ പ്രസക്‌തി ഇല്ല – ഞാൻ എന്റിനു വന്നു എന്നതിനാണ് ഇവിടെ കാര്യം.

രണ്ടു മൂന്ന് ചോദ്യങ്ങൾ

1 നിങ്ങൾ എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണ് ഇവരെ അറസ്റ്റ് ച്യ്തിരിക്കുന്നെ – assaulting or using criminal force to any woman 354 IPC &509 IPC കുറ്റകരം എന്ന് അറിയില്ലാരുന്നോ താങ്കൾക്ക്

2 നിങ്ങൾ നിങ്ങളുടെ ഔദോദിക പദവി ദുരുപയോകം ചെയ്തു കുറ്റം ചെയ്യത ഇവരെ അറസ്റ്റ് ചയ്തു Indian Penal Code. Section 166:

3 അച്ഛൻ ച്യ്ത കുറ്റത്തിന് അതും തെളിവോ തെളിയിക്കപ്പെടാത്തതും ആയ കേസിൽ ഞങ്ങൾ എങ്ങനെ അറസ്റ്റ് ചയ്തു ഈ അമ്മയെയും മോനെയും

ഏതു കോടതി ആണ് ഇവരെ അറസ്റ്റ് ചയ്തു ഹാജരാക്കാൻ ഉത്തരവ് ഇട്ടതു – എങ്കിൽ അറസ്റ്റ് വാറന്റ് എവിടെ –
ഇതിനൊക്കെ ഉത്തരം നൽകു ഞാൻ മാറി തരാം കേട്ടോടാ സാറേ…………………………………………………….

DYSP ആകെ വിയർത്തു – പിന്നെ ചോദിച്ചു “സർ ആരാണ് “-

ഹോ ഹോ സർ എന്നോ അതങ്ങു “സുഖിച്ചു” കേട്ടോ — എന്റെ പേരാണ് ചോദിച്ചതങ്കിൽ കേട്ടോ

ഹർഷൻ – അതാണ് എന്റെ പേര് ഒന്നുടെ മനസിലാകുന്ന ഭാഷയിൽ പറഞ്ഞാൽ അഡ്വ.ഹർഷൻ മേടയിൽ . ഇവിടെ എറണാകുളത്തു ഒരു ചെറിയ കോർട്ട് ഉണ്ട് ഹൈകോർട്ട എന്ന് പറയും അവിടെ വക്കീൽ ആണ്. ആൾക്കാർ ക്രിമിനൽ ലോയറെ…… എന്ന് വിളിക്കും ഇപ്പൊ ശരി ആയോ

ആ പുറകിൽ ഇരിക്കുന്നത് എന്റെ അനിയത്തിയും മോനും ആണ് – ഇവരുടെ കാര്യം ആയി പോയി പിന്നെ തൻ യൂണിഫോമിലും അല്ലെൽ താൻ ഇഴഞ്ഞെ പോകൂല്ലരുന്നു ഇവിടുന്നു – താൻ കൊച്ചിയിൽ പിള്ളേരുടെ അടുത്ത് മേടയിലെ ഹർഷൻ വക്കീൽ ആരാണ് എന്ന് ചോദിക്ക് തന്റെ കാൽമുട്ട് കൂട്ടി ഇടിക്കും, തന്റെയും പിന്നെ നിന്നെ ഇവിടെ വിട്ട നിന്റെ RK യുടെയും.

ലിജോ ഇൻസ്പെക്ടറിനെ വിളിച്ചു അവരെ വിട്ടേക്കാൻ പറഞ്ഞു,വീടിന്റെ താക്കോൽ കൊടുക്കാനും ,എന്നിട്ട് ഹർഷനോടായി പറഞ്ഞു – ഇവരെ അങ്ങനെ രെക്ഷപെടുത്തി എന്ന് വിചാരിക്കണ്ട വക്കീലേ -ഏവർക്കും തനിക്കും ഉള്ള പണി ഈ ലിജോ ഫെർണാഡസ് IPS തന്നിരിക്കും, എഴുതിവച്ചോ താൻ .

