Tag: vishu

ഒരു പ്രവാസിയുടെ വീട്ടിലെ വിഷു…. [Chikku] 105

ഒരു പ്രവാസിയുടെ വീട്ടിലെ വിഷു…. Author : Chikku   പറയുമ്പോൾ പ്രവാസി നാട്ടിൽ നിന്നും കടവും കടത്തിൽ മേൽ കടവുമായി ആകെയുള്ള 10 സെൻറ് സ്ഥലവും പണയംവെച്ച് ഗൾഫിലേക്ക് പോകുമ്പോൾ ഒരു ആഗ്രഹമേ ഉണ്ടായിരുന്നുള്ളൂ. നല്ലൊരു വീട് വെക്കണം ഭാര്യയെയും കുട്ടികളെയും നല്ലതുപോലെ നോക്കണം. ജോലിക്ക് കയറി മിച്ചം പിടിച്ച് പൈസ നാട്ടിൽ അയച്ചു കൊടുക്കുന്നു നല്ല ഭക്ഷണം പോലും കഴിക്കാതെ കുബൂസും തൈരും പച്ചമുളകും മാത്രം കഴിച്ചു ഉള്ള പൈസ മുഴുവൻ നാട്ടിലേക്ക് അയക്കുന്നു. […]