സുറുമഎഴുതിയ മിഴികളിൽ
Surumi Ezhuthiya Mizhikalil | Author : Shana
താഴത്തെ ബഹളം കേട്ട് അവന്‍ ചിന്തിച്ചു.അവള്‍ ആരാന്നല്ലേ.. അര്‍ച്ചന.. അല്ല തന്റെ ചേന അങ്ങനെ പറയുന്നതാവും ശരി. അര്‍ച്ചനയുടെ കലപില സംസാരം അവനില്‍ ഭൂതകാലത്തിന്റെ സ്മരണകള്‍ ഉണര്‍ത്തി.
കോളേജില്‍ ചേര്‍ന്നപ്പോള്‍ അധികം കൂട്ടില്ലാതെ എവിടേലും ഒതുങ്ങിയിരുന്ന തന്നിലേക്ക് ഇടിച്ചുകയറിയ സൗഹൃദം. പൊതുവെ ആരോടും മിണ്ടാന്‍ അങ്ങനെ തോന്നാറില്ല. സൗഹൃദങ്ങള്‍ ഉണ്ടക്കാന്‍ ശ്രമിച്ചിക്കാതെ ഒതുങ്ങി കൂടാനായിരുന്നു ഇഷ്ടം. അതുകൊണ്ടാവാം അവള്‍ ഇങ്ങോട്ടു വന്നു ഇടിച്ചുകേറി സംസാരിച്ചതും. പിന്നെ ഞാന്‍ അറിയാതെ തന്നെ അവളുടെ ഇടപെടലുകള്‍ പടി പടിയായി എന്റെ സ്വഭാവത്തെയും സ്വാധീനിച്ചു തുടങ്ങി.
അവള്‍ ഇടയ്ക്കിടെ വീട്ടിലെ ലാന്‍ഡ്‌ഫോണില്‍ വിളിക്കും. പതിയെ അമ്മയും അച്ഛനും അനിയനുമായൊക്കെയായി കൂട്ടായി. എന്നേലും സ്വാതന്ത്ര്യം അവള്‍ക്കവിടെ ഉണ്ടെന്നുവേണമെങ്കില്‍ പറയാം. അച്ഛനും അമ്മയ്ക്കും പിറക്കാതെ പോയ മകള്‍ അതായിരുന്നു അവള്‍. തന്റെ കൊച്ചു പരിഭവങ്ങള്‍ക്കു കുറുമ്പുകാട്ടി കൂട്ടുനില്‍ക്കുന്ന വായാടിപ്പെണ്ണ്. നിന്റെ നാക്കിനു എല്ലില്ലേന്നു ചോദിച്ചു, എപ്പോഴും മൗനത്തിന്റെ ലോകത്തു വിഹരിച്ച എന്നെ എത്രപെട്ടെന്നാണ് അവള്‍ വാചാലനാക്കിയത്. അവളുടെ വീട്ടില്‍ എപ്പോള്‍ വേണമെങ്കിലും കയറിച്ചെല്ലാനുള്ള സ്വാതന്ത്ര്യം മമ്മിയും ഡാഡിയും തന്നത് പോലും ഞങ്ങളുടെ സൗഹൃദം കണ്ടിട്ടാണ്.
സൗഹൃദത്തിന് അതിര്‍വരമ്പുകള്‍ ഇല്ലെന്ന് പഠിപ്പിച്ചുതന്ന ആത്മ സുഹൃത്ത്. അവളോടുള്ള ആത്മബന്ധത്തെ എങ്ങനെ നിര്‍വചിക്കണമെന്നറിയില്ല. വിധുവുമായുള്ള വിവാഹത്തിനു മുന്നേ ഒറ്റ നിബന്ധനയെ അവള്‍ വെച്ചുള്ളു ഒരിക്കലും ഈ ഒരു സൗഹൃദം അകറ്റരുതെന്ന്. ഇന്നും അവളെ തന്റെ കൂടെ എവിടെ വേണേലും വിടാന്‍ വിധുവിനു ഒരു ധൈര്യക്കുറവുമില്ല. ജീവിതത്തില്‍ തളര്‍ന്നുപോയ നിമിഷങ്ങളില്‍ അവളായിരുന്നു ഒരു കൈത്താങ്ങ്.
“ടാ കിളവാ നീ ഇറങ്ങിയോ ”
വാതിലില്‍ മുട്ടിക്കൊണ്ട് അവളുടെ വിളിയാണു ചിന്തകളില്‍ നിന്നും മോചനം നല്‍കിയത്
96 movie story polund ???
♥️♥️♥️
നിറഞ്ഞ സ്നേഹം…
Chena kollaam..poli changathi..
അതെ അങ്ങനെ ഒരു സുഹൃത്ത് ഒരു ഭാഗ്യം തന്നെ ആണ്…
സ്നേഹം കൂട്ടെ..
