കുറച്ചു കഴിഞ്ഞു അമ്മക്ക് ഇത്തിരി കഞ്ഞി കൊടുത്തു അകത്തു കൊണ്ടു കിടത്തി ഉണ്ണിയുടെ ‘അമ്മ പിന്നെ എന്നേ കഴിക്കാനായി വിളിച്ചു – വേലക്കാരി വസന്ത ചേച്ചി എല്ലാം എടുത്തു മേശയിൽ കൊണ്ട് വച്ചിട്ടുണ്ടാരുന്നു – പക്ഷെ എനിക്കെന്തോ ഒരു വേവലാതി കാരണം ഞാൻ വേണ്ട എന്ന് പറഞ്ഞു അപ്പോഴേക്കും ഉണ്ണി വന്നു എന്നെ പിടിച്ചു കൊണ്ട് കസേരയിൽ ഇരുത്തിയിരുന്നു,
അവനെ വിഷമിപ്പിക്കാൻ വയ്യാത്തകൊണ്ടു ഞാൻ കഴിച്ചെന്നു വരുത്തി എണിറ്റു.പിന്നെ പുറത്തിറങ്ങി തൊടിയിൽ കയ്യാല പുറത്തു വയലിലേക്ക് ഇരുന്നു.
ഇത്തിരി കഴിഞ്ഞപ്പോ ഉണ്ണി അവിടെ വന്നു എന്റെ അടുത്ത് ഇരുന്നു പറഞ്ഞു ” ഡാ നാളെ രാവിലെ നമുക്ക് ടൌൺ മുഴുവൻ അരിച്ചു പറക്കണം ,പിന്നെ നിന്റെ ബന്ധുവീട്ടിലൊക്കെ വിളിച്ച ചോദിക്കണം ,നീ പേടിക്കണ്ട മാമൻ എങ്ങും പോകില്ല,
ഒന്ന് രണ്ടു മണിക്കൂർ ഞാനും അവനും അവിടെ ഇരുന്നു എന്തൊക്കെയാ സംസാരിച്ചു പിന്നെ വീടിന്റെ വരാന്തയിൽ വന്നു കിടന്നു ഉറങ്ങി ,ഉണ്ണിയും എന്റെ അടുത്ത് തന്നെ കിടന്നു , അവനു മൊത്തത്തിൽ എന്റെ കാര്യത്തിൽ ഒരു പേടി പോലെ തോന്നിയത് കൊണ്ടാകാം,എന്റെ കൂടെ തന്നെ ഉണ്ടായിരുന്നു അവൻ.
രാവിലെ എന്നിട്ട് റെഡി ആയി ടൗണിൽ അനേഷണം നടത്തുന്നതിടയിൽ ഉണ്ണി RKBS കുറിച്ച് ഒന്ന് നെറ്റിലും പിന്നെ അറിയുന്ന സ്ഥലത്തും ഒക്കെ അനേഷിച്ചിരുന്നു കാരണം ഇന്നലത്തെ RK യുടെ മറുപടി അവന സംശയം തോന്നുന്ന തരത്തിൽ ആയിരുന്നു,
RAKHAVENDRA KAMMATH BUSINESS SOLUTION (RKBS)
രാഘവേന്ദ്ര കമ്മത് എന്ന ഒരാളും അയാളുടെ 3 സഹോദരങ്ങളും കൂടെ നടത്തിയിരുന്ന ഒരു സ്ഥാപനം ആയിരുന്നു അത് –
സ്ഥാപനം എന്നതിലുപരി ലോകം എന്ന് തന്നെ പറയേണ്ടി വരുന്ന ഒന്ന്.
കാരണം RKBS -നു കേരളത്തിൽ മാത്രമല്ല ഇന്ത്യയിൽ ഒട്ടുമുക്കാലും ഉള്ള നഗരത്തിലും ദുബായ് ലണ്ടൻ ഓസ്‌ട്രേലിയ എന്നിങ്ങനെ ഉള്ള രാജ്യങ്ങളിലും ബിസ്സിനെസ്സ് ഉണ്ടാരുന്നു
,RK- Gold& Daimond , RK construction, RK Realestate ,RK Automobiles, RK Holidays & Travels,RK infosolution തുടങ്ങി എല്ലാ വലിയ നഗരങ്ങളിലും ഹോട്ടലുകളും മാളുകളും എസ്റ്റേറ്റ്കാലും ഉണ്ടാരുന്ന ഒരു വലിയ ബിസ്സിനെസ്സകാരൻ ,
ഒന്നാമത്തെ സഹോദരൻ രേജേന്ദ്ര കമ്മത് ആയിരുന്നു വിദേശങ്ങളിലെ ബിസ്സിനെസ്സ് ഒക്കെ നോക്കി നടത്തിരുന്നേ,
❤❤❤❤❤❤❤❤❤❤❤????????