അതിനു മറുപടി ആയി ഹർഷൻ ഒന്ന് പുഞ്ചിരിച്ചു – ആ പുഞ്ചിരി പതിയെ ഒരു കൊടിയ പകച്ചിരിയിലേക്ക് മാറി അത് കണ്ടു നിന്ന ലിജോക്ക് ഹർഷൻ ഫേസ് ചെയ്യാൻ ബുദ്ധിമുട്ടുപോലെ തോന്നി ജീപ്പിൽ ചാടി കയറി. പോകാം എന്ന് ഡ്രൈവറോട് പറഞ്ഞു . ജീപ്പുകൾ എല്ലാം തിരികെ പോയി. കണ്ണനെ ഉണ്ണിയും അമ്മയെ വാസന്തിയും കൂടെ താങ്ങി നിർത്തി , ഹർഷൻ കണ്ടപ്പോ കരഞ്ഞു കൊണ്ട് അവന്റെ നെഞ്ചിലേക്ക് വീണു പൊട്ടികരഞ്ഞു ഹേമ. ഡാ എന്റെ ചേട്ടൻ …………………………..

അവരെ കൊണ്ട് അകത്തേക്ക് പോയി വെള്ളം വല്ലതും കൊടുക്കാൻ പറഞ്ഞു മാമൻ പിന്നെ കണ്ണോഡും ഉണ്ണിയോടും വല്ലതും പറ്റിയോ എന്ന് ചോദിച്ചു പിന്നെ പോലീസ്‌കാർ എന്താണ് കൊണ്ട് പോയതെന്നും മറ്റും -അവർ കൊണ്ട് പോയ ബാഗുകൾ ഏതാണ് അവർക്ക് അറിവുണ്ടായിരുന്നില്ല അപ്പോഴാണ് ഉണ്ണിക്ക് തലേ ദിവസത്തിൽ നടന്ന സംഭവങ്ങൾ ഓര്മ വന്നതും മാമനോട് പറഞ്ഞതും അത് കേട്ട് ഹർഷൻ ആലോചിച്ചു പറഞ്ഞു മിക്കവരും ഇന്നലെ വന്നവർ തന്നെ ആകും ആ ബാഗ് ഇവിടെ കൊണ്ട് വന്നു വച്ചതു ,കാരണം അവർ പോയപ്പോ കയ്യിൽ ഒന്നും ഇല്ലാരുന്നല്ലേ പറഞ്ഞെ ,അപ്പൊ അവർ അത് വയ്ക്കാൻ ആണ് വന്നത്.അപ്പോഴേക്കും ഉണ്ണീടെ അച്ഛനും എത്തിയിരുന്നു രാവിലെ ഓഫീസിൽ പോയി അവിടെ ചെന്നപ്പോ ആണ് ആരോ നാട്ടുക്കാർ വിളിച്ചു കാര്യം പറഞ്ഞു ഓടി വന്നതായിരുന്നു . ഹര്ഷനും മാധവനും നല്ല സുഹൃത്തുക്കൾ ആയിരുന്നു ,അവർ മാറി ഇരുന്നു കുറെ നേരം എന്തക്കയോ സംസാരിക്കുന്നുണ്ടാരുന്നു.ഉച്ചയോടെ

34 Comments

  1. മാലാഖയെ പ്രണയിച്ചവൻ

    Bro njan innan vayichu thudangunath ishtayii ❤️.

  2. രുദ്രദേവ്

    ♥️♥️♥️

  3. *വിനോദ്കുമാർ G*

    സൂപ്പർ ?

  4. ??????????❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤?????????????????????????????

  5. Bro ippozhanu vayichu tudangiyat…aparajithan nte comment section il harshettan suggest cheythath kand vayichu tudangi….ippo 2 part ayi…baakki um ippo thanne vayikum….mothathil paranjal nalla onnantharam trilling…vere level item aanu bro…harshettan suggest cheythappo thanne njan karithiyathanu…athraykum indavumenn….appo baakki abiprayam part 9 il tharam…baakki vayikatte…

    Lovely…
    JK

  6. കൊള്ളാം dyspയുടെ ഒരു കയ്യും കാലും വെട്ടി കളയണം.

    1. അതുക്കും മേലെ പവിത്ര

  7. ithu vare ulla katha supper aanu ketto ithu oru crime thriller story aano atho ithil pranayam koodi undoo brooo…

    1. wait my dear

  8. Kalakkitto, pinne harshan adv. Polichuuu,

    1. താങ്ക്സ് bro.