കഥ വായിച്ചു കഴിഞ്ഞപ്പോ പ്ലസ് ടൂ ലൈഫും ഡിഗ്രി ലൈഫുമാണ് മിസ് ചെയ്യുന്നത്. അവിടെ പ്രണയം ഉണ്ടായിരുന്നില്ല യെങ്കിലും ചങ്ക് പറിച്ചു തരുന്ന ഒരു കൂട്ടം സുഹൃത്തുക്കൾ ഉണ്ടായിരുന്നു. അതെല്ലാം ഓർമ്മകൾ
അതൊക്കെ പോട്ടെ കഥ ഉഷാറായിരുന്നു. പറയാതെ പോയ പ്രണയം മനസിന്റെ വിങ്ങലാണ് ” ആരോ പറഞ്ഞത് ” പക്ഷെ ആ ഫീൽ ഞാൻ ഇത് വരെ അറിഞ്ഞിട്ടില്ല. ഒരു പെണ്ണിനേയും പ്രേമിച്ചിട്ടില്ല തിരിച്ചു ഇങ്ങോട്ടും എപ്പോയും ഞാനാഗ്രഹിച്ചത് ലൈഫ് ഹാപ്പി ആയിരിക്കണം എന്നാണ് അതിനാൽ പ്രേമം വന്നില്ല. മനുവിന്റെ അവസ്ഥ ദയനീയമാണ് അറിഞ്ഞിട്ടും പറയാതെ പോയതല്ലേ അവൻ. അപ്പോൾ ഇപ്പൊ അനുഭവിക്കുന്ന വേതന സ്വയം വരുത്തി വച്ച വിന അത്രേ ഉള്ളു.
കഥ ഇഷ്ട്ടപെട്ടു, അടുത്ത കഥകയി കാത്തിരിക്കുന്നു.
ഖുറേഷി അബ്രഹാം,,,,,
ഞാൻ എന്റെ സ്കൂൾ ലൈഫ് ഓർത്തു കൊണ്ട് എഴുതിയതാണ്…സൗഹൃദം വല്ലാത്തൊരു അനുഭൂതി ആണ് ഇന്നും നിലനിർത്തുന്നു…പ്രണയം ഇല്ലായിരുന്നുട്ടോ… പ്രണയം അല്ല സൗഹൃദം എനിക്ക് അതുതന്നെയാട്ടോ ഏറ്റവും മനോഹരമായ ബന്ധം….
വായനയ്ക്ക് നിറഞ്ഞ സ്നേഹം കൂട്ടെ… ?
96 movie
ഷാനാ,
പ്രണയിച്ച പെണ്ണിനെ കല്യാണ വസ്ത്രത്തിൽ കാണുമ്പോൾ മനസ്സിനുണ്ടാകുന്ന അസ്വസ്ഥത അത് പറഞ്ഞറിയിക്കാൻ കഴിയില്ല,
സൂപ്പർ എഴുത്ത്.
വായനയ്ക്ക് ഒത്തിരി സന്തോഷം… നിറഞ്ഞ സ്നേഹം കൂട്ടെ…
പലപ്പോഴും വിങ്ങലായി അവശേഷിക്കുന്ന പറയാതെ പോകുന്ന പ്രണയവും എന്ത് വിചാരിക്കും എന്ന് തോന്നുന്ന വികാരവും ആണ്. “96” സിനിമ കണ്ട പ്രതീതി, ആശംസകൾ…
ഒത്തിരി സന്തോഷം…. നിറഞ്ഞ സ്നേഹം കൂട്ടെ..
ഇതു വായിച്ചപ്പോൾ പഴയ കലാലയമൊക്കെ ഓർമ വന്നു.പിന്നെ അന്നും ഇന്നും പ്രണയിക്കാനൊന്നും നിന്നിട്ടില്ല.സത്യം പറഞ്ഞാൽ ഞാൻ introvert ആയിരുന്നു.പ്രതേകിച്ചു പെണ്കുട്ടികളോട് സംസാരിക്കുമ്പോൾ.അതുകൊണ്ട് പ്രണയമൊന്നും ഉണ്ടായിട്ടില്ല..പിന്നെ അതിനേക്കാൾ ഉപരി നല്ല സുഹൃത്തുക്കൾ ഉള്ളതുകൊണ്ട് അതും നല്ല ഹാപ്പി endig ആണ്
vaayichu…. assalaayi…
നിറഞ്ഞ സ്നേഹം കൂട്ടെ…
feel?? ?????
നിറഞ്ഞ സ്നേഹം…
നല്ല എഴുതു സഹാന
???
വായനയ്ക്ക് ഒത്തിരി സന്തോഷം സ്നേഹം കൂട്ടെ…
നന്നായിട്ടുണ്ട് നഷ്ട പ്രണയവും ഒത്തു കൂടലും എല്ലാം
വായനയ്ക്ക് ഒത്തിരി സന്തോഷം.. സ്നേഹം കൂട്ടെ…
വായിക്കാം…??
സ്നേഹം