ഫ്രന്റ് ഗ്ലാസ് ഓർക്കാപുറത്തു പൊട്ടിയപ്പോ ആ ഡ്രൈവർ വണ്ടി പാളി സൈഡിലെ തെങ്ങിൽ ഇടിച്ചു നിന്നു,എല്ലാപേരും ചാടി ഇറങ്ങി ഹെഡ്ലൈറ്റ് വെളിച്ചത്തിൽ അവർ ഞങ്ങളെയും നമ്മൾ അവരെയും കണ്ടു ,അവർ അഞ്ചു പേര് ഉണ്ടാരുന്നു, രണ്ടു പേര് ഓടി വന്നു സംഗതി പണി കിട്ടും എന്നു മനസിലായപ്പോ ഉണ്ണി എന്റെ കയ്യും പിടിച്ചു ഓടി വയലിലേക്ക് ഇറങ്ങി പിന്നെ വളർന്നു മൂപ്പെത്തിയ നെല്ലിന്റെ അരികു ചാരി ഞങ്ങൾ മുന്നിലേക്ക് ഓടി ,ഓടിച്ചവർ വയലിലേക്ക് ഇറങ്ങാൻ പോയപ്പോ നേതാവ് എന്ന് തോന്നിക്കുന്ന ആൾ അങ്ങേര് ആണ് നമ്മളെ ചവുട്ടി വീഴ്ത്തിയെ അകത്തു വെച്ച്, അവര് തടഞ്ഞു പിന്നെ അവർ കുറച്ചു ടൈം എടുത്തു വണ്ട് തള്ളി റോഡിൽ കയറ്റി ടോറിച്ചു പോകുന്നതും ഞാനും ഉണ്ണിയും കൂടെ കുറച്ചു ദൂരെ മാറി ഒളിച്ചുരുന്നു കണ്ടു, പിന്നെ തിരികെ വീട്ടിൽ വന്നു ദേഹത്തെ ചെളിയും മറ്റും കഴുകി അകത്തു അച്ഛന്റെ മുറിയിൽ പോയി എന്തെകിലും നഷ്ടപെട്ടിട്ടുണ്ടോ എന്ന് നോക്കി അലമാര തുറന്നിട്ടില്ല,വേറെ ഒന്നും പോയിട്ടില്ല അമ്മയുടെ ഒരു മാല മേശപ്പുറത്തു തന്നെ ഉണരുന്നു മേശ വലിപ്പിൽ ഇത്തിരി കാശും അതൊക്കെ അവിടെതെന്നെ ഉണ്ട്. അപ്പോഴേക്കും ഉണ്ണി പറഞ്ഞു അവർക്ക് എടുക്കാനുള്ള ടൈം കിട്ടില്ല അപ്പോഴേക്കും നമ്മൾ എണീറ്റില്ലേ അതാകും എന്ന്. ഇവിടെ ഈ ബഹളം ഉണ്ടായിട്ടും അമ്മയോ ചേച്ചിയോ അറിഞ്ഞില്ലരുന്നു. അവരെ ഒന്നും അറിയിക്കണ്ട പേടിക്കും എന്ന് ഞാൻ ഉണ്ണിയോട് പറഞ്ഞു മുകളിലേക്ക് പോയി കിടക്കാൻ പോയി. രാവിലെ പോലീസ് കേസ് കൊടുക്കണം എന്ന് ഉണ്ണി പറഞ്ഞു DYSP ലിജോ നെ കുറിച്ചു ആലോചിച്ചപ്പോ വേണ്ട എന്ന് തോന്നി.നമ്മൾ കിടന്നു ഉറങ്ങി
രാവിലെ ഉണ്ണി എന്നിട്ട് അവന്റെ വീട്ടിൽ പോയി ,ഞാനിപ്പോ കുറച്ചു ദിവസോം ആയി ജിമ്മിലും ഒന്നും പോകാറില്ല,പക്ഷെ രാവിലെ തന്നെ ഉറക്കമെണികും പിന്നെ പശുന്റേം മറ്റും കാര്യം നോക്കി അവടെ തന്നെ ഉണ്ടാകും ,ഉണ്ണി വരുന്നതു വരെ അവിടെ തന്നെ എന്തെകിലും ചെയ്തു കൊണ്ടിരിക്കും കാരണം ‘അമ്മ വളരെ ഡെസ്പ് ആണ്. വാസന്തി ചേച്ചി അടുക്കള പണി ഒക്കെ കഴ്ഞ്ഞു വരുമ്പോഴേക്കും ഉണ്ണീടെ അമ്മയും ഉണ്ണിയും എത്തി, അവർ അമ്മക്ക് ആഹാരം കൊടുക്കാൻ വിളിക്കാനായി പോയി.
