താമര മോതിരം 2 [Dragon] 244

 

താമര മോതിര 2

Thamara Mothiram Part 2 | Author : Dragon | Previous Part

 

കൂട്ടുകാരെ,, എന്റെ കഥ സ്വീകരിച്ചതിനു നന്ദി – കമന്റ് ഒക്കെ വായിച്ചു – തിരുത്താൻ ശ്രമിക്കുന്നതായിരിക്കും . തുടർന്നും സപ്പോർട്ട് പ്രതീഷിച്ചുകൊണ്ട് – നിങ്ങളുടെ സ്വന്തം – ഡ്രാഗൻ

മോർച്ചറി – മരണങ്ങളുടെ താഴ്വര,ഏതു തമ്പുരാന്റെയും പിച്ചക്കാരന്റെയും ജീവിതത്തിന്റെ ഒഴിവാക്കാൻ ആകാത്ത മരണത്തിന്റെയും ചോരയുടെയും തീഷ്ണ ഗന്ധമുള്ള താഴ്വര,ചുറ്റലും നിന്ന് ദ്രംഷ്ട കാട്ടി ആർത്തു അട്ടഹസിക്കുന്ന രാക്ഷസിയെ പോലെ കോമ്പല്ലിൽ ചോരയുടെ തുള്ളി ഇറ്റുവീഴ്ത്തികൊണ്ടു തന്നെ നോക്കികൊണ്ട്‌ ചിരിക്കുന്നതു പോലെ മോർച്ചറിക്ക് ഉള്ളിലേക്ക് വയ്ക്കുന്ന ഓരോ അടിയിലും കിരണിനു തോന്നി ..മെയിൽ ഡോർ തുറന്നു അകത്തേക്ക് കയറിയ നീണ്ട ഇടനാഴിയിലെ അങ്ങേ തലയ്ക്കൽ മിന്നി കത്തുന്ന ഒരു ബൾബ്,കഷ്ട്ടിച്ചു അമ്പതു അടി ദൂരം വരുന്ന ആ മുറിയിലേക്ക് പോയ്‌കൊണ്ടിരുന്ന കിരണിനു അത് അഞ്ചു കിലോ മീറ്റർ പോലെ തോന്നിച്ചു ,നടന്നിട്ടും നടന്നിട്ടും ആ മിന്നി കത്തുന്ന ബൾബ് ദൂരെ ദൂരേക്ക് പോകുന്ന പോലെ തോന്നിച്ചു, ഉണ്ണിയെ കെട്ടിപിടിച്ചു കൊണ്ട് അവൻ ആ ദുഷിച്ചു നാറുന്ന തറയിലേക്ക് വേച്ചു ഇരിക്കാൻ ഭാവിച്ചു ,അപ്പോഴേക്കും ആ പോലീസുകാരനും കൂടെ താങ്ങി കണ്ണനെ ആ റൂമിലേക്ക് എത്തിച്ചു ,ആ റൂമിന്റെ അറ്റൻഡർ റൂം തുറന്നപ്പോഴേക്കും അറിയാതെ കൈ മൂക്കു പൊത്തിപിടിച്ചു കണ്ണനും ഉണ്ണിയും ,മാംസം അഴുകിയ നാറ്റം, കുടലിനെ പുറത്തേക്ക് എടുത്തെറിയും വിധം രൂക്ഷമായ നാറ്റം ,പക്ഷെ അറിയാതെ കൈ മൂക്കിൽ നിന്ന് എടുത്തു കണ്ണൻ ,കാരണം അകത്തു തന്റെ അച്ഛൻ ഉണ്ട് ,ആ ദേഹം ആകാം ഈ നാറ്റത്തിനു കാരണം, തനിക്കൊരിക്കലും മൂക്ക് പൊത്തിപിടിച്ചു അത് കാണാൻ സാധിക്കില്ല ,കാരണം തന്റെ ജീവകേതു ആയ താൻ ജീവന് തുല്യം സ്നേഹിക്കുന്ന ഒരാളെ ആ അവസ്ഥായിൽ കാണുമ്പോൾ അറിയാതെ പോലും ആ വികാരം ഉണ്ടാകരുത് എന്ന് തോന്നി കണ്ണന്.

