❤️️✨ശാലിനിസിദ്ധാർത്ഥം16✨️❤️ Author : [??????? ????????] [Previous Part] ❤️✨️ ശാലിനിസിദ്ധാർത്ഥം ❤️✨️ ഡിയർ ഗയ്‌സ്… ✨️❤️ ഒരുപാട് താമസിച്ചുവെന്നറിയാം… ആക്ച്വലി ഇപ്പോൾ നിന്നുതിരിയാൻ പറ്റാത്ത അവസ്ഥയിലായത് കാരണമാണ് കഥയെഴുത്ത് നീണ്ടുപോകുന്നതും പബ്ലിഷ് ചെയ്യാൻ താമസിക്കുന്നതും. പക്ഷേ ഏതുവിധേനെയും മാസത്തിൽ രണ്ട് ഭാഗങ്ങളെന്ന ക്രമം വിട്ടുപോകാതെയിരിക്കുവാൻ പരമാവധി […]
Tag: അർജുൻ
❤️✨️ശാലിനിസിദ്ധാർത്ഥം15✨️❤️ [𝓐𝓼𝓱𝔀𝓲𝓷𝓲 𝓚𝓾𝓶𝓪𝓪𝓻𝓪𝓷] 506
❤️✨️ശാലിനിസിദ്ധാർത്ഥം15✨️❤️ Author : [𝓐𝓼𝓱𝔀𝓲𝓷𝓲 𝓚𝓾𝓶𝓪𝓪𝓻𝓪𝓷] [Pervious Part] ❤️✨️ ശാലിനിസിദ്ധാർത്ഥം ❤️✨️ “പക്ഷേ സാബ്, ആൽബിയെ കൊണ്ട് നമ്മൾക്ക് ഇനിയെന്താണ് ഉപയോഗം…??? ചുമ്മാ അവനും കൂടെ അടിമേടിച്ചു കൊടുക്കാനാണോ… ???” ഗുണനായക് : “അല്ല ആസിഫ്… നമ്മൾക്ക് അവനെ അങ്ങനെയങ്ങ് തള്ളികളയാനാവില്ല. ഇനി അവനെ […]
❤️✨️ശാലിനിസിദ്ധാർത്ഥം14✨️❤️ [𝓐𝓼𝓱𝔀𝓲𝓷𝓲 𝓚𝓾𝓶𝓪𝓪𝓻𝓪𝓷] 478
❤️✨️ശാലിനിസിദ്ധാർത്ഥം14✨️❤️ Author : [𝓐𝓼𝓱𝔀𝓲𝓷𝓲 𝓚𝓾𝓶𝓪𝓪𝓻𝓪𝓷] [Previous Part] ❤️✨️ ശാലിനിസിദ്ധാർത്ഥം ❤️✨️ “ശെരി… ഞാനൊരു കാര്യം കാണിച്ചുതരാം.. നിങ്ങൾ, അതിമാനുഷ് ദേവ്ദത്ത് എന്നും ആദിപുരുഷ് ദേവവ്രത് എന്നും കേട്ടിട്ടുണ്ടോ..???” അർജുൻ ഒരു ചെറുപുഞ്ചിരിയോടെ അവരോട് ചോദിച്ചു. ശിവ :”ഇല്ല…! ആരാ അവർ ??? ഇനി […]
❤️✨️ശാലിനിസിദ്ധാർത്ഥം13✨️❤️ [??????? ????????] 499
❤️✨️ശാലിനിസിദ്ധാർത്ഥം13✨️❤️ Author : [??????? ????????] [Previous Part] ❤️✨️ ശാലിനിസിദ്ധാർത്ഥം ❤️✨️ “അയ്യോ ദേടാ നീ പറഞ്ഞ് നാക്കെടുത്തില്ല ദോ അവിടെ അവളും അവളുടെ കൂട്ടുകാരികളും ഇരിപ്പുണ്ട്. നീ പറഞ്ഞതൊന്നും അവൾ കേൾക്കാതിരുന്നാൽ മതിയായിരുന്നു.” സിദ്ധാർഥിനു ഐസക്, രക്ഷിതയും അവളുടെ കൂട്ടുകാരികളും തങ്ങളിൽ നിന്നും അൽപ്പമകലയായി […]
❤️✨️ശാലിനിസിദ്ധാർത്ഥം12✨️❤️ [??????? ????????] 441
❤️️✨️ശാലിനിസിദ്ധാർത്ഥം12✨️❤️ Author : [??????? ????????] [Previous Part] ❤️✨️ ശാലിനിസിദ്ധാർത്ഥം ❤️✨️ “മാക്സ്…!” ഉറക്കം വിട്ട് കണ്ണുകൾ തുറന്ന സിദ്ധാർഥിന് അതാരുടെ സ്വരമാണെന്ന് തിരിച്ചറിയാൻ പ്രയാസമുണ്ടായില്ല. അതെ മിത്രേടത്തിയും, ജിത്തുവേട്ടനും പറഞ്ഞ അതെ God Like Phenomena, ആ പാതിരാത്രി താൻ അർദ്ധമയക്കത്തിൽ കണ്ട ആ […]
