സുറുമഎഴുതിയ മിഴികളിൽ [Shana] 137

“മനു ഇതെന്റെ ഹസ്ബന്‍ഡ് ഷമീര്‍..” അവളെ കൂട്ടികൊണ്ടു പോകാന്‍ വന്ന ഷമീറിനെ അവള്‍ മനുവിനു പരിചയപ്പെടുത്തു.

പരസ്പരം കൈകൊടുത്ത് പരിചയപ്പെട്ടു… കുറച്ചുനേരത്തെ സംസാരം കഴിഞ്ഞു പിരിഞ്ഞുപോകാന്‍ നേരം ഒരു ഓര്‍മപ്പെടുത്തല്‍ പോലെ അവള്‍ പറഞ്ഞു

മനു ഉടനെ നീ ഞങ്ങള്‍ക്കൊരു സദ്യ തരുമെന്ന് പ്രതീക്ഷിക്കുന്നു… നിന്നെയും കൂടി കുരുക്കിലിടാതെ ഒരു സന്തോഷം തോന്നുന്നില്ല…. പെട്ടെന്ന് തന്നെ ഒരു കുട്ടിയെ കണ്ടുപിടിച്ചോ…

ഒരു പുഞ്ചിരി മാത്രം തിരിച്ചു നല്‍കികൊണ്ട് നൊമ്പരപ്പെടുത്തുന്ന ഓര്‍മകള്‍ക്ക് കുറച്ചെങ്കിലും ആശ്വാസം നേടിയ സന്തോഷത്തില്‍ പലതും മറക്കാന്‍ ശ്രമിച്ചുകൊണ്ട് പുതിയ യാത്രയിലേക്ക് തിരിച്ചു…….

23 Comments

  1. 96 movie story polund ???

  2. ♥️♥️♥️

    1. നിറഞ്ഞ സ്നേഹം…

  3. Chena kollaam..poli changathi..

    1. അതെ അങ്ങനെ ഒരു സുഹൃത്ത് ഒരു ഭാഗ്യം തന്നെ ആണ്…
      സ്നേഹം കൂട്ടെ..

  4. ഖുറേഷി അബ്രഹാം

    കഥ വായിച്ചു കഴിഞ്ഞപ്പോ പ്ലസ് ടൂ ലൈഫും ഡിഗ്രി ലൈഫുമാണ് മിസ് ചെയ്യുന്നത്. അവിടെ പ്രണയം ഉണ്ടായിരുന്നില്ല യെങ്കിലും ചങ്ക് പറിച്ചു തരുന്ന ഒരു കൂട്ടം സുഹൃത്തുക്കൾ ഉണ്ടായിരുന്നു. അതെല്ലാം ഓർമ്മകൾ

    അതൊക്കെ പോട്ടെ കഥ ഉഷാറായിരുന്നു. പറയാതെ പോയ പ്രണയം മനസിന്റെ വിങ്ങലാണ് ” ആരോ പറഞ്ഞത് ” പക്ഷെ ആ ഫീൽ ഞാൻ ഇത് വരെ അറിഞ്ഞിട്ടില്ല. ഒരു പെണ്ണിനേയും പ്രേമിച്ചിട്ടില്ല തിരിച്ചു ഇങ്ങോട്ടും എപ്പോയും ഞാനാഗ്രഹിച്ചത് ലൈഫ് ഹാപ്പി ആയിരിക്കണം എന്നാണ് അതിനാൽ പ്രേമം വന്നില്ല. മനുവിന്റെ അവസ്ഥ ദയനീയമാണ് അറിഞ്ഞിട്ടും പറയാതെ പോയതല്ലേ അവൻ. അപ്പോൾ ഇപ്പൊ അനുഭവിക്കുന്ന വേതന സ്വയം വരുത്തി വച്ച വിന അത്രേ ഉള്ളു.

    കഥ ഇഷ്ട്ടപെട്ടു, അടുത്ത കഥകയി കാത്തിരിക്കുന്നു.

    ഖുറേഷി അബ്രഹാം,,,,,

    1. ഞാൻ എന്റെ സ്കൂൾ ലൈഫ് ഓർത്തു കൊണ്ട് എഴുതിയതാണ്…സൗഹൃദം വല്ലാത്തൊരു അനുഭൂതി ആണ് ഇന്നും നിലനിർത്തുന്നു…പ്രണയം ഇല്ലായിരുന്നുട്ടോ… പ്രണയം അല്ല സൗഹൃദം എനിക്ക് അതുതന്നെയാട്ടോ ഏറ്റവും മനോഹരമായ ബന്ധം….

      വായനയ്ക്ക് നിറഞ്ഞ സ്നേഹം കൂട്ടെ… ?

  5. കൊല്ലം ഷിഹാബ്

    ഷാനാ,
    പ്രണയിച്ച പെണ്ണിനെ കല്യാണ വസ്ത്രത്തിൽ കാണുമ്പോൾ മനസ്സിനുണ്ടാകുന്ന അസ്വസ്ഥത അത് പറഞ്ഞറിയിക്കാൻ കഴിയില്ല,
    സൂപ്പർ എഴുത്ത്.

    1. വായനയ്ക്ക് ഒത്തിരി സന്തോഷം… നിറഞ്ഞ സ്നേഹം കൂട്ടെ…

  6. പലപ്പോഴും വിങ്ങലായി അവശേഷിക്കുന്ന പറയാതെ പോകുന്ന പ്രണയവും എന്ത് വിചാരിക്കും എന്ന് തോന്നുന്ന വികാരവും ആണ്. “96” സിനിമ കണ്ട പ്രതീതി, ആശംസകൾ…

    1. ഒത്തിരി സന്തോഷം…. നിറഞ്ഞ സ്നേഹം കൂട്ടെ..

      1. ഇതു വായിച്ചപ്പോൾ പഴയ കലാലയമൊക്കെ ഓർമ വന്നു.പിന്നെ അന്നും ഇന്നും പ്രണയിക്കാനൊന്നും നിന്നിട്ടില്ല.സത്യം പറഞ്ഞാൽ ഞാൻ introvert ആയിരുന്നു.പ്രതേകിച്ചു പെണ്കുട്ടികളോട് സംസാരിക്കുമ്പോൾ.അതുകൊണ്ട് പ്രണയമൊന്നും ഉണ്ടായിട്ടില്ല..പിന്നെ അതിനേക്കാൾ ഉപരി നല്ല സുഹൃത്തുക്കൾ ഉള്ളതുകൊണ്ട് അതും നല്ല ഹാപ്പി endig ആണ്

  7. vaayichu…. assalaayi…

    1. നിറഞ്ഞ സ്നേഹം കൂട്ടെ…

  8. feel?? ?????

    1. നിറഞ്ഞ സ്നേഹം…

  9. നല്ല എഴുതു സഹാന

    ???

    1. വായനയ്ക്ക് ഒത്തിരി സന്തോഷം സ്നേഹം കൂട്ടെ…

  10. ജോനാസ്

    നന്നായിട്ടുണ്ട് നഷ്ട പ്രണയവും ഒത്തു കൂടലും എല്ലാം

    1. വായനയ്ക്ക് ഒത്തിരി സന്തോഷം.. സ്നേഹം കൂട്ടെ…

    1. സ്നേഹം

Comments are closed.