? ശ്രീരാഗം ? 9 [༻™തമ്പുരാൻ™༺] 2949

പ്രിയപ്പെട്ട കൂട്ടുകാരെ.,.,,.,.,

 

ഇതുവരെ നിങ്ങൾ എനിക്ക് നൽകിയ സ്നേഹത്തിനും സപ്പോർട്ടും ഒരുപാട് നന്ദി.,.,..,

 

ഇനി അങ്ങോട്ടുള്ള ഈ കഥയുടെ എല്ലാ ഭാഗങ്ങളും കഥകൾ.കോം മിൽ ആണ് വരിക.,.,,. അത് കഥയുടെ അവസാനം പറയുന്ന തീയതികളിൽ ഏതെങ്കിലുമൊന്നിൽ ആയിരിക്കും വരിക.,.,,

 

എൻറെ ജോലിയുടെ ടൈം കൂടി.,.., ഷെഡ്യൂളും എല്ലാം മാറി അതുകൊണ്ടുതന്നെ ഇപ്പോൾ എഴുതാൻ വളരെ കുറച്ചു സമയം മാത്രമേ ലഭിക്കുന്നുള്ളൂ.,.,., കൂടാതെ അതെ ചില ആരോഗ്യ പ്രശ്നങ്ങളും ഉണ്ട്,..,.,., അതിനിടയിൽ ഇരുന്ന് എഴുതിയതാണ് ഈ ഭാഗം.,.,, എന്തെങ്കിലും തെറ്റുകുറ്റങ്ങൾ ഉണ്ടെങ്കിൽ ക്ഷമിക്കുക.,.,,

അഭിപ്രായങ്ങൾ അറിയിക്കുക.,.,.,,

 

◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆

~~ശ്രീരാഗം 9~~

Sreeragam Part 9 | Author : Thamburaan | Previous Part

◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆

 

ശ്രീഹരി പതിയെ തിരിഞ്ഞു അവന്റെ പജീറോയുടെ അടുത്തേക്ക് നടന്നു.,.,.,

 

ശ്രീഹരിയുടെ പുറത്ത് എൽ ആകൃതിയിൽ ഉള്ള ആ തഴമ്പ്,..,.,

 

അതേ ,..,, ഇത് തന്റെ ശ്രീയേട്ടൻ തന്നെയാണ്.,.,.,
അവളുടെ കണ്ണുകൾ തുടിച്ചു.,.,.,.
ഹൃദയം പെരുമ്പറ കൊട്ടി.,.,.,.
കണ്ണുകൾ ഈറനണിഞ്ഞു.,.,.,

 

ശ്രീയേട്ടാ എന്നും വിളിച്ച് അവന്റെ അടുത്തേക്ക് ഓടി ചെന്ന് അവനെ പുൽകാൻ അവളുടെ മനസ്സ് വെമ്പി.,..,
അതിനായി അവൾ മോന്നോട്ടാഞ്ഞു.,.,.
ശ്രീഹരിയുടെ അടുത്തേക്ക് ഓടി.,.,,.
പെട്ടെന്ന് തന്നെ അവൾ ആരോ പിടിച്ചു നിർത്തിയത് പോലെ നിന്നു.,.,.

 

എന്തോ ഓർത്തിട്ടെന്നപോലെ അവളുടെ മുഖം മാറി,..

 

അവളുടെ മുഖത്ത് അല്പനേരം മുൻപ് വരെ കളിയാടിയ സന്തോഷം എല്ലാം മാഞ്ഞുപോയി.,.,

 

അവളുടെ മുഖത്ത് ദേഷ്യവും സങ്കടവും ഒരേസമയം മിന്നിമറഞ്ഞു….

 

അവൾ തിരിഞ്ഞു നടന്നു..

 

നേരെ പോയി അവൾ കാറിൽ കയറി.,.,.,

വണ്ടി നേരെ ശ്രീനിലയത്തിലേക്ക് വിട്ടു.,.,

 

ശ്രീഹരി പതുക്കെ അവന്റെ പജീറോയുടെ അടുത്തേക്ക് നടന്നു.,..,,.
ഡോർ തുറന്ന് അകത്ത് കയറി.,.,.,..,
പിന്നിൽ നിന്നും ഒരു സ്യുട്ട്കേസ് എടുത്തു.,., അതിൽ നിന്നും ഒരു ഷർട്ട് എടുത്ത് ഇട്ടു.,..,,

308 Comments

  1. Kathirikkunnu.,.,
    For the next part.,.,

    1. ഒത്തിരി സന്തോഷം.,.,.
      ??

  2. Kollam bro.,..,
    Nice.,.

    1. താങ്ക്സ് ബ്രോ.,.,
      ??

  3. നന്നായിട്ടുണ്ട്.
    ???

    1. താങ്ക്സ് ബ്രോ.,.,
      ??