❤️✨️ശാലിനിസിദ്ധാർത്ഥം11✨️❤️ [??????? ????????] 394
️❤️✨️ശാലിനിസിദ്ധാർത്ഥം11✨️❤️ Author : [??????? ????????] [Previous Part] ❤️✨️ ശാലിനിസിദ്ധാർത്ഥം ❤️✨️ ഒരു ചിന്ന ഓർമപ്പെടുത്തൽ…? ഡിയർ ഗയ്‌സ്…❤️✨️ നിങ്ങളിൽ, ❤️✨️ശാലിനിസിദ്ധാർത്ഥം❤️✨️ എന്ന ഈ കഥാപരമ്പര വായിക്കുന്നവരിൽ, എന്റെ മറ്റൊരു കഥാ പരമ്പരയായ ‘ ??__സുനന്ദാ? ?’ വായിക്കുന്ന ആരെങ്കിലും ഉണ്ടെങ്കിൽ അവരുടെ അറിവിലേക്കായി ഒരു […]
❤️✨️ശാലിനിസിദ്ധാർത്ഥം10✨️❤️ [??????? ????????] 411
✨️❤️ശാലിനിസിദ്ധാർത്ഥം10✨️❤️ Author : [??????? ????????] [Previous Part] ❤️✨️ ശാലിനിസിദ്ധാർത്ഥം ❤️✨️ സിദ്ധാർഥിനെകുറിച്ച് മാത്രമായിരുന്നു അവന്റെ ചിന്തകളത്രയും… അവന് സിതാരയുടെ മുഖത്തേക്ക് നോക്കാനോ, അവളെ സ്വാന്തനിപ്പിക്കാനോ മറ്റുമുള്ള ധൈര്യമുണ്ടായില്ല… അതെ… അവർ മൂവരും.. സിതാര, ശ്യാം, പിന്നെ ശാലിനിയും ആ നിമിഷങ്ങളിൽ ചിന്തിച്ചുകൊണ്ടിരുന്നത് സിദ്ധാർഥിനെകുറിച്ച് […]
❤️✨️ ശാലിനിസിദ്ധാർത്ഥം 9 ✨️❤️ [??????? ????????] 349
️️✨️❤️ശാലിനിസിദ്ധാർത്ഥം 9❤️✨️ Author : [??????? ????????] [Previous Part] ❤️✨️ ശാലിനിസിദ്ധാർത്ഥം ❤️✨️ “ഉണ്ണീ…” “എന്താ കേശവൻ മാമേ ???” “അച്യുതൻ മരിച്ചിട്ടില്ലെന്നു നീ പറഞ്ഞത് സത്യാണോ…???” “സത്യമാണ് മാമേ… സിദ്ധാർഥ് മരിച്ചിട്ടില്ല.” “അപ്പോൾ അന്ന് അവന് എന്താണ് സംഭവിച്ചത്… അവനിപ്പോൾ എവിടെയാണ്. ???” അയാളുടെ ചോദ്യങ്ങളിൽ അവന്റെ മനസ്സ്, അൽപ്പനേരം പഴയ കാലത്തേക്ക് […]
അർജുൻആമി [Dragon Pili] 159
ഞാൻ ഇവിടെ ആദ്യമായാണ് ഒരു കഥ എഴുതുന്നത്. തെറ്റുകൾ ഉണ്ടെങ്കിൽ ക്ഷമിക്കണം. അർജുൻആമി ArjunArmy | Author : Dragon Pili ……… 12/03/2018… സമയം രാത്രി 1 മണി.. വായുവിനെ കിറിമുറിച്ചുകൊണ്ട് ഞാൻ എന്റെ ബുള്ളറ്റിൽ എറണാകുളത് നിന്നും ഞാൻ കളിച്ചു വളർന്ന എന്റെ സ്വന്തം നാട് ആയ പാലക്കാടിലേക്ക് പോകുകയാണ്. മനസ്സിൽ സങ്കടം തീ ആയി നിറയുകയാണ്. അതിന്റ പ്രതിഫലം എന്നോണം കണ്ണിൽ കണ്ണുനീർ നിറയുന്നു. കണ്ണിലെ കണ്ണുനീർ തുടക്കാൻ ആയി ഇടതു കൈ […]