ദേവൻ part 2 Author : Ijasahammed [ Previous Part ] “ആ പിന്നെ നിനക്ക് കാണണോ ന്റെ ഏട്ടനെ.. ഇന്ന് വരുന്നുണ്ടല്ലോ വൈകീട്ട് ” പെട്ടെന്ന് നെഞ്ചിലൂടെ ഒരു മിന്നൽ പാഞ്ഞിറങ്ങി വൈകീട്ട് മഴകനത്തു പെയ്തു. അവസാന പീരിയഡിൽ ക്ലാസ്സിൽ ടീച്ചറില്ലാത്തതും മുറ്റത്തെ ചാമ്പങ്ങയോട് ആ മഴയത്തു തോന്നിയ ഒരു കൊതികൊണ്ടും പുറത്തുപെയ്ത മഴ ഒന്ന് വിടാതെമുഴുവനായങ്ങു നിന്ന് കൊണ്ടു.. “വെറുതെയല്ല നിന്നെ മരംകേറി ന്ന് വിളിക്കണേ.. !!” അച്ചു ഇറുക്കി […]