പെട്ടന്ന് ഉണ്ടായ ലിജോയുടെ മാറ്റത്തിൽ അമ്പരന്നു നിന്ന കിരണിയോട് ചോദിച്ചു നിനക്ക് എന്തെകിലും പരാതി ഉണ്ടെകിൽ അത് ഒരു പേപ്പറിൽ എഴുതി ഇവിടെ ഇൻസ്പെക്ടറിന്റെ അടുത്ത് കൊടുക്ക് അവർ അനേഷിക്കും ചുമ്മാ ഇതുപോലത്തെ കൂട്ടുകാരെ എഴുന്നളിച്ചു പണി വാങ്ങാതെ,എന്ന് പറഞ്ഞു അങ്ങേര് അകത്തേക്ക് കയറി പോയി,എന്താണ് ഇപ്പൊ നടന്നത് എന്ന് മനസിലാകാതെ കിളി പാറി നിക്കുന്ന നിന്ന ഉണ്ണിയെ നോക്കി ഒരു ചിരി മുഖത്ത് വരുത്തി പറഞ്ഞു നീ വാടാ നമുക്ക് ഒരു ചായ കുടിക്കാൻ പോകാം , അങ്ങനെ രണ്ടു പേരും കൂടെ ക്യാന്റീനിലേക്ക് പോയി ഒരു ചായ കുടിച്ചു ഇരിക്കുമ്പോൾ നേരത്ത വീട്ടിൽ വന്നു കൂട്ടികൊണ്ടു പോയ പോലീസ്കാരൻ അവിടേക്ക് വന്നതും ഒരു ചായ പറഞ്ഞിട്ട് ഇവരെ കണ്ടു ഇവരുടെ ടേബിളിൽ വന്നു ഇരുന്നതും,
എന്നിട് കിരണിനോടായി പറഞ്ഞു – മോനെ ഇപ്പോഴാണ് ഒരു സമാദാനം ആയതു ,പോലീസുകാരുടെ ജോലി ആണ് ഇങ്ങനെ കിട്ടുന്ന ശവങ്ങൾ ഒക്കെ ആരുടേത് ആണ് എന്ന് കണ്ടുപിടിച്ചു അത് കൊലപാതകം ആണോ ആത്മഹത്യ ആണോ എന്ന് കണ്ടുപിടിക്കുക എന്നുള്ളത്, ഇവിടെ രാവിലെ വന്നപ്പോ മോന്റെ സങ്കടം കണ്ടപ്പോ വിഷമം വന്നു അത് നമ്മുടെ ജോലിയുടെ ഭാഗം ആണെകിലും നമ്മളും മനുഷ്യര് തന്നെ ആണ്, അത് അച്ഛന്റേതു അല്ല എന്ന് മോൻ പറഞ്ഞപ്പോ ആണ് ഒരു ആശ്വാസോം, പക്ഷെ അത് നിന്റെ സന്തോഷം കണ്ടു മാത്രം ആയിരുന്നു ,കാരണം ആ ആശ്വാസത്തിന് വലിയ ആയുസില്ല കാരണം വേറെ ഏതോ കുടുംബത്തിന്റെ കണ്ണീർ കണ്ടേണ്ടി വരും ചിലപ്പോ ഇന്ന് തന്നെ അല്ലേൽ നാളെ,എന്തായാലും ഇപ്പൊ ഒരു പ്രതീക്ഷ ഉണ്ടല്ലോ അച്ഛന്റെ കാര്യത്തിൽ
കിരൺ :- ശരിയാ ചേട്ടാ അല്ല സാറേ ആശ്വാസോം പ്രതീക്ഷയും ഉണ്ട് പെട്ടന്ന് ചേട്ടാ ന്നു ആപ് കണ്ണന്റെ നാവിൽ വന്നേ അത് കേട്ട പോലീസുകാരൻ നീ ചേട്ടാ ന്നു തന്നെ വിളിച്ചോ എന്റെ അനിയന്റെ പ്രായം അതെ ഉള്ളു നിനക്ക് പിന്നെ ഉണ്ണിയോടായി മോൻ എന്തിനാ RK യെ പറ്റി DYSP യോട് കംപ്ലൈന്റ്റ് പറയ്യാൻ പോയെ, ഇനിയിപ്പോ തെളിവ് ഉണ്ടായാൽ തന്നെ അവരെ ഒക്കെ പോലീസിന് തൊടാൻ പറ്റുമോ അത് മാത്രം അല്ല ഈ DYSP ഒക്കെ അവരുടെ ആൾക്കാരെ , ഇങ്ങേരെ ഇങ്ങോട്ട് സ്ഥലം മാറ്റി കൊടുത്തതുതന്നെ RK ആണ് , അപ്പോഴാ ഇവാൻ പോയി കംപ്ലൈന്റ്റ് പറയുന്നേ പോലീസുകാരൻ ചിരിച്ചുകൊണ്ട് പറഞ്ഞു .