അകത്തേക്ക് പ്രവേശിച്ച കണ്ണനെ സ്വീകരിച്ചത് ഏകദേശം മുറിക്ക് നടുവിലായി ഒരു സ്റ്റീൽ മേശയിൽ വെള്ള തുണി കൊണ്ട് മൂടി ഇട്ടിരുന്ന ഒരു മൃദദേഹം ആയിരുന്നു. യൂണിറ്റ് മുറുകെ പിടിച്ചു കൊണ്ട് ആ തുണികെട്ടിനെ നോക്കി കരഞ്ഞു കൊണ്ട് നടന്നു , അടുത്തെത്തിയ അറ്റൻഡർ ആ വെള്ളി തുണി മാറ്റി, അച്ഛാ എന്ന് ഉറക്കെ വിളിച്ചു കൊണ്ട് ഉണ്ണിയുടെ തോളിലേക്ക് ചാരി കണ്ണൻ , പിന്നെ ഒന്ന് കൂടെ ആ മൃതദേഹത്തിലേക്ക് നോക്കി – ഒന്നും മനസിലാകാതെ നിക്കുന്ന കണ്ണനെ നോക്കി പോലീസ്‌കാരൻ പറഞ്ഞു – ബുദ്ധിമുട്ടാണ് എന്നറിയാം എന്നാലും ഒന്ന് ശ്രമിച്ചു നോക്കണം, കണ്ണന് ആ മുഖം തിരിച്ചറിയാൻ സാധിക്കുമായിരുന്നില്ല കാരണം അത്ര വികൃതമായിരുന്നു അത്, രണ്ടു കണ്ണും മീൻ കൊത്തി തിന്നിരുന്നു, മുഖം മുഴുവൻ ആസിഡ് വീണ മാതിരി പൊള്ളിയപോലെ വികൃതമായിരുന്നു,ഇടതു ഭാഗത്തു കുറച്ചു സ്ഥലം മാത്രം ആയിരുന്നു കുറച്ചു കാണാൻ പറ്റുന്ന വിധം. ,അറ്റൻഡർ ബാക്കി ഭാഗത്തെ തുണി കൂടെ മാറ്റിയപ്പോ ആ വിവസ്ത്രമായ ശരീരം അവർക്കു മുന്നിൽ അനാവൃതമായി,

34 Comments

  1. മാലാഖയെ പ്രണയിച്ചവൻ

    Bro njan innan vayichu thudangunath ishtayii ❤️.

  2. രുദ്രദേവ്

    ♥️♥️♥️

  3. *വിനോദ്കുമാർ G*

    സൂപ്പർ ?

  4. ??????????❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤?????????????????????????????

  5. Bro ippozhanu vayichu tudangiyat…aparajithan nte comment section il harshettan suggest cheythath kand vayichu tudangi….ippo 2 part ayi…baakki um ippo thanne vayikum….mothathil paranjal nalla onnantharam trilling…vere level item aanu bro…harshettan suggest cheythappo thanne njan karithiyathanu…athraykum indavumenn….appo baakki abiprayam part 9 il tharam…baakki vayikatte…

    Lovely…
    JK

  6. കൊള്ളാം dyspയുടെ ഒരു കയ്യും കാലും വെട്ടി കളയണം.

    1. അതുക്കും മേലെ പവിത്ര

  7. ithu vare ulla katha supper aanu ketto ithu oru crime thriller story aano atho ithil pranayam koodi undoo brooo…

    1. wait my dear

  8. Kalakkitto, pinne harshan adv. Polichuuu,

    1. താങ്ക്സ് bro.

  9. Kollam brooi

  10. suspence ആണല്ലോ …
    ഈ പാർട്ടും നന്നായിട്ടുണ്ട്….

