Tag: SURESH

ജീവിത സഖി [Suresh] 117

ജീവിത സഖി[ലൈഫ് ലൈൻ] Jeevitha Sakhi | Author : Suresh   ഇന്ന് എന്റെ സഖി   വളരെ സന്ദോഷത്തിലാണ്. അവൾ ഓടിനടന്ന് എല്ലാം അടുക്കി പെറുക്കി വെക്കുന്നു. ഇല്ലെങ്കിൽ ഏട്ടാ…. ഇതൊന്നു പിടിച്ചേ…… ഏട്ടാ…. അതൊന്നു എടുത്തേ…..എന്ന്‌ പറഞ്ഞു എന്നെ ചൊറിഞ്ഞോണ്ടിരിക്കും. ഇന്നെന്തായാലും എനിക്ക് പണിയൊന്നും വന്നില്ല. എന്നാലും അവൾ ഒറ്റയ്ക്ക് എന്തേലും എടുക്കുമ്പം എനിക്ക് വിഷമം തോന്നും അപ്പോൾ ഞാൻ ചെന്ന് സഹായിക്കും. അവൾക്ക്, ഞാൻ അവളെ സഹായിക്കുന്നത് വലിയ ഇഷ്ടമാണ്. അവൾക്ക് ഇഷ്ടം […]

1440 രൂപ [Suresh] 140

1440 രൂപ 1440  Rupees | Author : Suresh   പല്ല് കൂട്ടി ഇടിക്കുന്ന പോലെ തണുപ്പ് ഞാൻ കുളത്തിലെ വെള്ളത്തിൽ മുങ്ങി ഉയർന്നു. വെള്ളത്തിൽ നിന്നും പൊങ്ങി കഴിയുമ്പോൾ രോമകൂപങ്ങളിൽ നിന്നും ഒരു തരിപ്പ് ശരീരത്തിലേക്ക് കയറും അത് ഒരു ത്രില്ല് തന്നെയാണ്. വനാട്ടില്ലേ കുളത്തിലെ അതിരാവിലെ ഉള്ള തണുപ്പും വെള്ളത്തിന്റെ ശുദ്ധിയും ഒന്ന് വേറേ തന്നെയാണ് അത് പറഞ്ഞു അറിയിക്കാൻ പറ്റില്ല അനുഭവിച്ചുതന്നെ അറിയണം. പക്ഷെ ഇന്ന് എനിക്ക് ആ ത്രില്ല് അനുഭവപ്പെട്ടില്ല  എൻറെ […]