  4. Nice one….
    ???

  5. Super bro.,.,.,

  6. Kollaam bro ee bagavum super????

    1. ഒത്തിരി സന്തോഷം ബ്രോ.,.
      സ്നേഹം.,.,
      ???

  7. കാത്തിരുന്നു വായിക്കുന്ന കഥകളിൽ ഒന്ന്….??

    1. അഗ്നി.,.,.
      ഈ വാക്കുകൾ എന്നിൽ ഒരുപാട് സന്തോഷം ഉണ്ടാക്കുന്നു.,.
      സ്നേഹം.,..,
      ???

  8. താൻ ഈ കഥയ്ക്ക് വേണ്ടി ആത്മാർത്ഥമായി തന്നെ പരിശ്രമിക്കുന്നുണ്ടെന്ന് അവസാന ഭാഗങ്ങളിൽ നിന്നും മനസ്സിലായി. അല്ലാതെ ഈ ഐതിഹ്യം ഒന്നും എഴുതാൻ സാധിക്കില്ല, ആ പ്രയത്നത്തിന് എൻ്റെ വിനീതമായ കൂപ്പു കൈ. എല്ലാ തവണയും പോലെ ഈ പാർട്ടും പൊളിച്ചു, ഇത് പോലെ സമയമെടുത്ത് അടുത്ത പാർട്ടും തരിക. അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു

    1. റൈഡർ ബ്രോ.,.,.,.
      താങ്കളുടെ നല്ല വാക്കുകൾക്ക് ഒരുപാട് നന്ദി.,.,..,
      കഥയുടെ ഈ ഭാഗവും താങ്കൾക്ക് ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ അതിൽ ഒരുപാട് സന്തോഷം.,.,.
      സ്നേഹപൂർവ്വം.,.,.
      ??

  9. Kollam ❤️❤️❤️

    1. താങ്ക്സ് ബ്രോ.,.,.,
      ???

  10. Dear Brother, ഈ ഭാഗവും വളരെ നന്നായിട്ടുണ്ട്. അങ്ങിനെ മാർട്ടിന് കിട്ടിയ പോലെതന്നെ ഷാജിക്കും കിട്ടി. അതിലും രസമായിരുന്നു ദേവന്റെ ചോദ്യവും ഹരിയുടെ മറുപടിയും. പിന്നെ ശ്രീക്കുട്ടിക്കും രാധമ്മക്കും ശ്രീകുട്ടനെ മനസ്സിലായി. ഇനി എന്താണ് ശ്രീക്കുട്ടിക്ക് അറിയാനുള്ളത്. പിന്നെ നിലവറയിലെ വിഗ്രഹം രാഘവനും കൂട്ടരും അടിച്ചുമാറ്റുമോ. അടുത്ത ഭാഗം കാത്തിരിക്കുന്നു.
    Regards.

    1. താങ്കളെ പോലെയുള്ളവർ നൽകുന്ന സപ്പോർട്ടാണ് ആണ് എന്റെ മുന്നോട്ടുള്ള പ്രയാണത്തിന് ഊർജ്ജം..,., കഥ താങ്കൾക്ക് ഇഷ്ടമായെന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം.,.,. മുകളിലെ ചോദ്യങ്ങൾക്കെല്ലാം ഉത്തരം വരുന്ന ഭാഗങ്ങളിൽനിന്നും അറിയാം.,.,
      സ്നേഹപൂർവ്വം.,.,.
      ???

  11. തമ്പുരാൻ ബ്രോ

    ഈ ഭാഗം ഇന്നലെ വായിച്ചു ലേറ്റ് ടൈം ആയത് കൊണ്ട് അഭിപ്രായം പറയാൻ സാധിച്ചില്ല സോറി

    നന്നായിരുന്നു ശ്രീക്കുട്ടി അവൾ ഞാൻ വിചാരിച്ചത് പോലെ ഇത്രയും അടുത്ത് ഉണ്ടായിയിട്ടും അറിയിക്കാത്തതിന്റെ പരിഭവം കാണിച്ചത് തന്നെ ആണ് എന്നാലും എന്താണാവോ അടുത്ത ടെസ്റ്റ്‌ ഉറപ്പിക്കാൻ

    ഗുണ്ടയുടെ കാര്യം അയാളുടെ ഭാര്യയുടെ കാര്യം ഒക്കെ വിഷദികരിച്ചത് എന്തെ മുൻപോട്ട് ഉള്ള കഥയ്ക് ആവിശ്യം ഉണ്ടോ

    ഈ പാർട്ടിന് കുറച്ചധികം ചരിത്രം ഒക്കെ നോക്കിയത് പോലെ തോന്നുന്നു എഫ്ഫർട് ഒക്കെ കൊള്ളാം നന്നായിരുന്നു

    രാഘവൻ ഇനി എന്ത്‌ ചെയ്യാൻ പോകുന്നു ഹരി കണ്ടെത്തുമോ ശ്രീക്കുട്ടി ശ്രീയേട്ടൻ ലവ് ഒക്കെ നടക്കുമോ ഇല്ലേൽ ഇന്ദ്രൻ അതിന്റെ ഇടയിലും പ്രെശ്നം ഉണ്ടാക്കുമോ എന്നൊക്ക വഴിയേ അറിയാം

    എന്തായാലും ഈ ഭാഗം നന്നായിരുന്നു

    By
    അജയ്

    1. അജയാ.,..,.

