എന്റെ വീട്ടിലേക്കും ഉണ്ണീടെ വീട്ടിലേക്കും ഒരു റോഡ് ആണ് , ആ റോഡു പാടം തുടങ്ങുന്നതിനു മുന്നേ തിരിയണം, എപ്പോ വന്ന വണ്ടിക്ക് നമ്മളുടെ വീട്ടിലേക്ക് വരാൻ പറ്റില്ല കാരണം പാഠം മുറിച്ചു കടക്കുന്ന റോഡിനു നാലഞ്ചു കിലോമീറ്റര് ചുറ്റി വരണം , അതുകൊണ്ടു തന്നെ ആ വണ്ടി നമ്മടെ വീട്ടിൽ വന്നതല്ലന്നു പറഞ്ഞു കുറച്ചു നേരം അവിടെ നിന്ന് നോക്കിയാ ഉണ്ണിയോട് ഞാൻ പറഞ്ഞു ഡാ അത് പയ്യന്മാർ വല്ലതും വെള്ളമടിക്കാൻ വന്നതാകും , നീ ഇങ്ങു പോരെ എന്ന് പറഞ്ഞു അവനെ അകത്തേക്ക് കൂട്ടികൊണ്ടു പോയി. അകത്തു കയറി കതകു കുറ്റി ഇട്ടു മുകളിലത്തെ നിലയിൽ മുറിയിൽ പോയി കിടന്നു ഞാനും അവനും. അമ്മയുടെ അടുത്ത് വാസന്തി ചേച്ചി ഉണ്ടാരുന്നു.
രാത്രി ഒരു മണി കഴിന്നപ്പോഴേക്കും ഒരു ശബ്ദം കേട്ട് ഞാൻ ഉണർന്നു.നോക്കിയപ്പോ ഉണ്ണി കട്ടിലിൽ ഉണ്ടായിരുന്നില്ല കതക് തുറന്നു കടക്കുകയായിരുന്നു, ഞാൻ ശബ്ദം ഉണ്ടാക്കാതെ പുറത്തിറങ്ങി നോക്കിയപ്പോ ഉണ്ണി അവിടെ ഉണ്ടാരുന്നില്ല,പുറത്തേക്ക് ബാൽക്കണിയിൽ ഇറങ്ങി നോക്കിയപ്പോ അവിടെ ഒരു തൂണിന്റെ പിന്നിൽ ഒരു നിഴൽ കണ്ടു ഞാൻ അങ്ങോട്ടേക്ക് പതിയെ പോയി, നോക്കിയപ്പോ ഉണ്ണി ആ തൂണിന്റെ പുറകിൽ ഒളിച്ചുനിൽക്കുന്ന മാതിരി നിക്കുന്നു, ഞാൻ ശബ്ദം ഉണ്ടാക്കാതെ അവന്റെ പുറകിൽ പോയി തോളിൽ തട്ടി വിളിച്ചു, അവൻ ഞെട്ടി എന്നെ നോക്കി എന്നോട് മിണ്ടരുതെന്നു ആംഗ്യം കാണിച്ചു,പിന്നെ പതിയെ ചെവിയിൽ പറഞ്ഞു ,ഇവിടെ ഏതോ കള്ളൻ കയറിട്ടുണ്ട്,ഞാൻ നിഴൽ കണ്ടു ഒന്ന് രണ്ടു പേര് ഉണ്ട്, നീ വാ നമുക്ക് നോക്കാം എന്ന് പറഞ്ഞു താഴേക്ക് പതിയെ ഇറങ്ങി, താഴെ അച്ഛന്റെ റൂമിന്റെ അടുത്ത് എത്തിയപ്പോ അതിന്റെ അകത്തു ആരോ ഉള്ളത് പോലെ ശബ്ദം കേൾക്കുന്നതായി തോന്നി, ഞാൻ ഉണ്ണിയുടെ ചെവിയിൽ അത് പറഞ്ഞു, അവൻ പോയി ഹാളിലെ ലൈറ്റ് ഓൺ ചെയ്തു എന്നിട് ഞാനും അവനും കൂടെ പെട്ടന്ന് അച്ഛന്റെ റൂമിലേക്ക് ഒരു കയറി അവിടത്തെ ലൈറ്റും ഇട്ടു.
