Tag: viraham

ഗുരുവായൂർ അമ്പല നടയിൽ [Ghost] 217

ഗുരുവായൂർ അമ്പല നടയിൽ.. ഇവിടെ നിന്നായിരുന്നു അവ്യക്തമായ ഒരു പ്രണയത്തിൽ നിന്ന് ഞാൻ ഭാവനകളാൽ നിറഞ്ഞ ഒരു സ്വപ്നം പടുത്തുയർത്തിയത്. ഒട്ടു മിക്ക യുവാക്കളെയും പോലെ പഠിത്തം കഴിഞ്ഞ് ജോലിയൊന്നും ഇല്ലാതെ ഒറ്റപ്പെടൽ കൂടെ തുടർന്നപ്പോൾ അന്നൊക്കെ ഞാനും കരുതിയിരുന്നു ആരെങ്കിലുമൊക്കെ ആ ഒറ്റപ്പെടലിൽ പങ്ക് ചേരാൻ ഉണ്ടായിരുന്നുവെങ്കിൽ എന്ന്. പൊതുവെ ഉൾവലിഞ്ഞ സ്വഭാവക്കാരനായിരുന്ന എനിക്കന്നത് വെറുമൊരു ആഗ്രഹം മാത്രമായിരുന്നു. ആ ആഗ്രഹം ചെന്നെത്തിയത് അവളിലേക്കും. നേരിട്ട് അന്നേവരെ കണ്ടിട്ടില്ലായിരുന്നെങ്കിലും എൻ്റെ ജീവിതത്തിലെ ഒഴിച്ചു കൂടാനാവാത്ത ഒരു […]

പ്രണയം [Adarsh] 43

ഇവയെല്ലാം നിന്നിൽ നിന്ന് തുടങ്ങി നിന്നിൽ തന്നെ അന്തിമമായി അലിഞ്ഞു ചേർന്ന വെറുമൊരു മോഹം പോലെ എൻ്റെ എഴുത്തും നിന്നിൽ നിന്ന് തുടങ്ങി നിന്നിൽ തന്നെ അവസാനിച്ചില്ലാതാകട്ടെ. ഒന്നൊന്നായി ഇല്ലാതാകുന്ന പ്രണയത്തിൻ്റെ അതി തീവ്രമായ ഓർമ്മ ചഷകം.