Tag: എന്റെ ആദ്യ ശ്രമമാണ്… എത്രത്തോളം നന്നാകും എന്നറിയില്ല.. നിങ്ങളുടെ വിലപ്പെട്ട നിർദേശങ്ങളും വിമർശനങളും കമന്റ്‌ ബോക്സിൽ രേഖപ്പെടുത്തുക. നിങ്ങളുടെ പിന്തുണയാണ് തുടർന്ന് എഴുതാനുള്ള എന്റെ പ്രചോദനം.

വൈദ്ദേഹി [ഉണ്ണിമായ] 544

വൈദ്ദേഹി Author : ഫെറാരി വിറ്റ ഉണ്ണിമായ   1.❤️ വൈദേഹി…… ആ പേരിൽ തന്നെ ഒരു മാന്ത്രികത ഉണ്ടെന്ന് നന്ദഗോപന് തോന്നി.. സ്കൂളിന്റെ അഡ്രസ്സിലേക്ക് വന്ന എൻവലപ്പ് അയാൾ തുറന്നു… അധ്യാപക ഒഴിവിലേക്കുള്ള ബയോഡാറ്റയാണ്.. അപേക്ഷ ക്ഷണിച്ചിട്ടു രണ്ടു മാസത്തിലേറെ ആകുന്നു… ഭിന്ന ശേഷിക്കാരായ കുട്ടികൾ പഠിക്കുന്ന സ്പെഷ്യൽ സ്കൂൾ ആയതിനാലാകണം ഇന്നാണ് ഒരു ബയോഡാറ്റ എത്തുന്നത് തന്നെ… ഇങ്ങനെ ഒരു ഉദ്യമത്തിന് പെട്ടെന്ന് ആരും തയ്യാറാകില്ലല്ലോ..   ശാരദ മെമ്മോറിയൽ സ്പെഷ്യൽ സ്കൂൾ.. അച്ഛനായിട്ട് […]