    1. താങ്ക്സ് bro

  11. Dragon,
    ഈ ഭാഗവും നന്നായിട്ടുണ്ട്.നിങ്ങൾ ആദ്യം ആയി ആണ് എഴുതുന്നത് എന്ന് പറഞ്ഞത് വിശ്വസിക്കാൻ പറ്റുന്നില്ല.അത്തരത്തിൽ ഉള്ള എഴുത്താണ്. അടുത്ത ഭാഗം വൈകാതെ തന്നെ തരണം.
    സസ്നേഹം
    Mr. ബ്രഹ്മചാരി

    1. താങ്ക്സ് ബ്രോ… ഉറപ്പായിട്ടും ലോക്ക് ഡൌൺ കഴിഞ്ഞു. തിരികെ ജോലിക്ക് പ്രവേശിച്ചു.. അതിന്റെ ചെറിയ തിരക്ക് ഉണ്ട്.. നിരാശപ്പെടുത്തതില്ല….

  12. Anyway kadha verthe supperr aaahn ???

    1. താങ്ക്സ് bro

  13. Bro kannan ithiri heroism okke kodkkam kettooo

    1. Wait bro. കണ്ണൻ അല്ലേ നമ്മുടെ ഹീറോ…. ഇപ്പൊ ശരിയാക്കി തരാം…..

  14. തൃശ്ശൂർക്കാരൻ

    Bro നാനായിട്ടുണ്ടട്ടോ?????
    കാത്തിരിക്കുന്നു സഹോ ?

    1. Thank u bro

  15. കൊള്ളാം മോനെ???
    ആ DYSP യെ ശെരിക്ക് ഒന്ന് കാണണം കേട്ടോ?

    സ്നേഹത്തോടെ?,
    Vishnu……????

    1. urappayittum bro

  16. Bro nalla kadha… Ishtaayi… Please do continue

    1. തൃശ്ശൂർക്കാരൻ

      Bro നാനായിട്ടുണ്ടട്ടോ?????
      കാത്തിരിക്കുന്നു സഹോ ?

      1. തൃശ്ശൂർക്കാരൻ

        Sorry

      2. താങ്ക്സ് bro.

    2. താങ്ക്സ് bro

  17. ഒന്നാം ഭാഗത്തിൽ നിന്നും നല്ലൊരു കംപ്ലീറ് ത്രില്ലർ ലേക്ക് വഴിമാറി കഥ.
    ഇരുത്തി വായിപ്പിക്കുന്നു.
    ആദ്യമയി തന്നെ എഴുത്തുന്നതാണോ ഡ്രാഗണേ..തോന്നുന്നില്ല…
    ആ അഡ്വക്കേറ്റിനെ ഇഷ്ടപ്പെട്ടു ട്ടാ..

    1. താങ്ക്യൂ ഹർഷൻ ബ്രോ,ശരിക്കും ആദ്യമായാണ് എഴുതുന്നത്, അക്ഷരത്തെറ്റ് ഇപ്പോഴും കുറച്ചു ഉണ്ടകുന്നുണ്ട്, ശരിയാക്കാൻ ശ്രമിക്കുന്നുണ്ട്, സപ്പോർട്ടിന് ഹൃദയം നിറഞ്ഞ നന്ദി. പക്ഷെ ബാക്കി സപ്പോർട്ട് കുറവാണ്, സപ്പോർട്ടും നെഗറ്റീവ് ആൻഡ് പോസിറ്റീവ് കമന്റ് & സജ്ജഷൻൻസ് കിട്ടിയാലല്ലേ ആവേശത്തോടെ മുന്നോട്ടു എഴുതാൻ ഉള്ള ഊർജം കിട്ടുകയുള്ളു. അതിവിടെ കിട്ടാൻ വലിയ കഷമാണ് ബ്രോ.

      1. ഒക്കെ ശരി ആകും ന്നെ..
        ആദ്യം ഇവിടെ എത്ര കമന്റ്സ് കിട്ടുമായിരുന്നു എന്ന് നോക്കിയാ പോരെ..
        വായനക്കാർ ഇങ്ങാട്ടേക്ക് വരട്ടെ…
        അപ്പൊ എല്ലാം.ശരി ആകും…

Comments are closed.