Tag: Anamika Anu

ദേവകിയമ്മ 63

ദേവകിയമ്മ Devakiyamma bY Anamika Anu   “അമ്മ ആരോടു ചോദിച്ചിട്ടാ ഈ വിവാഹം ഉറപ്പിച്ചത്? ” ഹരിയുടെ ശബ്ദം വല്ലാതെ ഉയർന്നു. “ആരോടു ചോദിക്കണം? നിന്റെ അമ്മ തന്നല്ലേ ഞാൻ? സ്ഥാനം ഒന്നും മാറീട്ടില്ലല്ലോ? “ ദേവകിയമ്മയും വിട്ടു കൊടുത്തില്ല. “അമ്മയ്ക്ക് അറിയാവുന്നെ അല്ലെ എല്ലാം “ “അതുകൊണ്ട് തന്നെയാണ് ഞാൻ ഈ വിവാഹം ഉറപ്പിച്ചത്. നിനക്ക് ഇപ്പോൾ എന്താ കുറവ്? വിദ്യാഭ്യാസം ഉണ്ട് ജോലി ഉണ്ട്. നിന്റെ അമ്മയെന്ന സ്ഥാനത്തു നിന്നു ദേവകിയമ്മയെ നീ […]

ഇതാണോ പ്രണയം 25

ഇതാണോ പ്രണയം Ethano Pranayam Author : Anamika Anu   കണ്ണുകൾ തുറക്കാൻ ഗൗതം നന്നേ പാട്പെടുന്നുണ്ടായിരുന്നു. എങ്കിലും പതിയെ തുറന്നു. ചുറ്റും കണ്ട കാഴ്ചകളിൽ നിന്നും മനസിലായി ഹോസ്പിറ്റലിൽ ആണെന്ന്. കൈ ഉയർത്താൻ ശ്രമിച്ചപ്പോഴാണ് എന്റെ കയ്യിൽ തല ചേർത്തു ഉറങ്ങുന്ന ഒരു പെൺകുട്ടിയെ കണ്ടത്. തനിക്കു ചുറ്റും എന്താ നടക്കുന്നെന്ന് ഗൗതമിനു ഒന്നും മനസിലായില്ല. ശരീരം ആകെ ഒരു വേദന പോലെ. കൈ പതിയെ പുറകിലേക്ക് എടുക്കാൻ ശ്രമിക്കവേ ആ കുട്ടി ഞെട്ടി എഴുന്നേറ്റു. […]