ഉണ്ണി അത് കേട്ട് ഇളിഭ്യനായി ഇരിക്കുകയായിരുന്നു, അപ്പോഴേക്കും ചായ വന്നു പോലീസ്കാരൻ കുടിച്ചിട്ട് എനിക്കാണ് തുടങ്ങി പിന്നെ ഇരുന്നിട്ട് പറഞ്ഞു എന്റെ പേര് സുജിത്ത് ,അനിയന് എന്ത് ആവിശ്യം ഉണ്ടെകിലും എന്നെ വിളിക്കാം എന്ന് പറഞ്ഞു നമ്പർ കൊടുത്തിട്ട് പോയി.കണ്ണനും ഉണ്ണിയും തിരികെ അമ്മയെ കിടത്തിയിരിക്കുന്ന വാർഡിലേക്ക് പോയി.
അവിടെ ചെല്ലുമ്പോൾ ‘അമ്മയ്ക്ക് ബോധം ഒക്കെ വന്നിരുന്നു, കണ്ണനേം കാത്തു ഇരിക്കുകയായിരുന്നു അവനെ കണ്ടപ്പോഴേ അവർ കരഞ്ഞു കൊണ്ട് ചോദിച്ചു എന്താടാ എന്ത് പറ്റി കണ്ണൻ ഓടിച്ചെന്ന് അമ്മയോട് കാര്യം പറയുമ്പോൾ കണ്ണൻ കരഞ്ഞുപോയിരുന്നു – അമ്മെ അത് അച്ഛൻ അല്ല വേറെ ആരോ ആണ് – നോക്കാൻ പോയപ്പോ എന്റെ കയ്യും കാലും തളർന്നു പോയി, അത് അച്ഛൻ ആയിരുന്നേൽ നമ്മൽ എന്ത് ചെയ്യുമായിരുന്നു എന്നൊക്കെ ചോദിച്ചു അമ്മയെ കെട്ടിപിടിച്ചു കരയാൻ തുടങ്ങി,അത് കണ്ട ഉണ്ണിയുടെ അച്ഛൻ കണ്ണനെ വഴക്കു പറഞ്ഞു പുറത്തേക്ക് കൊണ്ട് പോകാൻ ഉണ്ണിയോട് പറഞ്ഞു,അമ്മയ്ക്ക് ഇപ്പോൾ ആണ് ബിപി നോർമൽ ആയത് നീ ആയിട്ട് അത് വീണ്ടും കൂട്ടുമോ എന്ന് ചൊടിച്ചു കൊണ്ട് ഉണ്ണി എന്നേം കൊണ്ട് ഡോക്ടറിനെ കാണാൻ പോകാം എന്ന് പറഞ്ഞു എന്റെ കൂടെ ഡോക്ടറിന്റെ ക്യാബിനിലേക്ക് നടന്നു; അപ്പോഴേക്കും ഡോക്ടർ ഇങ്ങോട് വരുകയായിരുന്നു
Bro njan innan vayichu thudangunath ishtayii ❤️.
♥️♥️♥️
സൂപ്പർ ?
??????????❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤?????????????????????????????
??
Bro ippozhanu vayichu tudangiyat…aparajithan nte comment section il harshettan suggest cheythath kand vayichu tudangi….ippo 2 part ayi…baakki um ippo thanne vayikum….mothathil paranjal nalla onnantharam trilling…vere level item aanu bro…harshettan suggest cheythappo thanne njan karithiyathanu…athraykum indavumenn….appo baakki abiprayam part 9 il tharam…baakki vayikatte…
Lovely…
JK
കൊള്ളാം dyspയുടെ ഒരു കയ്യും കാലും വെട്ടി കളയണം.
