ഗണ്ഡൂഷം ഇത് ഞാൻ എഴുതിയതല്ല….. ഈ പേരു പറയുമ്പോൾ ഒരു കള്ളം പറയുന്നതിന്റെ വിഷമമില്ലാതില്ല… ഇതൊരു സാങ്കൽപിക നാമമാണ്… ഇനിയുമുണ്ടൊരാൾ കൂടി… വേണു… ഇവരുടെ കഥ പറയാൻ എനിക്ക് ഇരുവരുടേയും പേരു മാറ്റി പ്രതിഷ്ഠിക്കണമെന്നു തോന്നി… പതിവു പൊലെ രണ്ടു പേരുടെ ജീവിതത്തിലെ ഒരു നുറുങ്ങു സംഭവം ഞാനിവിടെ പുനരാവിഷ്കരിക്കുകയാണ്. ഇവർ പരിചയപ്പെടുന്നത് മംഗലാപുരത്തെ ഒരു ടെക്നിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ വച്ചാണ്. നേത്രാവതിയുടെ തീരത്തെ തൊട്ടു നിൽക്കുന്ന ഭൗമശാസ്ര്തസൗന്ദര്യമുള്ള ഒരു ഇൻസ്റ്റിറ്റ്യൂട്ട്. ഇവിടെ വിദ്യാർത്ഥികളെല്ലാവരും തിരക്കിലാണ്. പഠനം […]