ശ്യാം Author :Stency Thomas രാത്രി പതിനൊന്നുമണി…. ഒരു പ്രൈവറ്റാശുപത്രിയിലെ മുകളിലെ ജനൽപാളികളിൽ നിന്നും പുറത്തേക്ക് ശ്യാം നോക്കി.ആംബുലൻസിന്റെ മുഴക്കം വ്യക്തമായി കേൾക്കാം. ഒപ്പം തന്നെ അവ ചീറിപ്പാഞ്ഞുക്കൊണ്ട് പോകുന്നതും കണ്ടു. താഴെ അത്യാഹിതവിഭാഗമാണെന്നുള്ളതുറപ്പ്.അവൻ പതിയെ അവിടെ നിന്നും മാറി. ഓപ്പറേഷൻ റൂമിന്റെ മുൻപിൽ നിൽക്കുന്ന ആൾക്കൂട്ടത്തെ അവൻ ശ്രെദ്ധിച്ചു.എല്ലാവരുടെയും മുഖത്തു ആകുലതയും വേദനയും പ്രതിഫലിച്ചിരുന്നു. അല്ലെങ്കിലും ആശുപത്രിയിൽ സന്തോഷതിന്നെന്ത് പ്രസക്തി, അല്ലേ? അപ്പോഴാണ് വെള്ള ഡ്രസ്സ് ധരിച്ച ഒരാൾ പുറത്തേക്ക് വന്നത് […]
Tag: കുഞ്ഞികഥ
❤എനിക്കായ് ❤ [Story Lover] 120
❤എനിക്കായ് ❤ Author : Story Lover പെണ്ണുക്കാണൽ ഒകെ തകൃതിയായി നടക്കുന്നുണ്ട്. പക്ഷെ എന്റെ അരിമണി മാത്രം എവിടെ ഉള്ളത് എന്ന് അറിയാൻ സാധിച്ചില്ല..? ഇനി പണ്ടാരോ പറഞ്ഞത് പോലെ എനിക്കുള്ളത് LKG -യിൽ വല്ലതും പഠിക്കുവാണോ ദൈവമേ ?♂️.. വലിയ പ്രായം ഒന്നും എനിക്ക് ആയില്ല 29 കഴിഞ്ഞതെ ഉള്ളു. പക്ഷെ വീട്ടിലുള്ളവർ കേൾക്കണ്ടേ.. അതും പോരാഞ് 18 കഴിയാന് നോക്കി നിൽകുവാ എള്ളോളം തരി ടീമ്സ് ? […]