Tag: janaki

ജാനകി.2 [Ibrahim] 226

ജാനകി.2 Author :Ibrahim [ Previous Part ]   എല്ലാം പിന്നെ പെട്ടെന്ന് ആയിരുന്നു കെട്ടുന്ന ആളെ കാണാൻ ആഗ്രഹം ഉണ്ടായിരുന്നു എന്നെ കല്യാണം കഴിക്കാൻ ഉള്ള കാരണം എന്താ എന്നറിയാൻ വേണ്ടി പക്ഷെ അത് നടന്നില്ല. എന്നാലും ചെറിയമ്മ പറയുന്നത് കേട്ടു ജീവിത കാലം മുഴുവനും ഒരുമിച്ച് ജീവിക്കാൻ ഉള്ളതല്ലേ എന്തെങ്കിലും ഒരു കുറവില്ലാതെ അവളെ അങ്ങോട്ട് ആരെങ്കിലും കെട്ടി എടുക്കുമോ എന്ന്. ചിലപ്പോൾ അമ്മേ കുട്ടികൾ ഉണ്ടാവില്ല അതാവും കാരണം ചിലപ്പോൾ എന്ന് […]

ജാനകി.1 [Ibrahim] 239

ജാനകി.1 Author :Ibrahim   നാളെ എന്റെ വിവാഹമാണ് വിവാഹം എന്ന് പറയുന്നതിനേക്കാൾ നല്ലത് ഇവിടെ നിന്നും ഉള്ള ഒരു രക്ഷപ്പെടൽ ആണ്…. എന്റെ അച്ഛൻ വാങ്ങിയ വീട്ടിൽ അന്യ ആയി നിൽക്കുന്ന എന്റെ അവസ്ഥ ഒരു പക്ഷെ മറ്റൊരാൾക്കും ഉണ്ടാവില്ല.. ചെറിയമ്മയും ശ്രീയേച്ചിയും ആണ് ഇവിടെ ഭരണം. ഞാനും ശ്രീയേച്ചിയും ഒരേ പ്രായം ആണ്. ശ്രീ ആയിരുന്ന എനിക്ക് അവൾ അച്ഛന്റെ മരണ ശേഷം ശ്രീയേച്ചി ആയി. അല്ല അവർ അങ്ങനെ ആക്കി മാറ്റി. ആരാടീ […]