താമര മോതിരം [Dragon] 330

ഹായ് ഫ്രണ്ട്,എന്റെ ആദ്യ കഥ ആണ് – മനസ്സിൽ ഉള്ളത് അതുപോലെ എഴുതാൻ ശ്രമിക്കുകയാണ് ,അക്ഷരതെറ്റുകൾ ഉണ്ടാകാം – പറഞ്ഞല്ലോ ആദ്യം ആയാണ് മലയാളം ടൈപ്പ് ചയ്തു ഇടുന്നെ.(പ്രജോദനം – ഹർഷൻ,)

 

നിങ്ങളുടെ പ്രോത്സാഹനം ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു,, സ്വന്തം

ഡ്രാഗൺ

താമര മോതിര

Thamara Mothiram | Author : Dragon

 

എന്റെ പേര് കിരൺ വീട്ടിൽ കണ്ണൻ എന്ന് വിളിക്കും , ഒരു ശരാശരി കുടുംബത്തിൽ ജനിച്ചു വളർന്ന കരൺ 23 കാരൻ ആണ് ഞാൻ.എന്റെ വീട്ടിൽ ‘അമ്മ അച്ഛൻ പിന്നെ അമ്മുമ്മ മാത്രമേ ഉള്ളു,ഒറ്റ മോൻ ആയതിന്റെ എല്ലാ വാത്സല്യവും കിട്ടിയാണ് ഞാൻ വളർന്നത് ,അച്ഛൻ രാധാകൃഷ്ണൻ ഒരു സ്വകാര്യ കമ്പനിയിലെ മാനേജർ ആണ് . അമ്മ ഹൗസ്‌വൈസ്.

 

ഞങ്ങൾക്ക് സ്വന്തമായി 5-10  ഏക്കർ വസ്തു ഉണ്ട് അമ്മക്ക് വസ്തു ഭാഗം കിട്ടിയതാണ്, ഈ വയൽ ,

അവിടെ അച്ഛൻ നെല്ല് വാഴ തുടങ്ങി എല്ലാ പച്ചക്കറികളും സ്വന്തമായി കൃഷിചെയ്തിരുന്നു ,നമ്മുടെ വീട്ടിലേക്ക് ആവിശ്യം ഉള്ളത് എടുത്തിട്ട് ബാക്കി കുറച്ചു വിൽക്കുകയും പിന്നെ വീട്ടിലേയും കൃഷിപ്പണി ചെയ്യാൻ വരുന്ന ആളുകൾക്കും അയൽവക്കകാർക്കും കൊടുക്കുമായിരുന്നു

.ഈ പാടത്തിന്റെ മറ്റേ സൈഡിൽ ഒരു ചെറിയ വീട് ഉണ്ടാരുന്നു ,

 

പണ്ട് കളപ്പുര ആയി ഉപയോഗിച്ചിരുന്ന ഒരു വീട് അതിനു ചേർന്ന് ഒരു കുളവും ഉണ്ടാരുന്നു.

എന്റെ ചെറിയ രീതിയിൽ ഉള്ള വെള്ളമടിയും സിഗരറ്റ് വലിയും ഒക്കെ നടന്നിരുന്ന സ്ഥലം അതാരുന്നു കാരണം ഉച്ചസമയം കഴിഞ്ഞാൽ പിന്നെ ആ വഴി ആരും വരില്ല.

പിന്നെ വിക്രമാദിത്യന് വേതാളം പോലെ എനിക്കും ഉണ്ടായിരുന്നു ഒരു വേതാളം ,എന്റെ ഉണ്ണി  അല്ല ശ്രീരാഗ്,

 

ഉണ്ണി എന്ന് വിളിച്ചാൽ അവനു ദേശ്യം വരും കാരണം അവന്റെ വട്ടപേര് ആയിരുന്നു ഉണ്ണി.

