Tag: Princy

അനന്ദിത ❤️ [Princy V] 62

അനന്ദിത ❤️ Author :Princy V   വിടരാൻ മടിച്ചു കൊണ്ട് നിൽക്കുന്ന പൂക്കളും, ഇല പൊഴിച്ച് നിൽക്കുന്ന പൈൻ മരങ്ങളും, തുറന്നിട്ട പഴക്കം ചെന്ന ചെറിയൊരു ഗേറ്റും മാത്രമേ ആ മുറ്റത്ത്‌ ഉണ്ടായിരുന്നൊള്ളു.. വീശിയടിക്കുന്ന കാറ്റിൽ വരാന്തപടിയിൽ തുറന്ന് വച്ചിരുന്ന പുസ്തകത്തിന്റെ താളുകൾ മറിഞ്ഞു പോകുന്നുണ്ടായിരുന്നു..  അല്ലെങ്കിലും ഈയിടയായി വായിക്കുന്നതിനൊന്നും തുടർച്ചയുണ്ടാവാറില്ല… കൈയിൽ തടയുന്നത് വായിക്കുന്നു അത്രേ ഉള്ളൂ… സൂര്യൻ ഉദിക്കുന്നതും അസ്തമിക്കുന്നതും അറിയാറുണ്ട്.. അതിനിടയിൽ സംഭവിക്കുന്നതെല്ലാം ജീർണിച്ച ആത്മാവിന്റെ ഓർമകളുടെ ഭാണ്ഡം ചികഞ്ഞ് അവയെ […]