Tag: CK Sajina

നിനക്കായ് 8 1627

നിനക്കായ് 8 Ninakkayi Part 8 Rachana : CK Sajina   ലൈബ്രിന്റെ ഏഴകലത്ത്‌ പോലും പോവാത്ത ഞാൻ പിന്നെ അവിടെ തന്നെ ആയി.. ആഴ്ചകൾ പലതും കഴിഞ്ഞു എന്നിട്ടും ദിവസ്സവും വരുന്ന ആരെയും കണ്ടെത്താൻ എനിക്ക് കഴിഞ്ഞില്ല അൻവറെ.. എന്താ ഇപ്പൊ ഇവിടെ തന്നെയാണല്ലോ ?.. നിനക്കെന്താ ഡാ പറ്റിയെ ?. ചോദ്യം മനുവിന്റെ ആയിരുന്നു ഒന്നുല്ല ഡാ.. അത് കള്ളം നിന്റെ മനസ്സിനെ അലട്ടുന്ന എന്തോ ഉണ്ട് , മനു തീർത്തു പറഞ്ഞു.. […]

നിനക്കായ് 7 1613

നിനക്കായ് 7 Ninakkayi Part 7 Rachana : CK Sajina   ആരാ ഭായ് ആ പെണ്ണ്… കഥ കേട്ടുകൊണ്ടിരുന്ന രാഹുൽ ആകാംഷയോടെ ചോദിച്ചു …. എന്റെ നെഞ്ചിൽ കൊണ്ട് നടന്ന റിനീഷയെ ഹൃദയത്തിൽ നിന്നും വേരോടെ പറിച്ചെറിയാൻ സമ്മതിക്കാതെ എന്റെ ഫ്രണ്ടായി നിലനിർത്തിയവൾ… എന്റെ ഉമ്മച്ചിക്കും ഇത്തൂനും പ്രിയപ്പെട്ട പെണ്ണ്… ഞാൻ അറിയാതെ പോയ എന്നെ അറിഞ്ഞ സ്നേഹസാമിപ്യം ,, ഞാൻ മറ്റൊരു പെണ്ണിനെ സ്നേഹിക്കുന്നുണ്ട് എന്നറിഞ്ഞിട്ടും എന്നെ മൂന്ന് വർഷമായി പ്രണയിച്ചവൾ….. ഒരിക്കൽ […]

നിനക്കായ് 6 1641

നിനക്കായ് 6 Ninakkayi Part 6 Rachana : CK Sajina   മനസ്സിലെ നിലാവ് മാഞ്ഞു , സൂര്യനെ താരാട്ട് പാടി മടുത്ത താരകങ്ങളും ഉറങ്ങി …… എനിക്ക് ഉറക്കവും ഇല്ല സ്വപ്നങ്ങളും ഇല്ല ,, എന്നാലും നെഞ്ചിൽ എവിടെയോ ഒരു കുളിര് ഇന്ന് റിനീയോട് കുറച്ചു നേരം സംസാരിക്കാൻ കഴിഞ്ഞല്ലോ , എന്നും അങ്ങനൊരു അവസരം ഉണ്ടാക്കി തരണേ നാഥാ.. അതിനുള്ള ചാൻസും ഇന്ന് ഇല്ലാതായില്ലെ , അവൾ ഇന്ന് ഇക്ക മാറ്റി ചെക്കാ […]

നിനക്കായ് 5 1639

നിനക്കായ് 5 Ninakkayi Part 5 Rachana : CK Sajina   മുമ്പൊക്കെ അവളെ കാണുമ്പോ ഹൃദയം ദഫ് മുട്ടുമായിരുന്നു മുഹബ്ബത്തിന്റെ ,,, ഇപ്പൊ അവളെ കാണുമ്പോ ഹൃദയം പറയാ ഇത്ര വർഷം സ്നേഹിച്ച പെണ്ണിനെ സ്വന്തമാക്കാൻ പറ്റാത്തവൻ പോയി ആത്മഹത്യ ചെയ്യ ഡാ എന്ന് ,,? നമ്മൾ ഇഷ്ട്ടപ്പെടുന്ന എന്ത് തന്നെ ആയാലും മറ്റൊരാൾ സ്വന്തമാക്കുമ്പോഴാണ് അത് വരെ നമുക്ക് ഇല്ലാത്ത വെപ്രാളവും ടെൻഷനും തുടങ്ങുന്നത് ,, ഇഷ്ടത്തിന്റെ ആഴം സ്വയം തിരിച്ചറിയുന്നത് പോലും […]

