താമര മോതിരം [Dragon] 330

നമുക്ക അനേഷിച്ചു കണ്ടു പിടിക്കാം എന്ന് പറഞ്ഞു ഇൻസ്‌പെക്ടർ ,കുറച്ചു രൂപ ഒരു പൊതിയിൽ  ഉണ്ണീടെ അച്ഛൻ കൂടെവന്ന പോലീസ് കാരന്റെ കയ്യിൽ കൊടുക്കുന്നത് കണ്ടു ഞാൻ. അന്ന് അങ്ങനെ കഴിഞ്ഞു ‘അമ്മ ആണെകിൽ ഫോണും കയ്യിൽ കൊണ്ട് നടക്കുകയാണ് അച്ഛൻ എപ്പോ വിളിച്ചാലും എടുക്കാൻ പാകത്തിൽ .

 

ഒരാഴ്ച കഴിഞ്ഞു ഒരു വിവരോം ഇല്ല ഓരോ രണ്ട ദിവസോം കൂടുമ്പോഴും ഞാനും ഉണ്ണിയും പോലീസ് സ്റ്റേഷനിൽ പോയി തിരക്കും പിന്നെ ആയപ്പോ ഇൻസ്പിറ്റർ പറഞ്ഞു വിവരോം കിട്ടുമ്പോ അറിയിക്കും ഇപ്പോഴും വന്നു ചോദിക്കണമ് എന്നില്ല എന്ന്.

ഒരാഴ്ച കഴിഞ്ഞപ്പ രാവിലെ വീടിന്റെ നടയിൽ ഒരു പോലീസ് ജീപ്പ് വന്നു നിന്ന് ഒരു പോലീസ്കാരൻ ഇറങ്ങി  പോലീസ് വണ്ടി വരുന്നത് കണ്ടു ഉണ്ണിയും അച്ചാനും വീട്ടിലേക്ക് വന്നു, പോലീസ് വന്നു എന്നോടും അമ്മയോടും ഒന്ന് റെഡി ആയി ഗവണ്മെന്റ് ഹോസ്പിറ്റൽ വരെ വരണം എന്ന് പറഞ്ഞു ഞാൻ എന്താണ് കാര്യം എന്ന് കേട്ടപ്പോ മടിച്ചു മടിച്ചു പോലീസ്‌കാരൻ പറഞ്ഞു ഇന്നലെ ഇവിടെ അടുത്തുള്ള പുഴയിൽ നിന്ന് അഞ്ചു ദിവസോം പഴക്കമുള്ള ഒരു പുരുഷന്റെ മൃതുദേഹം കിട്ടി ,മുത് വന്നെന്നു തിരിച്ചറിയാൻ പറ്റുമോ എന്ന് നോക്കാന് ന്നു പറഞ്ഞു തീർന്നപ്പോഴേക്കും ‘അമ്മ രാമേട്ടാ എന്ന് വിളിച്ചു നിലത്തേക്ക് വീണിരുന്നു ,പെട്ടന്ന് നജ്ഉം ഉണ്ണിയും ആ പോലീസ്‌കാരനും കൂടി അമ്മയെ താങ്ങി പിടിച്ചു എടിപിച്ചു ഇരുത്തി ,ബോധം വീഴാത്ത കൊണ്ട് ആ ജീപ്പിൽ തന്നെ ഹോസ്പിറ്റലിൽ കൊണ്ടി പോയി, ഹോസ്പിറ്റലിൽ എത്തി അമ്മയെ അഡ്മിറ്റ് ചയ്തു

 

ഉണ്ണീടെ അച്ഛൻ ഞങ്ങളോട് പറഞ്ഞു നിങൾ പോയി മോർച്ചറിയിൽ പോയിട്ട് വാ ഈ അവസ്ഥായിൽ അമ്മയെ കാണിക്കാതെ ഇരിക്കുന്നത് ആണ് നല്ലതു എന്ന് , എന്റെ കയ്യും കാലും വിറച്ചുട്ട ഒരു അടി നടക്കാൻ പോലും ആകുമായിരുന്നില്ല , ഉണ്ണി എന്നെ തോളിൽ എടുത്തു കൊണ്ട് പോകും പോലെ ആണ് അങ്ങോട്ടേക്ക് കൊണ്ടി പോയത്.

 

അവിടെ ഇൻസ്പെക്ടറും വേറെ ഒന്നുരണ്ടു പോലീസുകാരും  ഡോക്ടറും സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്നു ഞങളെ കണ്ടതും അവർ സംസാരം നിർത്തി പിന്നെ എന്നോടു പോയി നോക്കിട് വരൻ പറഞ്ഞു നേരത്തെ വന്ന പോലീസുകാരനോടും ഉണ്ണിയോടും കൂടി ഞാൻ മോർച്ചറിലേക്ക് നടന്നു ….

