Submit Your Story

Submit Your Story

SHARE YOUR STORY WITH KADHAKAL.COM

 

 1. മലയാളം ടൈപ്പ് ചെയ്യാന്‍ : ഇവിടെ ക്ലിക്ക് ചെയ്യുക 

 OR

please send us your stories to

publishing@kadhakal.com

 

കഥകള്‍.കോമില്‍ കഥകള്‍ പബ്ലിഷ് ചെയ്യുവാനുള്ള രീതി അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

Please complete the required fields.

1,115 Comments

Add a Comment
 1. പ്രണയത്തിനപ്പുറം എന്ന ഒരു കഥ അപ്‌ലോഡ് ചെയ്തിരുന്നു വന്നില്ല ഇതുവരെ

 2. തുണ്ടത്ത് മുക്ക്

  അപ്പുറത്ത് സ്മിത മഴ പെയ്തു നിറഞ്ഞിട്ടുണ്ട്

  പണ്ടേ
  താത്പര്യമുള്ളവർ മിസ്സാക്കരുത്

  ഒരു പാട് കാലം കൂടി കിട്ടിയതാണ്

 3. നിഴൽ ഭാഗം -4 ഇതുവരെ വന്നില്ലലോ അപ്‌ലോഡ് കൊടുത്തിരുന്നു

 4. നിഴൽ ഭാഗം -3 അപ്‌ലോഡ് ആക്കിയിട്ടുണ്ട് ഒന്ന് സ്പീഡ് അപ്പ്‌ ആകണേ

 5. കോഴ᭄Thamburan? ?

  ഒരു കഥ പോസ്റ്റി അത് എത്ര day കഴിഞ്ഞാ siteil അപ്‌ലോഡ് ആകുന്നെ….

  Nb: ഒരു സ്റ്റോറി ഇന്ന് പോസ്റ്റി ?

 6. ആൽക്കെമിസ്റ്റ്

  എൻറെ കഥയുടെ അടുത്ത ഭാഗം
  സബ്മിറ്റ് ചെയ്തിട്ടുണ്ട്. നോക്കുമല്ലോ

 7. ?  ?  ?  ?  ? 

  അതേ രുദ്ര new part upload ചെയ്തായിരുന്നു. കിട്ടിയോ…..?? ഇതേവരെ വന്നിട്ടില്ല രണ്ടൂസം മുന്നേ ഇട്ടതാ

 8. Mr..ᗪEᐯIᒪツ?

  നായകനും നായികയും കോളേജിൽ പഠിക്കുമ്പോൾ തന്നെ അടിപിടി ഉണ്ടാക്കുന്നു. ക്ലാസിൽ തന്നെ രണ്ട് ചേരിയായ് പാരവെക്കുന്നു. അതിനിടക്ക് നായിക കോളേജിലേക്ക് വരുന്നതിൽ എന്തോ പ്രശ്നമുണ്ടന്ന് കരുതി ഒരു കൂട്ടുകാരി നായകനോട് പറഞ്ഞ് അന്വേഷിക്കാൻ പോകുന്നു. അവിടെ വച്ച് അവരുടെ കല്യാണം നാട്ട്കാർ നടത്തുന്നു.പിന്നീട് അവർ രണ്ട് പേരും പ്രണയിച്ച് നടക്കുന്നു. ഈ സ്റ്റോറിയുടെ പേര് ആർക്കെങ്കിലും അറിയാമോ….. കഥാക്യത്തിൻ്റെ പേരെങ്കിലും മതിയാകും.