പക്ഷെ ഞാൻ വിളിച്ചാൽ അവനു കുഴപ്പം ഇല്ലാരുന്നു, ആ വേതാളം ആണ് എനിക്ക്  കൂട്ട്,

വെള്ളമടിക്കാനും സിഗരറ്റ് വലിക്കാനും എന്നെ പഠിപ്പിച്ചതും ഈ വേതാളം തന്നെ.

 

ഈ പാടത്തിന്റെ കിഴക്കേ അറ്റത്തു ഉള്ള മാധവൻ നായരുടെ മോൻ ആണ് ഉണ്ണി ,പണ്ട് ‘അമ്മ തറവാട്ടിലെ കാര്യസ്ഥൻ ആയിര്ന്ന ഉണ്ണീടെ അപ്പുപ്പൻ അതായത് മാധവേട്ടന്റെ അച്ഛൻ,

അന്ന് എന്റെ അമ്മേടെ അച്ഛൻ കൊടുത്ത സ്ഥാലത്താണ്‌ അവർ വീടുവെച്ചതു, അതിൽ പിന്നെ മാധവേട്ടന് ജോലി കിട്ടി കാര്യസ്ഥാ പണിക്ക് വരാതെ ആയി.

 

പിന്നെ ഈ കാലത്തു ആരാ കാര്യസ്ഥാ പണി ഒക്കെ ചെയ്യാൻ വരുന്നേ. ആ ഞാൻ പറഞ്ഞു വന്നത് നമ്മുടെ ഉണ്ണീടെ കാര്യം ആണ്.

 

ഞങൾ ഒരുമിച്ചു ആണ് 1 മുതൽ -12 വരെ പഠിച്ചത്. അതിനു ശേഷം ഞാൻ ബി ടെക് നു പോയി അവൻ ഹോട്ടൽ മാനേജ്‌മന്റ് പേടിച്ചു നമ്മൾ രണ്ടു പേരും ജോലി അനേഷിച്ചു കൊണ്ട് നടന്നുക്കു ഇപ്പൊ .

 

ഇപ്പൊ എന്നെ പറ്റി ഒരു ഏകദേശ ധാരണ കിട്ടിയല്ലോ, രാവിലെ എന്നിട്ട് 4-5 കിലോമീറ്റർ ഓടി കവലയിൽ ഉള്ള പവർ ജിമ്മിൽ 1 മണിക്കൂർ വ്യായാമം ചെയ്യും.

അത് കഴിഞ്ഞു തിരിച്ചു വന്നു ഉണ്ണീടെ വീട്ടിൽ നിന്ന് അവനെ എണീപ്പിച്ചു പാടത്തിലെ കുളത്തിൽ പോയി നീന്തികുളിച്ചു വരുമ്പൊ പ്രാതൽ ആയി വയർ നിറയെ പഴങ്കഞ്ഞി,നല്ല കട്ടത്തൈരും കാന്താരി മുളകും, ഉപ്പും കൂട്ടി ഒരു പിടി പിടിച്ചാൽ പിന്നെ ഉച്ചവരെ വെള്ളം പോലും കുടിക്കേണ്ട,

എന്റെ ഇഷ്ട്ടം അതായിരുന്നു, ഈ ശീലം കാരണം എന്റെ ബോഡി നല്ല സ്റ്റിഫ് ആൻഡ് പെർഫെക്റ്റ് ആണ്.

 

34 Comments

  1. ❤❤❤❤❤❤❤❤❤❤❤????????

  2. ❤️❤️❤️❤️

  3. Ee coment kanunn arelum thamaramothiram part 2 vil oru coment edane enikkathu kuttunnilla

  4. ennu vayichu thudangi avatharanam adipoli pinnne aksharatgettu athu evde varuthiyalum saramilla kadhayude peril varuthiyathinu ethirikkatte pishkoo…

  5. yes bro wait – & thanks

  6. നന്നായിട്ടുണ്ട് ….. ബാക്കി കൂടെ പെട്ടന്ന് പോന്നോട്ടെ ….

