കർണാടക രാഷ്ട്രയത്തിൽ വാക്കിന് എതിർ വാക്കില്ലായിരുന്ന റൂളിംഗ് പാർട്ടി ലീഡറും പാർട്ടി തലവനും ആയിരുന്നു രണ്ടാമൻ ആയ രത്നവേൽ കമ്മത്
പിന്നെ മൂത്ത ചേട്ടൻ രാഘവേന്ദ്ര കമ്മത്തിനെ കൂടെ ഇപ്പോഴും ഒരു നിഴൽ പോലെ ഉള്ള ഇളയ സഹോദരൻ ധര്മരാജ കമ്മത് – അവർ ഉണ്ടാക്കുന്നത് ആണ് ചട്ടവും നിയമവും എല്ലാം, മൂത്ത സഹോദരൻ ബാക്കി ഉള്ളവർക്ക് അച്ഛനെ പോലെ ആയിരുന്നു കാരണം ചെറുപ്പത്തിലേ അച്ഛനും അമ്മയും മരിച്ചു പോയ ഇവർക്ക് ഒരു അമ്മയും അച്ഛനും ആയി വെറും ഉടുതുണി ആയി കർണാടക ബെല്ലാരിയിൽ എത്തിയ സഹോദനകളെ ജീവൻ നിലനിർത്താൻ മറ്റു ജീവൻ എടുക്കാൻ പോലും മടി ഇല്ലാരുന്നു RK പാടി പാടി ആയി തന്റെ ജീവിതം ആദ്യമാദ്യം തൊഴിൽ എടുത്തും പിന്നെ എടുപ്പിച്ചും മുന്നേറി എന്റിയത് ആണ് ഇന്ന് ഈ കാണുന്ന രീതിയിൽ,
പിടിച്ചോണ്ട് വരാൻ പറഞ്ഞാൽ കൊന്നിട്ട് വരുന്ന പത്തു മുപ്പതു പേര് അടങ്ങുന്ന ഒരു ഗുണ്ടാ ടീം തന്നെ ഉണ്ടാരുന്നു ധര്മരാജന്റെ കൂടെ, എല്ലാം ചേട്ടന്റെ പ്രൊട്ടക്ഷനും പിന്നെ അടങ്ങാത്തവരെ അടക്കാനും ,നീലഗിരിയിൽ ഒരു എസ്റ്റേറ്റിൽ കൂലി പ്രശം ഉണ്ടാക്കി സമരം വിളിച്ച ഒരു സഖാവിനെ കയ്യും കാലും കെട്ടി മരത്തിൽ തല കീഴ്യി കെട്ടി തൂക്കി താഴെ കൽക്കരിയിൽ പെട്രോൾ ഒഴിച്ച് ആഴി കൂട്ടി കത്തിച്ചു രണ്ടു മൂന്നു മണിക്കൂർ കൊണ്ട് ഇഞ്ചിച്ചായി ഗ്രിൽ ചയ്തു കൊന്നിറ്റു, തീ കൊളുത്തി ആത്മഹത്യ ചയ്തു എന്ന് വരുത്തി തീർതു ധർമ്മനും പിള്ളേരും ,അതാണ് അവരുടെ പിടിബലം പിന്നെ പൈസടെ പിടിപാടും.
ഉണ്ണി പറഞ്ഞത് കേട്ടിട്ട് കണ്ണന് വല്ലാതെ പേടി തോന്നി , അവൻ വണ്ടി ഒരു മരത്തിന്റെ ചുവട്ടിൽ ഒതുക്കി നിർത്തി പെട്രോൾ ടാങ്കിലേക്ക് കമഴ്ന്നു വീണു ഏങ്ങലടിച്ചു കരഞ്ഞു, ” എന്റെ അച്ഛന് എന്തെകിലും പാട്ടി കാണുമോ ഉണ്ണി ‘
അത് കണ്ട ഉണ്ണിക്ക് അവനോട് RKBs- നെ പറ്റി പറയണ്ടാരുന്നു എന്ന് തോന്നിപോയി
അന്ന് മുഴുവൻ അനേഷിച്ചിട്ടും അവർക്ക് അച്ഛനെ പാട്ടി യാതൊരു വിവരോം കിട്ടിയില്ല, പിന്നെ പോയി പോലീസിൽ ഒരു പരാതി കൊടുത്തു ഉണ്ണിയുടെ അച്ഛന്റെയും കിരണിന്റ അമ്മേടെ സഹോദരൻ ആയ അഡ്വ. ഹര്ഷന്റെയും ഉപദേശപ്രകാരം അവർ ആ കത്തിന്റെ കാര്യം പോലീസിൽ പറഞ്ഞില്ല -കാരണം അത് കിട്ടിയാൽ ആ പേരിൽ പോലീസ് കേസ് ഒഴിവാക്കാൻ നോക്കും എന്ന് ഹർഷൻ പറഞ്ഞു.പിന്നെ വീട്ടിലേക്ക് പോയി ,വൈകുന്നേരം പോലീസ് ഇൻസ്പെക്ടറും രണ്ടു മൂന്നു പോലീസുകാരും വന്നു അമ്മയോടും ഉണ്ണീടെ അച്ഛനോടും അമ്മയോടും വാസന്തി ചേച്ചിയോടും കുറെ ചോദ്യങ്ങൾ ചോദിച്ചു പോയി ,
❤❤❤❤❤❤❤❤❤❤❤????????