രാവിലെ ഒരു പത്തു മണി ആയപ്പോഴേക്കും മൂന്നു നാല് ജീപ്പ് പോലീസ് പിന്നെ വേറൊരു ജീപ്പ് ആൾക്കാരും വീട്ടിലേക്ക് വന്നു. മുന്നിലെ ജീപ്പിൽ നിന്ന് DYSP ഇറങ്ങിപിന്നെ ഇന്നലെ കണ്ട ഇൻസ്പെക്ടറും കൂടെ കുറെ പോലീസ് കാറും പിന്നെ സുജിത് ചേട്ടനും ഉണ്ടാരുന്നു. ലിജോ വന്നു എന്നോട് പറഞ്ഞു നിന്റെ അച്ഛന്റെ പേരിൽ ഒരു കംപ്ലൈന്റ്റ് കിട്ടീട്ടുണ്ട് RKBS കമ്പനി MD ആണ് പരാതിക്കാരൻ,അവരുടെ കമ്പനിയിലെ ഒരു നാലഞ്ചു കോടി രൂപ നിന്റെ അച്ഛൻ തട്ടിച്ചു എടുത്തു എന്നാണ് കംപ്ലൈന്റ്റ് ,പിന്നെ അവരുടെ കുറെ കോണ്ഫിഡൻഷ്യൽ ടാറ്റയും മോഷിട്ടിച്ചു കൊണ്ടാണ് നിന്റെ അച്ഛൻ നാട് വിട്ടതെന്ന്,അത് കേട്ടപ്പോ ഞാൻ അത് ചുമ്മാ ഉള്ള പരാതി ആണ് സർ എന്റെ അച്ഛൻ അങ്ങനെ ചെയ്യില്ല എന്ന് പറഞ്ഞു , അപ്പോഴേക്കും അമ്മയേയും ഉണ്ണീടെ അമ്മയും കൂടെ പുറത്തേക്ക് ഇറങ്ങി വന്നു ,അമ്മയെ കണ്ടപ്പോഴേക്കു DYSP ഒരു വഷളൻ ചിരി ചിരിച്ചു കൊണ്ട് ഉറക്കെ വിളിച്ചു “ഗോവിന്ദ് കം ഹിയർ
അപ്പോഴേക്കും ഇന്നലെ കണ്ട ഇൻസ്പെക്ടർ ഓടി വന്നു സല്യൂട്ട് ചയ്തു ഓർഡറിനായി വെയിറ്റ് ചയ്തു, “Search entire place, i don’t want miss any object which leads to that bastard, i wand all the material evidence sealed before i leave this place- IS THAT CLEAR “തൊണ്ട പൊട്ടുന്ന തരത്തിൽ ഉച്ചത്തിൽ ഓർഡർ കൊടുത്തു dysp.
പോലീസ് കാർ മൊത്തം ആ തറയെ ചവിട്ടി പൊട്ടിച്ചു ” YES SIR “പരഞ്ഞു നാലു പാടും ഓടി. കുറച്ചു പേർ വീട്ടിലേക്ക് കയറി ഒരു മുക്കും മൂലയും തിരയാൻ തുടങ്ങി.
DYSP നടന്നു അമ്മേടെ അടുത്തെത്തി എന്നിട്ടു ചോദിച്ചു “നിന്റെ കെട്ടിയോൻ എങ്ങോട്ടടി പോയെ” അവൻ നല്ല പണിയാണ് കാണിച്ചേ എല്ലാം കൂടെ വിറ്റു പറക്കിയാലും കമ്പനി പറയുന്ന പൈസ കൊടുക്കാൻ പറ്റില്ലല്ലോ, അപ്പൊ പിന്നെ എങ്ങനെയാ കാര്യങ്ങൾ എന്ന് പറഞ്ഞു അവൻ അമ്മയോട തോളിൽ കൈ വച്ച് പിടിച്ചു കസേരയിൽ ഇരുത്തി.
Bro njan innan vayichu thudangunath ishtayii ❤️.
♥️♥️♥️
സൂപ്പർ ?
??????????❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤?????????????????????????????
??
Bro ippozhanu vayichu tudangiyat…aparajithan nte comment section il harshettan suggest cheythath kand vayichu tudangi….ippo 2 part ayi…baakki um ippo thanne vayikum….mothathil paranjal nalla onnantharam trilling…vere level item aanu bro…harshettan suggest cheythappo thanne njan karithiyathanu…athraykum indavumenn….appo baakki abiprayam part 9 il tharam…baakki vayikatte…
Lovely…
JK
കൊള്ളാം dyspയുടെ ഒരു കയ്യും കാലും വെട്ടി കളയണം.
