കപ്പലണ്ടി ടു കാതലി ❣️? ഇന്ന് ഫെബ്രുവരി 14. ഈ ദിവസം ഒക്കെ ഏതവനാണോ കണ്ട് പിടിച്ചത്. ഇന്ന് എല്ലാത്തിനും ഒരു തീർപ്പ് ആവും എന്നാണ് എന്റെ ഒരു ഇത്.14 ദിവസം ആയി ഞാൻ ഒരു വള്ളിക്കെട്ടിന്റെ പിന്നാലെ ആണ്. എല്ലാം കൂടെ മനുഷ്യനെ വട്ടാക്കുന്നതിന് ഒരു പരിധി ഇല്ലേ.. ജനുവരി 31. അന്ന് ലൈബ്രറിയിൽ നിന്ന് ഒരു പുസ്തകം എടുക്കുമ്പോൾ ദൈവത്തിനാണെ എനിക്ക് അറിയില്ലായിരുന്നു അതൊരു പണിയാണെന്ന്. എനിക്ക് ഈ പുസ്തകം എന്നൊക്കെ പറഞ്ഞാൽ […]
Tag: Percyfied
ഒരു രാജാസ് ഉത്പന്നം [Percy Jackson] 42
അലിയാർ നാണയം ******************** “ഒറ്റ രൂപ നാണയം കണ്ടിട്ടുണ്ടോ!?.. സ്വർണം കെട്ടിയത്. ആനയുടെ രൂപം കൊത്തി വെച്ചത്. ഗവണ്മെന്റ് ഇറക്കുന്ന സാധാ നാണയം അല്ല. നല്ല അസ്സൽ രാജാസ് ഉത്പന്നം. രാജാഭരണകാലത്ത് കൊറേ രാജാക്കന്മാരുടെ കയ്യിൽ കിടന്നു കളിച്ചതാ. കളിയെന്ന് പറഞ്ഞാ… നമ്മള് ടോസ് ഇടില്ലേ. അത് തന്നെ സംഭവം. ഭാഗ്യ നിർഭാഗ്യങ്ങൾ നിർണയിക്കുന്ന നാണയം. എന്റെ കയ്യിലും ഉണ്ടായിരുന്നു ഒരെണ്ണം. “ “ഓഹ് മാമാ, ചുമ്മാ പുളു പറയല്ലേ. ഇതിനു മുൻപും രാജേഷ് മാമൻ ഇത് […]
നവംബർ [Percy Jackson] 55
നവംബർ Author :Percy Jackson ബസിന്റെ ഇരമ്പലുകൾക്കിടയിൽ പാട്ടുപ്പെട്ടി പാടികൊണ്ടിരുന്നു. ബസ്റ്റോപ്പിലെ ബഹളങ്ങൾ ഏറി വരുന്നുണ്ട്.സായാഹ്‌നകിരണങ്ങൾ എന്റെ മുഖം തലോടി. ബസിലെ ആളുകളുടെ തിരക്കും, ബഹളവും, ഒന്നും എന്നിലേക്കെത്തിയില്ല. എന്റെ ലോകം ആ സൈഡ് സീറ്റിലേക്ക് മാത്രമായി ഒതുങ്ങിപ്പോയി. അവളുടെ അത്തറിന്റെ ഗന്ധം എന്നെ ചുറ്റിപിണഞ്ഞു. ഓരോ നിമിഷവും ആ ഗന്ധം എന്നെ വാരി പുണരുന്ന പോലെ തോന്നി. അവളോടൊപ്പം ഉള്ള ഓരോ നിമിഷവും എന്റെ ഹൃദയം വീണ്ടും ഒരു യുഗത്തിനായി തുടിച്ചു. കുറച്ചു നേരത്തേക്ക് […]