  9. Kollam brooi

  10. suspence ആണല്ലോ …
    ഈ പാർട്ടും നന്നായിട്ടുണ്ട്….

    1. താങ്ക്സ് bro

  11. Dragon,
    ഈ ഭാഗവും നന്നായിട്ടുണ്ട്.നിങ്ങൾ ആദ്യം ആയി ആണ് എഴുതുന്നത് എന്ന് പറഞ്ഞത് വിശ്വസിക്കാൻ പറ്റുന്നില്ല.അത്തരത്തിൽ ഉള്ള എഴുത്താണ്. അടുത്ത ഭാഗം വൈകാതെ തന്നെ തരണം.
    സസ്നേഹം
    Mr. ബ്രഹ്മചാരി

    1. താങ്ക്സ് ബ്രോ… ഉറപ്പായിട്ടും ലോക്ക് ഡൌൺ കഴിഞ്ഞു. തിരികെ ജോലിക്ക് പ്രവേശിച്ചു.. അതിന്റെ ചെറിയ തിരക്ക് ഉണ്ട്.. നിരാശപ്പെടുത്തതില്ല….

  12. Anyway kadha verthe supperr aaahn ???

    1. താങ്ക്സ് bro

  13. Bro kannan ithiri heroism okke kodkkam kettooo

    1. Wait bro. കണ്ണൻ അല്ലേ നമ്മുടെ ഹീറോ…. ഇപ്പൊ ശരിയാക്കി തരാം…..

  14. തൃശ്ശൂർക്കാരൻ

    Bro നാനായിട്ടുണ്ടട്ടോ?????
    കാത്തിരിക്കുന്നു സഹോ ?

    1. Thank u bro

  15. കൊള്ളാം മോനെ???
    ആ DYSP യെ ശെരിക്ക് ഒന്ന് കാണണം കേട്ടോ?

    സ്നേഹത്തോടെ?,
    Vishnu……????

    1. urappayittum bro

  16. Bro nalla kadha… Ishtaayi… Please do continue

    1. തൃശ്ശൂർക്കാരൻ

      Bro നാനായിട്ടുണ്ടട്ടോ?????
      കാത്തിരിക്കുന്നു സഹോ ?

      1. തൃശ്ശൂർക്കാരൻ

        Sorry

      2. താങ്ക്സ് bro.

    2. താങ്ക്സ് bro

  17. ഒന്നാം ഭാഗത്തിൽ നിന്നും നല്ലൊരു കംപ്ലീറ് ത്രില്ലർ ലേക്ക് വഴിമാറി കഥ.
    ഇരുത്തി വായിപ്പിക്കുന്നു.
    ആദ്യമയി തന്നെ എഴുത്തുന്നതാണോ ഡ്രാഗണേ..തോന്നുന്നില്ല…
    ആ അഡ്വക്കേറ്റിനെ ഇഷ്ടപ്പെട്ടു ട്ടാ..

    1. താങ്ക്യൂ ഹർഷൻ ബ്രോ,ശരിക്കും ആദ്യമായാണ് എഴുതുന്നത്, അക്ഷരത്തെറ്റ് ഇപ്പോഴും കുറച്ചു ഉണ്ടകുന്നുണ്ട്, ശരിയാക്കാൻ ശ്രമിക്കുന്നുണ്ട്, സപ്പോർട്ടിന് ഹൃദയം നിറഞ്ഞ നന്ദി. പക്ഷെ ബാക്കി സപ്പോർട്ട് കുറവാണ്, സപ്പോർട്ടും നെഗറ്റീവ് ആൻഡ് പോസിറ്റീവ് കമന്റ് & സജ്ജഷൻൻസ് കിട്ടിയാലല്ലേ ആവേശത്തോടെ മുന്നോട്ടു എഴുതാൻ ഉള്ള ഊർജം കിട്ടുകയുള്ളു. അതിവിടെ കിട്ടാൻ വലിയ കഷമാണ് ബ്രോ.

      1. ഒക്കെ ശരി ആകും ന്നെ..
        ആദ്യം ഇവിടെ എത്ര കമന്റ്സ് കിട്ടുമായിരുന്നു എന്ന് നോക്കിയാ പോരെ..
        വായനക്കാർ ഇങ്ങാട്ടേക്ക് വരട്ടെ…
        അപ്പൊ എല്ലാം.ശരി ആകും…

Comments are closed.