Tag: ഫാന്റസി ലവ് സ്റ്റോറി

ഗസൽ 4 [ദത്തൻ ഷാൻ] 36

  “പടച്ചോനെ.. എങ്ങനേലും ഒന്ന് നാളെ വൈകുന്നേരം ആയാൽ മതിയായിരുന്നു..” ആ മൊഞ്ചുള്ള കണ്ണുകളെ ഓർത്തു അവൻ പതിയെ നിദ്രയിലേക്ക് ആണ്ടു… “ടക്ക് ടക്ക്” വാതിലിന്റെ ശക്തമായ മുട്ടൽ കേട്ടാണ് അവൻ ഞെട്ടി ഉണർന്നത്… തന്റെ വലതു ഭാഗത്തായി ഊരി വെച്ച വാച്ച് പതിയെ എടുത്ത് സമയം നോക്കി.. പുലർച്ചെ മൂന്ന് മണി.. “ആരാ ഈ നേരത്ത്…. ശോ.. ഇവരൊക്കെ എന്ത് ഉറക്കമാണ്…. വാതിൽ മുട്ടിയത് ആരും കേട്ടില്ലേ.. എങ്ങനെയോ ഒന്ന് ഉറങ്ങി വന്നതായിരുന്നു.. അപ്പോഴേക്കും..” പിറുപിറുത്തുകൊണ്ട് […]

ഗസൽ 3 [ദത്തൻ ഷാൻ] 92

        ഗസൽ 3   അങ്ങനെ ഇരുട്ട് മൂടി.. ചുറ്റും അലങ്കാര വിളക്കുകളും വഴിവിളക്കുകളും കത്തി തുടങ്ങി.. വേദിയും പ്രകാശത്താൽ നിറഞ്ഞു.. അങ്ങനെ രണ്ട് ദിവസം നീളുന്ന കൊച്ചിയിലെ ഗസൽ രാവിന് തുടക്കമായി.. ഇജാസിന്റെ ഹൃദയം തൊട്ടുള്ള ആലാപനത്തിൽ സദസ്സ് ലയിച്ചിരിക്കുന്നു.. രണ്ടാമത്തെ ഗാനത്തിലേക്ക് കടക്കുമ്പോ പതിവ്പോലെ കാണികളോട് സ്നേഹത്തിൽ ഒന്ന് ആമുഖം നൽകിയ ശേഷം.. ഇജാസ് ഒന്ന് മൂളി… “പാഠപുസ്തകത്തിൽ.. മയിൽ- പീലി വെച്ച് കൊണ്ട്… പീലി പെറ്റ് കൂട്ടുമെന്ന്… നീ […]

ഗസൽ 2 [ദത്തൻ ഷാൻ] 68

ഗസൽ (പാർട്ട്‌ 2)   “ഛേ.. ആദ്യായിട്ടാണ് ഒരു പെണ്ണിനെ ഇങ്ങനെ നോക്കിപോകുന്നത്.. ഇനി അവളേ കാണാൻ തന്നെ സാധ്യത ഇല്ലാ.. ആ കണ്ണുകൾ ഒന്നൂടെ കാണാൻ കഴിഞ്ഞിരുന്നെങ്കിൽ..” സ്വയം പറഞ്ഞു നിരാശ ഭാവത്തിൽ വണ്ടിയിലേക്ക് നടന്നടുത്ത ഇജാസിന്റെ മുഖം കണ്ട് മൂത്താപ്പ ചോദിച്ചു “അല്ല മോനേ.. നീ ഏത് ലോകത്താ.. വേഗം വണ്ടീൽ കേറ്.. ഇവിടുന്ന് കൊച്ചിയിലേക്ക് ചില്ലറ ദൂരം ഒന്നുമല്ല..” ഒന്ന് ചിരിക്ക മാത്രം ചെയ്ത് ഇജാസ് വണ്ടിയിൽ കേറി ഇരുന്നു. നീല ചായം […]

ഗസൽ (പാർട്ട്‌ 1) [ദത്തൻ ഷാൻ] 59

ദൈവത്തിന് സ്തുതി.. ഏറെകാലമായി മനസ്സിൽ ഒരു പൂക്കാലം തന്നുകൊണ്ട് എന്റെ സ്വപ്നങ്ങളിൽ വന്നു പോകുന്ന ഒരു പ്രണയ കഥയാണ് “ഗസൽ”.. തീർത്തും ഫാന്റസി സ്റ്റോറി ആണ്.. മനോഹരമായ, തീവ്രമായ ഒരു പ്രണയം പറഞ്ഞു പോകുന്ന “ഗസൽ”.. മനസ്സിൽ കണ്ടതുപോലെ എഴുതാൻ കഴിയട്ടെ എന്ന പ്രാർത്ഥനയിൽ… ഇവിടെ തുടങ്ങുന്നു…   ❤️❤️❤️?ഗസൽ ?❤️❤️❤️   രണ്ടായിരത്തിന്റെ തുടക്കത്തിൽ…. തലശ്ശേരിയിൽ നഗരത്തിന് തൊട്ടടുത്ത മൈതാനത്ത് മൂന്നുദിവസമായി നടന്നുവരുന്ന ഗസൽ സന്ധ്യയുടെ അവസാന രാത്രിയാണ് ഇന്ന്. അവിടെയിരിക്കുന്ന ആയിരക്കണക്കിന് കാണികൾ കാതോർക്കുന്നത് […]