Tag: അക്ഷരാർത്ഥത്തിൽ

കപ്പലണ്ടി ടു കാതലി ❣️? [Percy Jackson] 56

കപ്പലണ്ടി ടു കാതലി ❣️? ഇന്ന് ഫെബ്രുവരി 14. ഈ ദിവസം ഒക്കെ ഏതവനാണോ കണ്ട് പിടിച്ചത്. ഇന്ന് എല്ലാത്തിനും ഒരു തീർപ്പ് ആവും എന്നാണ് എന്റെ ഒരു ഇത്.14 ദിവസം ആയി ഞാൻ ഒരു വള്ളിക്കെട്ടിന്റെ പിന്നാലെ ആണ്. എല്ലാം കൂടെ മനുഷ്യനെ വട്ടാക്കുന്നതിന് ഒരു പരിധി ഇല്ലേ..   ജനുവരി 31. അന്ന് ലൈബ്രറിയിൽ നിന്ന് ഒരു പുസ്തകം എടുക്കുമ്പോൾ ദൈവത്തിനാണെ എനിക്ക് അറിയില്ലായിരുന്നു അതൊരു പണിയാണെന്ന്. എനിക്ക് ഈ പുസ്തകം എന്നൊക്കെ പറഞ്ഞാൽ […]