Tag: ?

സൃഷ്ടി [Jack] 90

സൃഷ്ടി Author :Jack   ഭൂമിയിൽ പിറന്നു വിഴുന്ന ഓരോ ജീവനമുണ്ടാവും  ആരുമറിയാതെ ആരോടും പറയാതെ എത്ര പഴക്കം ചെന്നാലും മങ്ങൽ ഏൽക്കാത്ത ചില നോവുകൾ , എത്ര മായ്ച്ചാലും ജീവവായു വെടിഞ്ഞു മണ്ണിൽ അലിയുന്ന കാലം വരെ അവ മായില്ല. മനുഷ്യന്റെ സൃഷ്ടിയാൽ വർണങ്ങൾ കൊണ്ട് അലങ്കരിച്ച മനോഹരമായ  ചായാ ചിത്രത്തിൽ  കാലം ചെല്ലും തോറും അവ അറിയാതെ ഏൽക്കുന്ന മങ്ങിയ കറ പോലെ. ഇതൊരു ചെറു കഥയാണ് ദൈവം ഭൂമിയിൽ  സൃഷ്ടിച്ച ഒരു തുടിപ്പിന്റെ […]