പടിയിറങ്ങുന്നു ഞാൻ. ( കവിത ) { Shahana Shanu } സ്നേഹം വറ്റിയ എൻ ഹൃദയത്തിൽ നിന്നും ഞാൻ പടിയിറങ്ങട്ടെയോ?ഞാൻ എന്നെ താൻ വെറുക്കുന്ന നിമിഷത്തിലാഴ്ന്നു പോയ്… പോകുവാൻ സമയമായ് ഞാനിറങ്ങട്ടെയോ? യാത്രചോദിക്കുന്നീല ഞാൻ… യാത്രചോദിക്കുന്നീല ഞാൻ… പ്രാണൻ നിലച്ച ഹൃദയത്തിൽ നിന്നും ഞാൻ […]
Tag: കവിത
പറയാതെ പെയ്യുന്ന മഴത്തുള്ളികൾ [ശിവശങ്കരൻ ] 80
പറയാതെ പെയ്യുന്ന മഴത്തുള്ളികൾ… Author: ശിവശങ്കരൻ അറിയാതെ അകതാരിൽ, അഴലൂറുമായിരം, ആദ്യാനുരാഗത്തിൻ ഓർമകളാൽ… എന്നോ മറഞ്ഞ നിൻ, ചെമ്പനീർപ്പൂമുഖം, എന്നിലായ് എന്നും വിരിഞ്ഞിടുന്നു… നിനയാത്ത നേരത്തു, പറയാതെപോയ നിൻ, മധുവൂറുമാമീറനോർമകൾ പോൽ… ഇന്നെന്റെ മുറ്റത്തു പെയ്തിറങ്ങുന്നോരീ, മഴയിലായ് നനയട്ടെ എന്റെ ദേഹം…