അവിടെ രണ്ടു പേർ എന്തോ തിരഞ്ഞു കൊണ്ടിരിക്കുന്നു ലൈറ്റ് കണ്ടു അവർ നമ്മളെ നോക്കി ,അവർ രണ്ടടുപേരുടെയും മുഖത്ത് തൂവാല കൊണ്ട് കെട്ടിയിട്ടുണ്ടാരുന്നു തലയിലും കെട്ടിയിട്ടുണ്ടാരുന്നു അവരുടെ കണ്ണ് മാത്രമേ പുറത്തു കാണാൻ പറ്റുന്നുണ്ടാരുന്നുള്ളു.ഉണ്ണി പെട്ടന്ന് ഡോർ അടച്ചാൽ നോക്കി അപ്പോഴേക്കും പുറത്തു നിന്ന് ഒരാൾ ശക്തമായി വാതിലിൽ ചവുട്ടി,വാതലിൽ ചാരി നിന്ന ഉണ്ണിയും അവന്റെ മുന്നിൽ നിന്ന ഞാനും മുന്നിലേക്ക് തെറിച്ചു മുഖമടിച്ചു തറയിൽ വീണു, ഉണ്ണി പെട്ടന്ന് ചാടി എണിറ്റു ചവിട്ടിയവനെ അടിക്കാൻ കൈ ഓങ്ങി, അപ്പോഴേക്കും അവന്റെ കയ്യിൽ ഉണ്ടായിരുന്ന തോക്ക് കണ്ടു ഉണ്ണി പിന്നിലേക്ക് വന്നു, അവർ മൂന്നു പേരും കൂടെ പെട്ടന്ന് റൂമിന്റെ വെളിയിൽ വന്നു മെയിൽ ഡോർ തുറന്നു പുറത്തേക്ക് ഇറങ്ങി,ഞാനും ഉണ്ണിയും കൂടെ പോയി അവർ ഓടി വയലിന്റെ സൈഡിൽ കൂടെ പാടത്തിന്റെ അപ്പുറത്തേക്ക് പോയി ,കൂടെ പോകാൻ പോയ ഉണ്ണിയെ ഞാൻ തടഞ്ഞു.അവരുടെ കയ്യിൽ ആയുധം ഉള്ളതും അവർ ഇവിടെ നിന്ന് ഒന്നും എടുക്കാതെ വെറും കയ്യോടെ പോയതും അവനെ തടയാൻ കാരണമായി.
അല്പസമയം കഴിഞ്ഞതും പാടത്തിന്റെ അപ്പുറത്തുള്ള റോഡിൽ നേരത്തെ വന്നു നിന്ന വണ്ടി സ്റ്റാർട്ട് ആയി മുന്നോട്ടേക് ഓടിച്ചു പോയി, ഉണ്ണി പെട്ടന്ന് വാടാ എന്ന് വിളിച്ചു എന്നേം കൂട്ടി വയലിലേക്ക് ഇറങ്ങി,കാരണം അവർ വന്ന വഴി അല്ല പോയെ വണ്ടി തിരിക്കാൻ മുന്നോട്ട് ആണ് പോയെ വയലിന്റെ സൈഡ് ആയതിനാൽ ഇനി ആ വണ്ടി തിരിക്കണമെങ്കിൽ കുറച്ചു മുന്നോട്ടു പോയെ പറ്റു ,തിരികെ വരുമ്പോ പിടിക്കാം എന്ന് പറഞ്ഞാണ് ഉണ്ണി എന്നെ വിളിക്കുന്നത് ,ചെറിയ പേടി ഉണ്ടെകിലും ഉണ്ണീടെ തെറി പേടിച്ചു നഹാനും കൂടെ പോയി. വയലിന്റെ അപ്പുറത്തു എത്തിയ ഞങ്ങൾ ഒരു തെങ്ങിന്റെ ചുവട്ടിൽ പാറ്റി കിടന്നു,അൽപ സമയം കഴിഞ്ഞപ്പോ ഒരു വണ്ട് വരുന്നത് കണ്ടു അതൊരു ബ്ലാക്ക് കളർ സ്കോർപിയ ആയിരുന്നു –TN56p3545, വണ്ടി അടുത്തെത്താറായപ്പോഴേക്കും ഉണ്ണി മൊബൈലിൽ വണ്ടിടെ ഫോട്ടോ എടുത്തു പിന്നെ എന്നേം കൂട്ടി റോഡിലേക്ക് ഇറങ്ങിഎം എന്നിട് കയ്യിൽ കരുതിയ കല്ല് വണ്ടിടെ ഗ്ലാസ് ലക്ഷ്യമാക്കി എറിഞ്ഞു.
Bro njan innan vayichu thudangunath ishtayii ❤️.
♥️♥️♥️
സൂപ്പർ ?
??????????❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤?????????????????????????????
??
