Tag: നഷ്ട്ട പ്രണയം

നിനക്കായ് [Jomon pt] 122

നിനക്കായ് Author :Jomon pt   തലേ രാത്രിയിൽ പെയ്ത മഴയുടെ തണുപ്പിൽ പുതച്ചുറങ്ങുകയാണ് അലൻ, വീടിന്റെ മുറ്റത്തും പരിസരത്തും വെള്ളം തളം കെട്ടികിടക്കുന്നുണ്ട്. മുടി ചുരുട്ടി വെച്ചുകൊണ്ട് സോഫി എഴുന്നേറ്റു, അലനെ ഒന്ന് നോക്കിയിട്ട് എഴുന്നേറ്റ് ബാത്‌റൂമിലേക്ക് നടന്നു. കുറച്ചു സമയം കഴിഞ്ഞു തിരികെ വന്ന് അലനെ തട്ടി വിളിച്ചു. “അച്ചായാ എഴുന്നേറ്റ് ഫ്രഷാവ്, അപ്പോഴേക്കും ഞാൻ പോയി കോഫിയിട്ട് കൊണ്ട് വരാം…” അത് പറഞ്ഞവൾ അടുക്കളയിലേക്ക് നടന്നു, അലൻ കണ്ണുകൾ തിരുമ്മിക്കൊണ്ട് എഴുന്നേറ്റ് കലണ്ടറിലേക്ക് […]