നിനക്കായ് 4 1631

നിനക്കായ് 4 Ninakkayi Part 4 Rachana : CK Sajina   സെല്ലിൽ ശക്തമായുള്ള ലാത്തിയുടെ അടിയുടെ ശബ്ദം കേട്ടാണ് അൻവറും രാഹുലും കണ്ണ് തുറന്നത് . എന്താ ഡാ രാത്രി കക്കാൻ പോയിരുന്നോ പുലർച്ച ഇങ്ങനെ ബോധം കെട്ട് ഉറങ്ങാൻ .., എണീറ്റ് ജോലിക്ക് ഇറങ്ങാൻ നോക്കടാ. പോലീസുകാരൻ മുരണ്ടു….,, രാഹുൽ മുറ്റത്തേക്ക് നോക്കി ഇരുൾ ശരിക്ക് മാഞ്ഞിട്ടില്ല ഇവന്മാർക്ക് ഉറക്കവും ഇല്ലെ നാശം…,, അൻവറിന് റെസ്റ്റ് ഒന്നും ഉണ്ടായില്ല , വിറക് കീറാൻ […]

നിനക്കായ് 3 1642

നിനക്കായ് 3 Ninakkayi Part 3 Rachana : CK Sajina   നേരം പുലർന്നപ്പോൾ എല്ലാരും വേഗം പത്രം എടുത്തു മറച്ചു നോക്കി., പ്രതീക്ഷിച്ച വാർത്ത ഇല്ലായിരുന്നു.. അൻവറിനെ കാണാതായിട്ട് ഒരു രാത്രി കഴിഞ്ഞു .. പോലീസ് വിയർത്തൊലിച്ചു എന്നല്ലാതെ അൻവറിന്റെ പോടി പോലും കിട്ടിയില്ല …, കോടതി സമയം ആയി … കോടതി മുറ്റം നിശബ്ദമാണ് അൻവർ ഒളിച്ചോടിയില്ലായിരുന്നെങ്കിൽ ഇന്നീ കോടതി മുറ്റം ജനങ്ങളും പത്രക്കാരും തിങ്ങി നിറയുമായിരുന്നു….., ഇന്ന് അൻവറിന്റെ ജീവപര്യന്തം മാറ്റി […]

നിനക്കായ് 2 1625

നിനക്കായ് 2 Ninakkayi Part 2 Rachana : CK Sajina കറങ്ങുന്ന ഫാനിൽ നോക്കി കിടന്നു അൻവർ .. താനിപ്പോ ഒരു ഹോസ്പ്പിറ്റലിൽ ആണെന്ന് മനസ്സിലായി അവന് … തലയിൽ ഒരു കെട്ട് ഉണ്ടായിരുന്നു…., അതിനകത്തു. നിന്ന് ഒരായിരം സൂചി മുനകൾ കുത്തി നോവിക്കും പോലെ .. 3വർഷത്തിന് ശേഷം ജയിലറക്ക് പുറത്തൊരു രാവ് .,, പരോൾ പോലും ഇല്ലാതെ , അൻവർ .. എങ്ങനുണ്ട് ഡോക്ക്ടർ വിമലിന്റെ ചോദ്യം ആയിരുന്നു അത് … അൻവർ […]

നിനക്കായ് 1 1694

നിനക്കായ് 1 Ninakkayi Part 1 Rachana : CK Sajina   പുലർകാല തണുപ്പ് അസഹനീയമായ പുതപ്പിനുള്ളിൽ വീണ്ടും വീണ്ടും ചുരുണ്ടു കൂടി കിടന്നു അൻവർ … ഡാ അൻവറെ … ഇന്ന് എവിടെയും പോവാനില്ലെ അനക്ക് , ഒന്ന് പോ ഇത്താത്ത , ഉറക്കപ്പിച്ചോടെ അതും പറഞ്ഞു അൻവർ തലയിലൂടെ പുതപ്പ് ഇട്ട് തിരിഞ്ഞു കിടന്നു … ഇങ്ങനൊരു പോത്ത്‌.. ഡാ.. സമയം എട്ട് കഴിഞ്ഞു എണീച്ചില്ലങ്കിൽ ഉമ്മച്ചി ഇപ്പൊ ചട്ടുകം കൊണ്ട് വരും […]