ജേഷ്ഠഭക്തി Author : പരബ്രഹ്മം കഴിഞ്ഞ വർഷം കർക്കിടകത്തിൽ കുത്തിക്കുറിച്ച ഒരു കുഞ്ഞു ചിന്ത. ഇവിടെ ഉള്ള മറ്റുള്ളവരുടെ രചനകളുടെ അടുത്തുപോലും എത്തില്ലെങ്കിലും, എല്ലാ സഹോദരങ്ങൾക്കുമായി സമർപ്പിക്കുന്നു. രാമായണത്തിൽ ജേഷ്ഠഭക്തിയുടെ വ്യത്യസ്ത തലത്തിലുള്ള മൂന്നു ഉദാഹരണങ്ങളാണ് കുംഭകർണനും , ലക്ഷ്മണനും ഭരതനും. കുംഭകർണന്റെ നിദ്രാവേളയിലാണ് സീതാപഹരണം നടക്കുന്നത്. ശ്രീരാമനുമായുള്ള യുദ്ധവേളയിൽ യുദ്ധം ചെയ്യുവാനായി ഉണർത്തിയപ്പോൾ മാത്രമാണ് ഈ സംഭവങ്ങൾ കുംഭകർണൻ അറിയുന്നത്. ഈ അധർമ്മത്തെ തിരുത്തുവാൻ രാവണനെ ഉപദേശിക്കുകയും അവസാനം അപേക്ഷിക്കുകയും ചെയ്യുന്നു. എന്നാൽ അതൊന്നും […]
Tag: Relations
കുഞ്ഞാവ [ആദിദേവ്] 87
കുഞ്ഞാവ Kunjaava | Author : Aadhidev “അമ്മേ! എനിക്കൊരു കുഞ്ഞാവേ വേണം!” ആറുവയസ്സുള്ള കണ്ണന്റെ ആവശ്യം കേട്ട അവന്റെ അമ്മ സരിത ആദ്യമൊന്ന് ഞെട്ടിയെങ്കിലും അമ്മായിയമ്മ ലളിതയുടെ മുഖഭാവം കണ്ടപ്പോൾ അതൊരു ചിരിയിലേക്ക് വഴിമാറി. അവർ രണ്ടും നല്ലതുപോലെ മനസ്സറിഞ്ഞ് ചിരിച്ചു. “”ഹ ഹ ഹ….”” താനെന്തോ തമാശ പറഞ്ഞതാണെന്ന് കരുതി അമ്മയും അച്ചാമ്മയും ചിരിച്ചുമറിയുന്നത് കണ്ട കൊച്ചു കണ്ണന് എന്തെന്നില്ലാത്ത ദേഷ്യം തോന്നി. “അമ്മേ! അച്ചമ്മേ! ഞാൻ പറഞ്ഞത് കേട്ടില്ലേ? എനിക്കൊരു […]