  1. ആഞ്ജനേയ ദാസ്

   എന്റെ സ്വന്തം ദേവൂട്ടി

  2. ആഞ്ജനേയ ദാസ്

   എന്റെ സ്വന്തം ദേവൂട്ടി

  3. ȶօʀʊӄ ʍǟӄȶօ

   എന്റെ സ്വന്തം ദേവൂട്ടി

  4. ȶօʀʊӄ ʍǟӄȶօ

   എന്റെ സ്വന്തം ദേവൂട്ടി

 9. ജിബ്രീൽ

  ഒരു കഥ സബ്മിറ്റ് ചെയ്തിരുന്നു
  ഇതു വരെ പബ്ലിഷ് ആവാത്തത് എന്തു കൊണ്ടാണ്

 10. Oru mail ittittund onn nokkavo??

  1. Dear readers/authors ,

   mailbox issues undu. udane ready akum. kure ayi mails nu reply cheyyan patunila.ee week recovery complete akum ennanu tech team paranjekkune

 11. ആൽക്കെമിസ്റ്റ്

  എന്റെ കഥയുടെ അടുത്ത ഭാഗം സബ്മിറ്റ് ചെയ്തിട്ടുണ്ടായിരുന്നു. പത്തു ദിവസത്തിലധികമായി…

  1. which story u have submitted? There are no pending stories

   1. ആൽക്കെമിസ്റ്റ്

    ഏഴാം കടലും കടന്ന്, ഭാഗം -5

    1. kitiyitilla . pls submit via submit your story link in the site.

     1. onnu koodi submit cheythittundu.

 12. അഡ്മിൻമാർക്ക് എല്ലാം സുഖമല്ലേ… ?

 13. Oru kadha ettin sammayampole onnu pariganiavo

 14. ചില കഥകൾ വായിക്കാൻ പറ്റണില്ല log in ചെയ്യാനാ പറയുന്നേ. എങ്ങിനെ log in ചെയ്യും?

 15. ഒരു short story അയച്ചിട്ടുണ്ട് ?

 16. Kk യിൽ ഉണ്ടായിരുന്ന വില്ലൻ എന്ന കഥയുടെ എഴുത്തുകാരനെ ആരേലും അറിയോ. ആള് വേറെ എവിടേലും അതിന്റെ തുടർച്ച ഇടുന്നുണ്ടോ

  1. Bro ariyuvanel onn comment cheyyne‼️

 17. APRJTHN UPDATE

  37 മുതൽ 48 വരെ 11 ഭാഗങ്ങൾ എഴുതി ഫസ്റ് എഡിറ്റിങ് തീർത്തു.
  ഇതുവരെ 365 പേജുകൾ ആയി.
  49 മത്തെ ഭാഗം 8 പേജ് ആയി

  നാന്നൂറ് പേജ് പൂർത്തി ആക്കി കഴിഞ്ഞാൽ ഒന്നുകൂടെ വായിച്ചു എഡിറ്റ് ചെയ്തു
  ചിത്രങ്ങൾ ചേർത്ത് ഒരേ ദിവസം തന്നെ എഴുതിയ അത്രയും- 12 ഭാഗങ്ങൾ പബ്ലിഷ് ചെയ്യാം.
  ക്ളൈമാക്സ് അല്ല,,ഇത് എഴുതി തീരുന്നില്ല.. അത്രയും എഴുതാനുള്ളതുണ്ട്.
  എങ്കിലും എഴുതിയത് അത്രയും പബ്ലിഷ് ആക്കാമെന്നു കരുതുന്നു.
  date not fixed , 400 പേജ് പൂർത്തി ആക്കിയിട്ട് ഒന്നുകൂടെ വായിച്ചു എഡിറ്റ് ചെയ്തതിനു ശേഷം മാത്രം
  എല്ലാം കൂടെ ഒരുമിച്ചു ഒരേ ദിവസം പബ്‌ളിഷ്‌ ചെയ്യും.
  അധികം വൈകില്ല

  1. ഹർഷൻ ഭായ് അല്ല ഇവിടെ ഇ ഫോട്ടോയും വിഡിയോയും ഓഡിയോയും ഓക്കേ ആഡ് ചെയ്തു ഇറക്കാൻ എന്താണ് ചെയേണ്ടത് അതിന്റെ ആപ്പ് യാ എന്താണ് അതിന്റെ ഒരു വഴി നമ്മൾ എഴുതിയ കണ്ടെന്റിന് ഇടയിൽ ഇതൊക്കെ ചേർത്ത് kadakal. കോം യാ കമ്പിസ്റ്റോറിസിൽ ഇറക്കാൻ ഉള്ളാ ഐഡിയ എന്താണ്… ഇത് അറിയുന്ന ആരെങ്കിലും ഉണ്ട് എങ്കിൽ ഒന്നും പറഞ്ഞു തരണേ

