Tag: cherukadha

നിഴൽ[വേടൻ] 107

നിഴൽ (വേടൻ )     മഴയുള്ള രാത്രിയിൽ മുറിയിലെ ജനാലയിലൂടെ അകത്തേക്ക് ഇറച്ചിറങ്ങുന്ന മിന്നലിന്റെ വെളിച്ചത്തിൽ ആ മുറിയാകെ ഇടക്കിടെ പ്രകാശം പരന്നൊണ്ടെ ഇരുന്നു.. മാധവികുട്ടിയമ്മയുടെ പുസ്തകവും കൈയിൽ വെച്ച് ആ എമർജൻസി ലൈറ്റ്റിന്റെ വെളിച്ചത്തിൽ അക്ഷരങ്ങൾ വിശകലനം ചെയുമ്പോൾ ഒരു മുരടനക്കം… വെട്ടിവീണ ഇടിയുടെ ആരംബത്തിൽ ആ രൂപം എന്റെ നേർക്കായി അടുത്തത് ഞാൻ അറിഞ്ഞു.. എന്തോ വന്നെന്നെ കെട്ടി പുണരുന്നതും വീട്ടിവിറക്കുന്നതും ഞാനറിഞ്ഞു..   ” എന്റെ ആരു…” അവൾ എന്റെ ജീവന്റെ […]

“മുത്തശ്ശിക്കഥ” (സ്വർഗത്തിൽ നിന്നൊരു തിരിച്ചുവരവ്) [Maneesh Kumar MS] 52

മുത്തശ്ശിക്കഥ Author : Maneesh Kumar MS   പഞ്ഞിക്കെട്ട് പോലെ ആകാശം നിറയെ ഞെങ്ങി നിറഞ്ഞ് നിൽക്കുന്ന മേഘങ്ങൾ, ആ മേഘങ്ങളുടെ ഇടയിൽ വെള്ള നിറത്തിലുള്ള പടുകൂറ്റൻ വാതിൽ, ആ വാതിലിന് ഇരു വശത്തും പുറകിൽ തൂവെള്ള ചിറകുകൾ ഉള്ള, വെളുത്ത ഗൗൺ ധരിച്ചു നിൽക്കുന്ന സുന്ദരികളായ രണ്ട് മാലാഖമാർ, അവർ സ്വർഗ്ഗസ്ഥ കവാടത്തിന്റെ കാവൽക്കാർ. അവരുടെ തലയ്ക്ക് മുകളിൽ നിൽക്കുന്ന സ്വർണ്ണവലയം, പിന്നിൽ നിന്നും പ്രകാശ രശ്മികൾ. ആകാശമാകെ അവരുടെ പുഞ്ചിരിയിൽ തിളങ്ങി. പട്ട്മെത്ത […]