❤️❤️❤️❤️
?
Ee coment kanunn arelum thamaramothiram part 2 vil oru coment edane enikkathu kuttunnilla
ennu vayichu thudangi avatharanam adipoli pinnne aksharatgettu athu evde varuthiyalum saramilla kadhayude peril varuthiyathinu ethirikkatte pishkoo…
yes bro wait – & thanks
നന്നായിട്ടുണ്ട് ….. ബാക്കി കൂടെ പെട്ടന്ന് പോന്നോട്ടെ ….
വെൽ വെൽ മിസ്റ്റർ ഡ്രാഗൺ..
അക്ഷരതെറ്റുകൾ കൂടി പരിഹരിച്ചാൽ ഇതിലും പൊളിയാവും..☺️
thaks and sure
ഹായ് നന്നായിട്ടുണ്ട് വളരെ നന്നായിട്ടുണ്ട്
thak u apputtan
Mr. Dragon
? തുടക്കം കൊള്ളാം.
ഡ്രാഗൺ ന്റെ തൂലികയിൽ നിന്നും അക്ഷരങ്ങളാൽ തീ മഴ പെയുന്ന അടുത്ത ഭാഗങ്ങൾക്കായി കാത്ത് ഇരിക്കുന്നത്.
സ്നേഹത്തോടെ?
വിഷ്ണു….❤️
thaks vishanu
കൊള്ളാം.. നല്ല തുടക്കം…
thank you very much
thank you
നനയിട്ടുണ്ട് ബ്രോ?
കാത്തിരിക്കുന്നു….
thak you bro
കോള്ളാം bro നല്ല തുടക്കം അക്ഷര പിശക് ഒന്ന് ശ്രദ്ധിക്കണ..
sure bro and thanks
Nalla story aanu bro keep going , edakku ettittu pokaruthu…
thakns bro
നന്നായിട്ടുണ്ട് .
തുടക്കം തന്നെ ഗംഭീരാമായി എഴുതി .
എല്ലാ വിധ ആശമ്സകളും നേരുന്നു തുടർന്നു എഴുതു .
thanks bro
അഡ്വക്കേറ്റ് ഹർഷൻ. കൊള്ളാം നല്ല തുടക്കം ബാക്കി പോന്നോട്ടെ
thakns bro
അളിയാ….എന്താ പകുതിക്ക് വെച് നിർത്തിയെ….എന്തുട്ട് പരിപാടിയാണ്….കഥ ഇഷ്ടപ്പെട്ടു… ബാക്കി പോരട്ടെ…..
varum bro wait
varum aliya wait and support
ഡ്രാഗൺ ബ്രോ..
കഥ ഞാൻ വായിച്ചു.
നല്ലൊരു തുടക്കം
നന്ദി…സ്വയം തോന്നി ഒരു കഥ ഇട്ടതിനു..
കാത്തിരിക്കുന്നു….അഡ്വൈകേട് നു വേറെ ഒരു പേരും കിട്ടീലാലെ..☺️☺️☺️☺️
ഹർഷൻ ബ്രോ…..kK യിൽ 24 ആ മത്തെ ഭാഗം വായിച്ചു ഇങ്ങോട്ട് വന്നതാ…ഇവിടെ നോക്കിയപ്പോ 12 ആയിട്ടുള്ളു….അപ്പൊ 25 ഇടാൻ എത്ര ആഴ്ച എടുക്കും….ഒരു സമാധാനത്തിനു വേണ്ടി ചോദിക്കുന്നതാണ്….plzzz
ഈ ആഴ്ച കൊണ്ട് മൊത്തം കയറ്റിയും അസുര..
അപ്പൊ 20 ദിവസം കൊണ്ട് 25 എത്തും ല്ലേ…..ഉഫ്….രോമാഞ്ചം…
ഹർഷൻ ബ്രോ താങ്ക്സ് ,,,,,തനി രാക്ഷസൻ ആണ് അങ്ങേർ ,അതിനു ഈ നാട്ടിൽ ഉള്ള പേര് ആണ് ഹർഷൻ ,
Dragon