  7. വെൽ വെൽ മിസ്റ്റർ ഡ്രാഗൺ..
    അക്ഷരതെറ്റുകൾ കൂടി പരിഹരിച്ചാൽ ഇതിലും പൊളിയാവും..☺️

    1. thaks and sure

  8. അപ്പൂട്ടൻ

    ഹായ് നന്നായിട്ടുണ്ട് വളരെ നന്നായിട്ടുണ്ട്

    1. thak u apputtan

  9. Mr. Dragon
    ? തുടക്കം കൊള്ളാം.
    ഡ്രാഗൺ ന്റെ തൂലികയിൽ നിന്നും അക്ഷരങ്ങളാൽ തീ മഴ പെയുന്ന അടുത്ത ഭാഗങ്ങൾക്കായി കാത്ത് ഇരിക്കുന്നത്.

    സ്നേഹത്തോടെ?
    വിഷ്ണു….❤️

    1. thaks vishanu

  10. കൊള്ളാം.. നല്ല തുടക്കം…

    1. thank you very much

  11. തൃശ്ശൂർക്കാരൻ

    നനയിട്ടുണ്ട് ബ്രോ?
    കാത്തിരിക്കുന്നു….

    1. thak you bro

  12. നരേന്ദ്രന്‍❤?

    കോള്ളാം bro നല്ല തുടക്കം അക്ഷര പിശക് ഒന്ന് ശ്രദ്ധിക്കണ..

    1. sure bro and thanks

  13. Nalla story aanu bro keep going , edakku ettittu pokaruthu…

    1. thakns bro

  14. നന്നായിട്ടുണ്ട് .
    തുടക്കം തന്നെ ഗംഭീരാമായി എഴുതി .
    എല്ലാ വിധ ആശമ്സകളും നേരുന്നു തുടർന്നു എഴുതു .

    1. thanks bro

  15. അഡ്വക്കേറ്റ് ഹർഷൻ. കൊള്ളാം നല്ല തുടക്കം ബാക്കി പോന്നോട്ടെ

    1. thakns bro

  16. അളിയാ….എന്താ പകുതിക്ക് വെച് നിർത്തിയെ….എന്തുട്ട് പരിപാടിയാണ്….കഥ ഇഷ്ടപ്പെട്ടു… ബാക്കി പോരട്ടെ…..

    1. varum bro wait

    2. varum aliya wait and support

  17. ഡ്രാഗൺ ബ്രോ..
    കഥ ഞാൻ വായിച്ചു.
    നല്ലൊരു തുടക്കം
    നന്ദി…സ്വയം തോന്നി ഒരു കഥ ഇട്ടതിനു..
    കാത്തിരിക്കുന്നു….അഡ്വൈകേട് നു വേറെ ഒരു പേരും കിട്ടീലാലെ..☺️☺️☺️☺️

    1. ഹർഷൻ ബ്രോ…..kK യിൽ 24 ആ മത്തെ ഭാഗം വായിച്ചു ഇങ്ങോട്ട് വന്നതാ…ഇവിടെ നോക്കിയപ്പോ 12 ആയിട്ടുള്ളു….അപ്പൊ 25 ഇടാൻ എത്ര ആഴ്ച എടുക്കും….ഒരു സമാധാനത്തിനു വേണ്ടി ചോദിക്കുന്നതാണ്….plzzz

      1. ഈ ആഴ്ച കൊണ്ട് മൊത്തം കയറ്റിയും അസുര..

        1. അപ്പൊ 20 ദിവസം കൊണ്ട് 25 എത്തും ല്ലേ…..ഉഫ്‌….രോമാഞ്ചം…

    2. ഹർഷൻ ബ്രോ താങ്ക്സ് ,,,,,തനി രാക്ഷസൻ ആണ് അങ്ങേർ ,അതിനു ഈ നാട്ടിൽ ഉള്ള പേര് ആണ് ഹർഷൻ ,

      Dragon

Comments are closed.