അതുക്കും മേലെ പവിത്ര
ithu vare ulla katha supper aanu ketto ithu oru crime thriller story aano atho ithil pranayam koodi undoo brooo…
wait my dear
Kalakkitto, pinne harshan adv. Polichuuu,
താങ്ക്സ് bro.
Kollam brooi
Thanks
suspence ആണല്ലോ …
ഈ പാർട്ടും നന്നായിട്ടുണ്ട്….
താങ്ക്സ് bro
Dragon,
ഈ ഭാഗവും നന്നായിട്ടുണ്ട്.നിങ്ങൾ ആദ്യം ആയി ആണ് എഴുതുന്നത് എന്ന് പറഞ്ഞത് വിശ്വസിക്കാൻ പറ്റുന്നില്ല.അത്തരത്തിൽ ഉള്ള എഴുത്താണ്. അടുത്ത ഭാഗം വൈകാതെ തന്നെ തരണം.
സസ്നേഹം
Mr. ബ്രഹ്മചാരി
താങ്ക്സ് ബ്രോ… ഉറപ്പായിട്ടും ലോക്ക് ഡൌൺ കഴിഞ്ഞു. തിരികെ ജോലിക്ക് പ്രവേശിച്ചു.. അതിന്റെ ചെറിയ തിരക്ക് ഉണ്ട്.. നിരാശപ്പെടുത്തതില്ല….
Anyway kadha verthe supperr aaahn ???
താങ്ക്സ് bro
Bro kannan ithiri heroism okke kodkkam kettooo
Wait bro. കണ്ണൻ അല്ലേ നമ്മുടെ ഹീറോ…. ഇപ്പൊ ശരിയാക്കി തരാം…..
Bro നാനായിട്ടുണ്ടട്ടോ?????
കാത്തിരിക്കുന്നു സഹോ ?
Thank u bro
കൊള്ളാം മോനെ???
ആ DYSP യെ ശെരിക്ക് ഒന്ന് കാണണം കേട്ടോ?
സ്നേഹത്തോടെ?,
Vishnu……????
urappayittum bro
Bro nalla kadha… Ishtaayi… Please do continue
Bro നാനായിട്ടുണ്ടട്ടോ?????
കാത്തിരിക്കുന്നു സഹോ ?
Sorry
താങ്ക്സ് bro.
താങ്ക്സ് bro
ഒന്നാം ഭാഗത്തിൽ നിന്നും നല്ലൊരു കംപ്ലീറ് ത്രില്ലർ ലേക്ക് വഴിമാറി കഥ.
ഇരുത്തി വായിപ്പിക്കുന്നു.
ആദ്യമയി തന്നെ എഴുത്തുന്നതാണോ ഡ്രാഗണേ..തോന്നുന്നില്ല…
ആ അഡ്വക്കേറ്റിനെ ഇഷ്ടപ്പെട്ടു ട്ടാ..
താങ്ക്യൂ ഹർഷൻ ബ്രോ,ശരിക്കും ആദ്യമായാണ് എഴുതുന്നത്, അക്ഷരത്തെറ്റ് ഇപ്പോഴും കുറച്ചു ഉണ്ടകുന്നുണ്ട്, ശരിയാക്കാൻ ശ്രമിക്കുന്നുണ്ട്, സപ്പോർട്ടിന് ഹൃദയം നിറഞ്ഞ നന്ദി. പക്ഷെ ബാക്കി സപ്പോർട്ട് കുറവാണ്, സപ്പോർട്ടും നെഗറ്റീവ് ആൻഡ് പോസിറ്റീവ് കമന്റ് & സജ്ജഷൻൻസ് കിട്ടിയാലല്ലേ ആവേശത്തോടെ മുന്നോട്ടു എഴുതാൻ ഉള്ള ഊർജം കിട്ടുകയുള്ളു. അതിവിടെ കിട്ടാൻ വലിയ കഷമാണ് ബ്രോ.
ഒക്കെ ശരി ആകും ന്നെ..
ആദ്യം ഇവിടെ എത്ര കമന്റ്സ് കിട്ടുമായിരുന്നു എന്ന് നോക്കിയാ പോരെ..
വായനക്കാർ ഇങ്ങാട്ടേക്ക് വരട്ടെ…
അപ്പൊ എല്ലാം.ശരി ആകും…