നിൻറെ ഓർമ്മകളിൽ………. Author : Chikku ഏട്ടാ…. ബോര്ഡിങ്നു സമയമായി….. അഞ്ചുവിന്റെയ് വിളി കേട്ടാണ് ഞാൻ എൻറെ ഓർമ്മകളിൽ നിന്നും പുറത്തു വന്നത് (എൻറെ ഭാര്യ എൻറെ നല്ല പാതി) കഴിഞ്ഞ അഞ്ചുവർഷമായി ആയി ഡിസംബർ നാലാം തീയതി അടിപ്പിച്ചു ഞാൻ നാട്ടിൽ പോകും. എൻറെ കൂട്ടുകാരനെ കാണാൻ. ഇനിയും എൻറെ ജീവിതത്തിൽ ഞാനായി അതിനൊരു മുടക്കം വരുത്തിയില്ല എന്ന് ഉറപ്പ് എനിക്കുണ്ട്. ദീർഘനേരത്തെ വിമാനയാത്രയ്ക്ക് ശേഷം വിമാനം തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങി.പരിശോധനകൾ എല്ലാം […]
Tag: friend
എന്തിനുവേണ്ടിയായിരുന്നു എൻറെ ഈ മൗനം[Chikku] 122
എന്തിനുവേണ്ടിയായിരുന്നു എൻറെ ഈ മൗനം Author:CHIKKU ഞാനിവിടെ എൻറെ പുതിയ പരീക്ഷണവുമായി വരുകയാണ് അക്ഷരത്തെറ്റോ എന്തെങ്കിലും തെറ്റുകൾ ഉണ്ടെങ്കിൽ ക്ഷമിക്കുക. ഞാൻ ഒരു എഴുത്തുകാരനല്ല ഒരു രസം തോന്നി എഴുതിയതാണ്… ♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦ കല്യാണതലേന്ന് പാർട്ടി നടക്കുന്ന വീട്……… ഫോൺ റിംഗ് ചെയ്യുന്നു { മധു പോലെ പെയ്ത മഴയെ മനസ്സാകെ അഴകായ് നനയേ ഇണയായ ശലഭം പോലെ… ഇണയായ ശലഭം പോലെ നീയും ഞാനും മാറും വിദൂരം […]
ഇനിയും? [പ്രണയിനി] 114
ഇനിയും? Author : പ്രണയിനി എന്തെന്നില്ലാത്ത ഒരു സന്തോഷം ആയിരുന്നു കോളേജ് വിട്ടപ്പോൾ മുതൽ. ബസിൽ ഇരിക്കുമ്പോഴും ഓരോന്ന് ആലോചിച്ചു തന്നെ ഇരുന്നു ചിരി ആയിരുന്നു. എന്റെ ഏറ്റവും അടുത്ത കൂട്ടുകാരനായ അശ്വിൻ, ഇതെല്ലാം കണ്ടിട്ടെന്നോണം എന്നെ തട്ടി വിളിച് എന്താ കാര്യം എന്ന് ആംഗ്യത്തിൽ ചോദിച്ചു. ‘അതൊക്ക ഉണ്ട്. ‘, എന്ന് പറഞ്ഞു ഞാൻ അവനെ കണ്ണിറുക്കി കാണിച്ചു. ‘കാര്യം എന്താണെന്ന് പറയെടാ.’, ചെറിയ കലിപ്പിൽ അവൻ പറഞ്ഞു. ‘ടാ നമ്മുടെ കോളേജ് സ്റ്റോപ്പിന്റ […]
കളിക്കൂട്ടുകാരി [Chikku] 96
കളിക്കൂട്ടുകാരി Author : Chikku ഹായ് ഞാൻ ഈ സൈറ്റിലെ ഇപ്പോഴത്തെ സ്ഥിരം വായനക്കാരനാണ് ആണ്. ഇവിടെ എല്ലാവരും കഥകൾ വരുമ്പോൾ എനിക്കും ഒരു കഥ എഴുതിയ ഇടണം എന്നുണ്ട് പക്ഷേ കഥ എഴുതാൻ അറിയില്ല. ഇതിൽ അക്ഷര തെറ്റോ എന്തെങ്കിലും തെറ്റുകൾ ഉണ്ടെങ്കിൽ ക്ഷമിക്കുക ഇതൊരു ശ്രമമാണ് . ഇതിൻറെ ജീവിതത്തിലെ ചില ഓർമ്മകൾ ആണ് ഈ കാര്യം ഞാൻ എൻറെ കുറച്ച് കൂട്ടുകാരോട് മാത്രമേ പറഞ്ഞിട്ടുള്ളൂ. ഒരു വ്യക്തി അല്ല എൻറെ കളിക്കൂട്ടുകാരി […]