❤️❤️❤️❤️
?
Ee coment kanunn arelum thamaramothiram part 2 vil oru coment edane enikkathu kuttunnilla
ennu vayichu thudangi avatharanam adipoli pinnne aksharatgettu athu evde varuthiyalum saramilla kadhayude peril varuthiyathinu ethirikkatte pishkoo…
yes bro wait – & thanks
നന്നായിട്ടുണ്ട് ….. ബാക്കി കൂടെ പെട്ടന്ന് പോന്നോട്ടെ ….
വെൽ വെൽ മിസ്റ്റർ ഡ്രാഗൺ..
അക്ഷരതെറ്റുകൾ കൂടി പരിഹരിച്ചാൽ ഇതിലും പൊളിയാവും..☺️
thaks and sure
ഹായ് നന്നായിട്ടുണ്ട് വളരെ നന്നായിട്ടുണ്ട്
thak u apputtan
Mr. Dragon
? തുടക്കം കൊള്ളാം.
ഡ്രാഗൺ ന്റെ തൂലികയിൽ നിന്നും അക്ഷരങ്ങളാൽ തീ മഴ പെയുന്ന അടുത്ത ഭാഗങ്ങൾക്കായി കാത്ത് ഇരിക്കുന്നത്.
സ്നേഹത്തോടെ?
വിഷ്ണു….❤️
thaks vishanu
കൊള്ളാം.. നല്ല തുടക്കം…
thank you very much
thank you
നനയിട്ടുണ്ട് ബ്രോ?
കാത്തിരിക്കുന്നു….
thak you bro
കോള്ളാം bro നല്ല തുടക്കം അക്ഷര പിശക് ഒന്ന് ശ്രദ്ധിക്കണ..
sure bro and thanks
Nalla story aanu bro keep going , edakku ettittu pokaruthu…
thakns bro
നന്നായിട്ടുണ്ട് .
തുടക്കം തന്നെ ഗംഭീരാമായി എഴുതി .
എല്ലാ വിധ ആശമ്സകളും നേരുന്നു തുടർന്നു എഴുതു .
thanks bro
അഡ്വക്കേറ്റ് ഹർഷൻ. കൊള്ളാം നല്ല തുടക്കം ബാക്കി പോന്നോട്ടെ
thakns bro
അളിയാ….എന്താ പകുതിക്ക് വെച് നിർത്തിയെ….എന്തുട്ട് പരിപാടിയാണ്….കഥ ഇഷ്ടപ്പെട്ടു… ബാക്കി പോരട്ടെ…..
varum bro wait
varum aliya wait and support
ഡ്രാഗൺ ബ്രോ..
കഥ ഞാൻ വായിച്ചു.
നല്ലൊരു തുടക്കം
നന്ദി…സ്വയം തോന്നി ഒരു കഥ ഇട്ടതിനു..
കാത്തിരിക്കുന്നു….അഡ്വൈകേട് നു വേറെ ഒരു പേരും കിട്ടീലാലെ..☺️☺️☺️☺️
ഹർഷൻ ബ്രോ…..kK യിൽ 24 ആ മത്തെ ഭാഗം വായിച്ചു ഇങ്ങോട്ട് വന്നതാ…ഇവിടെ നോക്കിയപ്പോ 12 ആയിട്ടുള്ളു….അപ്പൊ 25 ഇടാൻ എത്ര ആഴ്ച എടുക്കും….ഒരു സമാധാനത്തിനു വേണ്ടി ചോദിക്കുന്നതാണ്….plzzz
ഈ ആഴ്ച കൊണ്ട് മൊത്തം കയറ്റിയും അസുര..
അപ്പൊ 20 ദിവസം കൊണ്ട് 25 എത്തും ല്ലേ…..ഉഫ്….രോമാഞ്ചം…
ഹർഷൻ ബ്രോ താങ്ക്സ് ,,,,,തനി രാക്ഷസൻ ആണ് അങ്ങേർ ,അതിനു ഈ നാട്ടിൽ ഉള്ള പേര് ആണ് ഹർഷൻ ,
Dragon