Tag: #rambo #mizhi

മിഴിയോരം 1{RAMBO} 1026

❤️മിഴിയോരം? MIZHIYORAM| Author : Rambo | Previous Part   “”സാർ…. സാർ…!!!”” നല്ല ടെൻഷനോടെ ലാപ്പിലേക്ക് കണ്ണുംനട്ടിരിപ്പായിരുന്ന എന്നെ യാഥാർഥ്യത്തിലേക്ക് കൊണ്ടുവന്നത് ആ മധുരമാർന്ന ശബ്ദമായിരുന്നു.. നല്ല പരിചിതമായ.. ആ ശബ്ദത്തിനുടമയെതേടി എന്റെ മിഴികൾ ചെന്നെത്തിനിന്നതാകട്ടെ എന്റെ സ്റ്റുഡന്റായ ജിഹാനയുടെ മുഖത്തും…!! അതുവരെ ഞാനനുഭവിച്ച ടെൻഷൻ… എന്തോ..അവളുടെ മുഖം കണ്ടതോടെ ഞാൻ മറക്കുകയായിരുന്നു..!! എന്നത്തേയുംപോലെ…അതിൽ ബ്രാമിച്ചുഞാൻ ഒരുനിമിഷം നോക്കിനിന്നുപോയി “”യെസ്… പറയു ജിഹാന…!! എന്താടോ…വല്ല ഡൗട്ട്സുമുണ്ടോ തനിക്ക്…??”” എന്റെ കസേരയിലേക്ക് ചാഞ്ഞിരുന്ന്..ആ കണ്ണുകളിലേക്ക് തന്നെ […]