  2. priya harshaa……

   aparajithan manassil oru vedana aayi nilkkukayanu.

   njan adakkam ulla lakshakkanakkinu vayanakkare oru narakathilekkanu ippol thankal thalli vittirikkunnath

   dayavucheythu poortheekarikkan sramikkuka.

   angayude vayyaymakal ariyaam.

   athellam vaikundeswaran anugrahichu bhethamakkum

   ennu

   Sivaraj K Nair

 18. ഞാൻ ഒരു കഥ അയച്ചിരുന്നു രാവണ ഉദയം
  പക്ഷേ പാർട്ട്‌ 7 തൊട്ട് ആണ് പ്രസിദ്ധീകരിച്ച് കണ്ടില്ല താല്പര്യം ഇല്ലാത്തത് കൊണ്ടു ആണ് എങ്കിൽ റിപ്ലൈ തരാം

 19. ഒരു സ്റ്റോറി സബ്‌മിറ്റ് ചെയ്തിരുന്നു അത്‌ അത്‌ ഇ ഫ്ലാറ്റ്ഫോമിൽ ഇടുമോ…. ഇല്ലെങ്കിൽ അത്‌ ഒന്നു പറയണേ

  1. 18+ stories evide publish cheyilla. also 7th part thottu anu ittekkunnath

   1. Mr admin
    ഇവിടുത്തെ മോഡറേഷൻ ഒന്ന് മാറ്റുമോ ….
    വായനക്കാരിടുന്ന കമന്റ് പോലും എഴുത്തുകാർക്ക് കിട്ടാത്ത അവസ്ഥയാ . ഇങ്ങനെ പോയാൽ ആരും തിരിഞ്ഞ് നോക്കാത്ത അവസ്ഥയാകും
    Please ?

   2. ഓക്കേ നോ പ്രോബ്ലം വെറുതെ ആരോ അന്ന് കമന്റ്‌ ഇട്ടപ്പോൾ ചോദിച്ചു എന്നെ ഉള്ളൂ അത്‌ പബ്ലിഷ് ചെയ്യണ്ട…. റിപ്ലൈ തന്നതിന് നന്ദി ഉണ്ട്

  2. അത് നിങ്ങൾ KKയിൽ എഴുതുന്നത് അല്ലേ അതിൽ തന്നെ എഴുതി കൂടെ

 20. അഡ്മിൻ എവിടെ എന്താ പുതിയ കഥകൾ വരാത്തത്

 21. ഉണ്ടയാൽ ഭാഗ്യം വെല്ല്യ പ്രതിക്ഷ ഇല്ല

 22. ഈ അപരാജിതൻ ഇനി ഉണ്ടാകുമോ ഒരു വർഷം കഴിഞ്ഞില്ലേ… ഇനി കാണുമോ??

  1. Wait bro അടുത്തു തന്നെ ഉണ്ടാവും

 23. ഒരു സ്റ്റോറി ഇന്നലെ submit ചെയ്താർന്നു അത് എത്ര ദിവസം കഴിഞ്ഞാ publish ആവുന്നേ.

  1. അഡ്മിൻ ഓൺലൈൻ ഉണ്ടാകുമ്പോൾ

 24. Minimum എത്ര പേജ് വേണം ഇവിടെ സ്റ്റോറി publish ചെയ്യാൻ

  1. Captian Steve Rogers

   ഒരു സ്റ്റോറി അയച്ചായിരുന്നു… ഇതു വരെ പബ്ലിഷ് ചെയ്തില്ല…. അഡ്മിനെ ഒന്നു പരിഗണിക്കണേ…… ???

Leave a Reply

Your email address will not be published. Required fields are marked *