പിന്നെ ഡ്രൈവറിനോട് “പോകാം ” എന്നും നിമിഷനേരം കൊണ്ട് കാര് ഗേറ്റ് കടന്നു പോയി,സെക്യൂരിറ്റി അവരോടു പുറത്തു പോയി നോക്കാൻ പറഞ്ഞു വെളിയിലാക്കി ഗേറ്റ് അടച്ചു.
കുറച്ചു നേരം അവിടെ അടുത്തുള്ള സ്ഥലങ്ങളിൽ ഒക്കെ നോക്കിയപ്പോ ഉണ്ണിക്ക് അവന്റെ വീട്ടിൽ നിന്നും കാൾ വന്നു അവന്റെ അച്ഛൻ ആയിരുന്നു തിരിച്ചു വീട്ടിലേക്കു ചെല്ലാൻ പറഞ്ഞു –
അച്ഛൻ വീട്ടിൽ എത്തി കാണും എന്ന് കരുതി സമാധാനത്തിൽ വീട്ടിൽ എത്തിയപ്പോ ‘അമ്മയും ഉണ്ണിയൂടെ അമ്മയും അച്ഛനും കൂടെ എന്റെ വീടിന്റെ മുറ്റത്തു ഇരുന്നു സംസാരിക്കുന്നതാണ് കണ്ടത്,
എന്റെ ‘അമ്മ കരയുന്നുണ്ടാരുന്നു, കാരണം ചോദിച്ച എന്റെ കയ്യിൽ ‘അമ്മ ഒരു ലെറ്റർ തന്നു – അത് വായിച്ചാ ഞാൻ വീടിന്റെ ഉമ്മറപ്പടിയിൽ ഇരുന്നു .
” പ്രിയപ്പെട്ട ഹേമക്ക് / കിരണിനു
അച്ഛൻ പോകുകയാണ് എങ്ങോട്ട് എന്ന് അറിയില്ല ,അച്ഛൻ ജോലി ചെയ്യുന്ന കമ്പനിയിൽ മുപ്പതു കോടി രൂപയുടെ കണക്ക് അച്ഛൻ തെറ്റിച്ചു ഇൻകം ടാക്സിൽ കാണിച്ചു എന്ന് പറഞ്ഞു ഇന്ന് പോലീസും ഇൻകം ടാക്സും കൂടി ഓഫീസിൽ വന്നിരുന്നു ,
അവർ അവസാനം രണ്ടു കോടി രൂപ പിഴ ചുമത്തി ,മുതലാളിക്ക് നേരിട്ട മാനഹാനിക്ക് ഞാനിപ്പോ തീർക്കണമെന്നും ആ പൈസ ഞാൻ അടക്കണം എന്നാണ് മുതലാളി പറയുന്നതു,
ഇനി ഇവിടെ നിന്നാൽ എന്നേ അവർ കൊന്നു കളയും, അതിനാൽ ഞാൻ പോകുകയാണ്, നിങൾ എന്നോട് പൊറുക്കണം, കിരൺ അമ്മയെ നോക്കി കൊള്ളണം , കടങ്ങൾ തീർക്കാനുള്ള പൈസയും ആയെ ഞാൻ തിരിച്ചു വരൂ,അതുവരെ അമ്മയെ നീ പൊന്നു പോലെ നോക്കണം.
ഒരിക്കൽ കൂടെ ക്ഷമ ചോദിച്ചുകൊണ്ട്
അച്ഛൻ ”
വായിച്ചു കഴിഞു എന്ത് ചെയ്യണം എന്ന് അറിയാതെ ഇരുന്ന എന്റെ അടുത്ത് വന്ന ഉണ്ണി ആ ലെറ്റർ വാങ്ങി വായിച്ചു പിന്നെ പറഞ്ഞു
“ഡാ മാമൻ ഇങ്ങു വരും ഇപ്പൊ പേടി കൊണ്ട് പോയതാ നിങ്ങൾ വിഷമിക്കാതെ”അത് കേട്ടപ്പോ എനിക്കും ഒരു ആശ്വാസോം തോന്നി.
ഉണ്ണീടെ ‘അമ്മ എന്റെ അമ്മയെ കൂട്ടികൊണ്ടു അകത്തേക്ക് പോയി, അപ്പൊ ഉണ്ണി അവന്റെ അമ്മയോട് ഇന്ന് ഇവിടെ നില്ക്കാൻ പറയുന്നത് കേട്ട് ഞാൻ അവനെ ഒന്ന് നോക്കി കാരണം എന്റെ അമ്മയെ എന്ത് പറഞ്ഞു സമദനിപ്പിക്കണം എന്ന് അറിയാതെ നിൽക്കാരുന്നു ഞാൻ,അതാണ് അവൻ അങ്ങനെ പറഞ്ഞത് എന്ന് എനിക്ക് മനസിലായി, എന്റെ മനസ് ഒന്ന് നൊന്താൽ അവനു അല്ലാതെ ആർക്കാണ് മനസിലാക്കുക.
