Tag: Padasaram

പാദസരം 29

പാദസരം | Padasaram Author : ജിതേഷ്   പൊതുപ്രവർത്തനം കഴിഞ്ഞു വീട്ടിലെത്തുമ്പോ രാവിലെ ഏഴുമണി….. ഇന്നലെ വൈകിട്ട് ചായ കുടിക്കാൻ നേരം വന്നു വിളിച്ചതിന്റെ പിറകെ ഇറങ്ങി ഓടി….. ഇന്ന് വരുന്നതിനു ഭാര്യയെന്ന മഹിളാ രത്നം ഒന്നും പറയില്ല…. പക്ഷെ അമ്മ വിടില്ല…. ഉള്ള ജോലിക്ക് പോയാൽ പോരെ….. പക്ഷെ അമ്മയ്ക്ക് അറിയില്ലല്ലോ നാട്ടില് ചില്ലറ കാര്യങ്ങളില് ഇടപെടുമ്പോളും നമ്മക്ക് ചില്ലറ തടയും…. പിന്നെ ജനസമ്മതി…. തിരഞ്ഞെടുപ്പ് ഒക്കെ അടുത്ത സമയവും…. ഒരു സീറ്റ്‌ എങ്ങാനും കിട്ടിയാലോ…. […]