Tag: M

കൈകൾളിൽ ഏൽക്കാൻ [കുട്ടേട്ടൻ] 53

കൈകളിൽ ഏൽക്കാൻ……..   നാൻസിയുടെ മൃതദേഹത്തിന് മുൻപിൽ എല്ലാവരും പൊട്ടിക്കരഞ്ഞപ്പോഴും.. നന്ദന്റെ കണ്ണുകളിൽ നിന്നും ഒരു തുള്ളി കണ്ണുനീർ പോലുംപൊഴിഞ്ഞില്ല….. മൃതദേഹത്തിന്റെ അരികിൽ നിശ്ചലനായി നിൽക്കുന്നതല്ലാതെ ആരോടൊന്നും അവൻ പ്രതികരിച്ചില്ല, മിണ്ടിയില്ല… എല്ലാവരും ഭയന്നത് അവനെയാണ്. കാരണം നാൻസിയെ അവന് ജീവനായിരുന്നു… വീട്ടുകാരുടെ എതിർപ്പുകളെ മറികടന്ന്. രണ്ടുപേരും ഒന്നായി. അന്ന് കൂടെ ഉണ്ടായിരുന്നത് ഉറ്റ സുഹൃത്തുക്കളായിരുന്നു… അന്ന് അവളുടെ അപ്പൻ ജോർജ് പറഞ്ഞു. ജോലിയും കൂലിയും ഇല്ലാത്തവൻ നിന്നെ എങ്ങനെ നോക്കാനാ… തെണ്ടി തിരിഞ്ഞ് അവസാനം എന്റെ […]