❤❤❤❤❤❤❤❤❤❤❤????????
❤️❤️❤️❤️
?
Ee coment kanunn arelum thamaramothiram part 2 vil oru coment edane enikkathu kuttunnilla
ennu vayichu thudangi avatharanam adipoli pinnne aksharatgettu athu evde varuthiyalum saramilla kadhayude peril varuthiyathinu ethirikkatte pishkoo…
yes bro wait – & thanks
നന്നായിട്ടുണ്ട് ….. ബാക്കി കൂടെ പെട്ടന്ന് പോന്നോട്ടെ ….
വെൽ വെൽ മിസ്റ്റർ ഡ്രാഗൺ..
അക്ഷരതെറ്റുകൾ കൂടി പരിഹരിച്ചാൽ ഇതിലും പൊളിയാവും..☺️
thaks and sure
ഹായ് നന്നായിട്ടുണ്ട് വളരെ നന്നായിട്ടുണ്ട്
thak u apputtan
Mr. Dragon
? തുടക്കം കൊള്ളാം.
ഡ്രാഗൺ ന്റെ തൂലികയിൽ നിന്നും അക്ഷരങ്ങളാൽ തീ മഴ പെയുന്ന അടുത്ത ഭാഗങ്ങൾക്കായി കാത്ത് ഇരിക്കുന്നത്.
സ്നേഹത്തോടെ?
വിഷ്ണു….❤️
thaks vishanu
കൊള്ളാം.. നല്ല തുടക്കം…
thank you very much
thank you
നനയിട്ടുണ്ട് ബ്രോ?
കാത്തിരിക്കുന്നു….
thak you bro
കോള്ളാം bro നല്ല തുടക്കം അക്ഷര പിശക് ഒന്ന് ശ്രദ്ധിക്കണ..
sure bro and thanks
Nalla story aanu bro keep going , edakku ettittu pokaruthu…
thakns bro
നന്നായിട്ടുണ്ട് .
തുടക്കം തന്നെ ഗംഭീരാമായി എഴുതി .
എല്ലാ വിധ ആശമ്സകളും നേരുന്നു തുടർന്നു എഴുതു .
thanks bro
അഡ്വക്കേറ്റ് ഹർഷൻ. കൊള്ളാം നല്ല തുടക്കം ബാക്കി പോന്നോട്ടെ
thakns bro
അളിയാ….എന്താ പകുതിക്ക് വെച് നിർത്തിയെ….എന്തുട്ട് പരിപാടിയാണ്….കഥ ഇഷ്ടപ്പെട്ടു… ബാക്കി പോരട്ടെ…..
varum bro wait
varum aliya wait and support
ഡ്രാഗൺ ബ്രോ..
കഥ ഞാൻ വായിച്ചു.
നല്ലൊരു തുടക്കം
നന്ദി…സ്വയം തോന്നി ഒരു കഥ ഇട്ടതിനു..
കാത്തിരിക്കുന്നു….അഡ്വൈകേട് നു വേറെ ഒരു പേരും കിട്ടീലാലെ..☺️☺️☺️☺️
ഹർഷൻ ബ്രോ…..kK യിൽ 24 ആ മത്തെ ഭാഗം വായിച്ചു ഇങ്ങോട്ട് വന്നതാ…ഇവിടെ നോക്കിയപ്പോ 12 ആയിട്ടുള്ളു….അപ്പൊ 25 ഇടാൻ എത്ര ആഴ്ച എടുക്കും….ഒരു സമാധാനത്തിനു വേണ്ടി ചോദിക്കുന്നതാണ്….plzzz
ഈ ആഴ്ച കൊണ്ട് മൊത്തം കയറ്റിയും അസുര..
അപ്പൊ 20 ദിവസം കൊണ്ട് 25 എത്തും ല്ലേ…..ഉഫ്….രോമാഞ്ചം…
ഹർഷൻ ബ്രോ താങ്ക്സ് ,,,,,തനി രാക്ഷസൻ ആണ് അങ്ങേർ ,അതിനു ഈ നാട്ടിൽ ഉള്ള പേര് ആണ് ഹർഷൻ ,
Dragon