34 Comments

  1. ❤❤❤❤❤❤❤❤❤❤❤????????

  2. ❤️❤️❤️❤️

  3. Ee coment kanunn arelum thamaramothiram part 2 vil oru coment edane enikkathu kuttunnilla

  4. ennu vayichu thudangi avatharanam adipoli pinnne aksharatgettu athu evde varuthiyalum saramilla kadhayude peril varuthiyathinu ethirikkatte pishkoo…

  5. yes bro wait – & thanks

  6. നന്നായിട്ടുണ്ട് ….. ബാക്കി കൂടെ പെട്ടന്ന് പോന്നോട്ടെ ….

  7. വെൽ വെൽ മിസ്റ്റർ ഡ്രാഗൺ..
    അക്ഷരതെറ്റുകൾ കൂടി പരിഹരിച്ചാൽ ഇതിലും പൊളിയാവും..☺️

    1. thaks and sure

  8. അപ്പൂട്ടൻ

    ഹായ് നന്നായിട്ടുണ്ട് വളരെ നന്നായിട്ടുണ്ട്

    1. thak u apputtan

  9. Mr. Dragon
    ? തുടക്കം കൊള്ളാം.
    ഡ്രാഗൺ ന്റെ തൂലികയിൽ നിന്നും അക്ഷരങ്ങളാൽ തീ മഴ പെയുന്ന അടുത്ത ഭാഗങ്ങൾക്കായി കാത്ത് ഇരിക്കുന്നത്.

    സ്നേഹത്തോടെ?
    വിഷ്ണു….❤️

    1. thaks vishanu

  10. കൊള്ളാം.. നല്ല തുടക്കം…

    1. thank you very much

  11. തൃശ്ശൂർക്കാരൻ

    നനയിട്ടുണ്ട് ബ്രോ?
    കാത്തിരിക്കുന്നു….

    1. thak you bro

  12. നരേന്ദ്രന്‍❤?

    കോള്ളാം bro നല്ല തുടക്കം അക്ഷര പിശക് ഒന്ന് ശ്രദ്ധിക്കണ..

    1. sure bro and thanks

  13. Nalla story aanu bro keep going , edakku ettittu pokaruthu…

    1. thakns bro

  14. നന്നായിട്ടുണ്ട് .
    തുടക്കം തന്നെ ഗംഭീരാമായി എഴുതി .
    എല്ലാ വിധ ആശമ്സകളും നേരുന്നു തുടർന്നു എഴുതു .

    1. thanks bro

  15. അഡ്വക്കേറ്റ് ഹർഷൻ. കൊള്ളാം നല്ല തുടക്കം ബാക്കി പോന്നോട്ടെ

    1. thakns bro

  16. അളിയാ….എന്താ പകുതിക്ക് വെച് നിർത്തിയെ….എന്തുട്ട് പരിപാടിയാണ്….കഥ ഇഷ്ടപ്പെട്ടു… ബാക്കി പോരട്ടെ…..

    1. varum bro wait

    2. varum aliya wait and support

  17. ഡ്രാഗൺ ബ്രോ..
    കഥ ഞാൻ വായിച്ചു.
    നല്ലൊരു തുടക്കം
    നന്ദി…സ്വയം തോന്നി ഒരു കഥ ഇട്ടതിനു..
    കാത്തിരിക്കുന്നു….അഡ്വൈകേട് നു വേറെ ഒരു പേരും കിട്ടീലാലെ..☺️☺️☺️☺️

    1. ഹർഷൻ ബ്രോ…..kK യിൽ 24 ആ മത്തെ ഭാഗം വായിച്ചു ഇങ്ങോട്ട് വന്നതാ…ഇവിടെ നോക്കിയപ്പോ 12 ആയിട്ടുള്ളു….അപ്പൊ 25 ഇടാൻ എത്ര ആഴ്ച എടുക്കും….ഒരു സമാധാനത്തിനു വേണ്ടി ചോദിക്കുന്നതാണ്….plzzz

      1. ഈ ആഴ്ച കൊണ്ട് മൊത്തം കയറ്റിയും അസുര..

        1. അപ്പൊ 20 ദിവസം കൊണ്ട് 25 എത്തും ല്ലേ…..ഉഫ്‌….രോമാഞ്ചം…

    2. ഹർഷൻ ബ്രോ താങ്ക്സ് ,,,,,തനി രാക്ഷസൻ ആണ് അങ്ങേർ ,അതിനു ഈ നാട്ടിൽ ഉള്ള പേര് ആണ് ഹർഷൻ ,

      Dragon

Comments are closed.