അയാളുടെ മരണം” (കഥ) ••••••••••••••••••••••••••••• ഇടവമാസത്തിലെ വെളുപ്പാൻ കാലം. സമയം ഏഴ് മണി ആകുന്നതേയുള്ളൂ. ബെഡ് കോഫിയും എടുത്ത് കൊണ്ട് മോൾ ചാരിയ വാതിലിൻ്റെ വാതിൽ തുറന്നു. ബെഡ് കോഫി ടീപ്പോയിൽ വെച്ചു. അവൾ തൊട്ടടുത്ത് കട്ടിളിൽ ബെഡിൽ പുതച്ച് മൂടി കിടക്കുന്നുറങ്ങുന്ന അയാളെ വിളിച്ചു. “അച്ഛാ… ഇതാ കാപ്പി വെച്ചിരിക്കുന്നു” അതും ഒര് വഴിപ്പാട് പോലെ പറഞ്ഞ് അവൾ പുറത്തേക്ക് പോയി. മുറിയിൽ ഇട്ടിരിക്കുന്ന ഫാനിൻ്റെ കാറ്റിൽ തൂക്കിയിട്ട വസ്ത്രങ്ങൾ […]