അതുക്കും മേലെ പവിത്ര
ithu vare ulla katha supper aanu ketto ithu oru crime thriller story aano atho ithil pranayam koodi undoo brooo…
wait my dear
Kalakkitto, pinne harshan adv. Polichuuu,
താങ്ക്സ് bro.
Kollam brooi
Thanks
suspence ആണല്ലോ …
ഈ പാർട്ടും നന്നായിട്ടുണ്ട്….
താങ്ക്സ് bro
Dragon,
ഈ ഭാഗവും നന്നായിട്ടുണ്ട്.നിങ്ങൾ ആദ്യം ആയി ആണ് എഴുതുന്നത് എന്ന് പറഞ്ഞത് വിശ്വസിക്കാൻ പറ്റുന്നില്ല.അത്തരത്തിൽ ഉള്ള എഴുത്താണ്. അടുത്ത ഭാഗം വൈകാതെ തന്നെ തരണം.
സസ്നേഹം
Mr. ബ്രഹ്മചാരി
താങ്ക്സ് ബ്രോ… ഉറപ്പായിട്ടും ലോക്ക് ഡൌൺ കഴിഞ്ഞു. തിരികെ ജോലിക്ക് പ്രവേശിച്ചു.. അതിന്റെ ചെറിയ തിരക്ക് ഉണ്ട്.. നിരാശപ്പെടുത്തതില്ല….
Anyway kadha verthe supperr aaahn ???
താങ്ക്സ് bro
Bro kannan ithiri heroism okke kodkkam kettooo
Wait bro. കണ്ണൻ അല്ലേ നമ്മുടെ ഹീറോ…. ഇപ്പൊ ശരിയാക്കി തരാം…..
Bro നാനായിട്ടുണ്ടട്ടോ?????
കാത്തിരിക്കുന്നു സഹോ ?
Thank u bro
കൊള്ളാം മോനെ???
ആ DYSP യെ ശെരിക്ക് ഒന്ന് കാണണം കേട്ടോ?
സ്നേഹത്തോടെ?,
Vishnu……????
urappayittum bro
Bro nalla kadha… Ishtaayi… Please do continue
Bro നാനായിട്ടുണ്ടട്ടോ?????
കാത്തിരിക്കുന്നു സഹോ ?
Sorry
താങ്ക്സ് bro.
താങ്ക്സ് bro
ഒന്നാം ഭാഗത്തിൽ നിന്നും നല്ലൊരു കംപ്ലീറ് ത്രില്ലർ ലേക്ക് വഴിമാറി കഥ.
ഇരുത്തി വായിപ്പിക്കുന്നു.
ആദ്യമയി തന്നെ എഴുത്തുന്നതാണോ ഡ്രാഗണേ..തോന്നുന്നില്ല…
ആ അഡ്വക്കേറ്റിനെ ഇഷ്ടപ്പെട്ടു ട്ടാ..
താങ്ക്യൂ ഹർഷൻ ബ്രോ,ശരിക്കും ആദ്യമായാണ് എഴുതുന്നത്, അക്ഷരത്തെറ്റ് ഇപ്പോഴും കുറച്ചു ഉണ്ടകുന്നുണ്ട്, ശരിയാക്കാൻ ശ്രമിക്കുന്നുണ്ട്, സപ്പോർട്ടിന് ഹൃദയം നിറഞ്ഞ നന്ദി. പക്ഷെ ബാക്കി സപ്പോർട്ട് കുറവാണ്, സപ്പോർട്ടും നെഗറ്റീവ് ആൻഡ് പോസിറ്റീവ് കമന്റ് & സജ്ജഷൻൻസ് കിട്ടിയാലല്ലേ ആവേശത്തോടെ മുന്നോട്ടു എഴുതാൻ ഉള്ള ഊർജം കിട്ടുകയുള്ളു. അതിവിടെ കിട്ടാൻ വലിയ കഷമാണ് ബ്രോ.
ഒക്കെ ശരി ആകും ന്നെ..
ആദ്യം ഇവിടെ എത്ര കമന്റ്സ് കിട്ടുമായിരുന്നു എന്ന് നോക്കിയാ പോരെ..
വായനക്കാർ ഇങ്ങാട്ടേക്ക് വരട്ടെ…
അപ്പൊ എല്ലാം.ശരി ആകും…