Bro ippozhanu vayichu tudangiyat…aparajithan nte comment section il harshettan suggest cheythath kand vayichu tudangi….ippo 2 part ayi…baakki um ippo thanne vayikum….mothathil paranjal nalla onnantharam trilling…vere level item aanu bro…harshettan suggest cheythappo thanne njan karithiyathanu…athraykum indavumenn….appo baakki abiprayam part 9 il tharam…baakki vayikatte…
Lovely…
JK
കൊള്ളാം dyspയുടെ ഒരു കയ്യും കാലും വെട്ടി കളയണം.
അതുക്കും മേലെ പവിത്ര
ithu vare ulla katha supper aanu ketto ithu oru crime thriller story aano atho ithil pranayam koodi undoo brooo…
wait my dear
Kalakkitto, pinne harshan adv. Polichuuu,
താങ്ക്സ് bro.
Kollam brooi
Thanks
suspence ആണല്ലോ …
ഈ പാർട്ടും നന്നായിട്ടുണ്ട്….
താങ്ക്സ് bro
Dragon,
ഈ ഭാഗവും നന്നായിട്ടുണ്ട്.നിങ്ങൾ ആദ്യം ആയി ആണ് എഴുതുന്നത് എന്ന് പറഞ്ഞത് വിശ്വസിക്കാൻ പറ്റുന്നില്ല.അത്തരത്തിൽ ഉള്ള എഴുത്താണ്. അടുത്ത ഭാഗം വൈകാതെ തന്നെ തരണം.
സസ്നേഹം
Mr. ബ്രഹ്മചാരി
താങ്ക്സ് ബ്രോ… ഉറപ്പായിട്ടും ലോക്ക് ഡൌൺ കഴിഞ്ഞു. തിരികെ ജോലിക്ക് പ്രവേശിച്ചു.. അതിന്റെ ചെറിയ തിരക്ക് ഉണ്ട്.. നിരാശപ്പെടുത്തതില്ല….
Anyway kadha verthe supperr aaahn ???
താങ്ക്സ് bro
Bro kannan ithiri heroism okke kodkkam kettooo
Wait bro. കണ്ണൻ അല്ലേ നമ്മുടെ ഹീറോ…. ഇപ്പൊ ശരിയാക്കി തരാം…..
Bro നാനായിട്ടുണ്ടട്ടോ?????
കാത്തിരിക്കുന്നു സഹോ ?
Thank u bro
കൊള്ളാം മോനെ???
ആ DYSP യെ ശെരിക്ക് ഒന്ന് കാണണം കേട്ടോ?
സ്നേഹത്തോടെ?,
Vishnu……????
urappayittum bro
Bro nalla kadha… Ishtaayi… Please do continue
Bro നാനായിട്ടുണ്ടട്ടോ?????
കാത്തിരിക്കുന്നു സഹോ ?
Sorry
താങ്ക്സ് bro.
താങ്ക്സ് bro
ഒന്നാം ഭാഗത്തിൽ നിന്നും നല്ലൊരു കംപ്ലീറ് ത്രില്ലർ ലേക്ക് വഴിമാറി കഥ.
ഇരുത്തി വായിപ്പിക്കുന്നു.
ആദ്യമയി തന്നെ എഴുത്തുന്നതാണോ ഡ്രാഗണേ..തോന്നുന്നില്ല…
ആ അഡ്വക്കേറ്റിനെ ഇഷ്ടപ്പെട്ടു ട്ടാ..
താങ്ക്യൂ ഹർഷൻ ബ്രോ,ശരിക്കും ആദ്യമായാണ് എഴുതുന്നത്, അക്ഷരത്തെറ്റ് ഇപ്പോഴും കുറച്ചു ഉണ്ടകുന്നുണ്ട്, ശരിയാക്കാൻ ശ്രമിക്കുന്നുണ്ട്, സപ്പോർട്ടിന് ഹൃദയം നിറഞ്ഞ നന്ദി. പക്ഷെ ബാക്കി സപ്പോർട്ട് കുറവാണ്, സപ്പോർട്ടും നെഗറ്റീവ് ആൻഡ് പോസിറ്റീവ് കമന്റ് & സജ്ജഷൻൻസ് കിട്ടിയാലല്ലേ ആവേശത്തോടെ മുന്നോട്ടു എഴുതാൻ ഉള്ള ഊർജം കിട്ടുകയുള്ളു. അതിവിടെ കിട്ടാൻ വലിയ കഷമാണ് ബ്രോ.
ഒക്കെ ശരി ആകും ന്നെ..
ആദ്യം ഇവിടെ എത്ര കമന്റ്സ് കിട്ടുമായിരുന്നു എന്ന് നോക്കിയാ പോരെ..
വായനക്കാർ ഇങ്ങാട്ടേക്ക് വരട്ടെ…
അപ്പൊ എല്ലാം.ശരി ആകും…