Tag: തിരിച്ചറിവ്

അമ്മ മനസ്സ്- തിരിച്ചറിയാതെ പോയത്… [AARVI- ആർവി] 153

അമ്മ മനസ്സ്- തിരിച്ചറിയാതെ പോയത്… Author : AARVI- ആർവി   View post on imgur.com നീണ്ട രണ്ടര കൊല്ലത്തെ പ്രവാസ ജീവിതത്തിന് ഒരു ബ്രേക്ക് നൽകികൊണ്ട് അപ്പു നാട്ടിൽ എത്തിയതിന്റെ ആഘോഷം ക്ലബ്ബിൽ പത്തുമണി കഴിഞ്ഞിട്ടും തുടരുകയാണ്. അപ്പുവിന്റെ അടുത്ത നാല് സുഹൃത്തുക്കൾ ആണ് കൂടെ ഉള്ളത്, അപ്പുവിന്റെ കൂടെ പഠിച്ച ഷാഹിറും മനുവും, അവനെക്കാളും മൂത്ത രമേശും അനിലും. അപ്പു ഒഴികെ നാല് പേരും മദ്യം സേവിക്കുന്നുമുണ്ട്. അപ്പു പിന്നെ പറയണ്ടല്ലോ ടച്ചിങ്‌സ് […]