      ശരിക്കും ആ സിസിലി ചേച്ചിയുടെ ഭാഗം എഴുതുമ്പോൾ ഞാൻ അത്രയ്ക്ക് വലുതാക്കണം എന്ന് കരുതിയിരുന്നില്ല,.,.,.
      ഞാൻ അത് അവർക്ക് ഇനി ഭാവിയിൽ ഒരു റോൾ കൂടി വരും എന്ന് കരുതിയാണ് എഴുതിയത്.,.,.,
      അത് ചിലപ്പോൾ വരാം വരാതിരിക്കാം.,.,

      എനിക്ക് അറിയാവുന്ന കഥ തന്നെയായിരുന്നു പക്ഷേ അതിലെ പേരുകളെല്ലാം ഒന്ന് ഉറപ്പിക്കാനായി കുറച്ച് റഫർ ചെയ്യേണ്ടിവന്നു.,.,

      ബാക്കി എല്ലാം വഴിയെ അറിയാം.,..,. എന്തായാലും കഥ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം.,..,.,

      സ്നേഹം.,.,
      ???

      1. ആൽവേസ് സ്നേഹം ??

  12. Kozhappallaa..
    Sadharana ulla aa nilavaram ee partinu vannillennu thonni..maybe it’s bcz f ur fever..
    Entoru abhiprayathil ingane charithram vallathe kodukkanda..sathyam paranja aa portion kurach vayichathinu shesham njan skip cheythu kalanju..enikk aa karyangale kurich valiya avagaaham illathathu kondaavam..a bit unlovley..enne pole thannayirikkum most of the readers..so..( its all about ur decision )
    And be some more sarcastic..
    May god bless u with a fast recovery..love

    1. താങ്കളുടെ അഭിപ്രായത്തെ ഞാൻ മാനിക്കുന്നു..,,
      ഒരു തുടർക്കഥ ആകുമ്പോൾ എല്ലാ പാർട്ടും ഒരുപോലെ ഹൈ പീക്കിൽ നിർത്താൻ എന്നെക്കൊണ്ട് സാധിക്കും എന്ന് എനിക്ക് തോന്നുന്നില്ല… പിന്നെ കഴിഞ്ഞ എട്ടു പാർട്ടുകളിലും ചരിത്രം ഒന്നും വന്നിട്ടില്ലല്ലോ.. ഇതിൽ അത് വേണം എന്ന് എനിക്ക് തോന്നിയിരുന്നു അതുകൊണ്ടുമാത്രമാണ് ചേർത്തത്.. കൽവെട്ടിൽ എഴുതിയിരിക്കുന്നത് തർജ്ജമ ചെയ്തതിനു ശേഷം നേരെ അത് ഗുരുവായൂർ ക്ഷേത്രം ആണ് എന്ന് പറഞ്ഞാൽ പോര എന്ന് തോന്നി…,,
      ഇനിവരുന്ന കുറച്ചു പാർട്ടുകളിലും ത്രില്ലിംഗ് ഫാക്ടേഴ്സ് കുറവായി ഇരിക്കാനാണ് സാധ്യത കുറച്ച് കുടുംബകാര്യങ്ങൾ ആയിരിക്കും പറയാൻ പോകുന്നത്…,,
      അഭിപ്രായം അറിയിച്ചതിൽ ഒത്തിരി നന്ദി..,,
      സ്നേഹപൂർവ്വം…
      ??

    1. താങ്ക്സ് ബ്രോ.,..,,
      ??

  13. തമ്പുരാനെ ഹൃദയം ചുവപ്പിക്കാൻ മറന്നിട്ടില്ല.. കാത്തിരിക്കുന്നു… 25 page പെട്ടെന്ന് കഴിഞ്ഞു പോയപോലെ ഒരു feel..

    1. ഒരുപാട് സന്തോഷം ജിയോ.,.,.,
      വായിച്ചു തീർത്തിട്ട്.,.,.???
      കഴിഞ്ഞുപോയി എന്നോ.,.,.??
      സ്നേഹം.,.,.
      ??

  14. തമ്പുരാൻ ബ്രോ പൊളി… അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു

    1. ഒത്തിരി സന്തോഷം ഷിഹാൻ.,.,.
      ???

  15. ഒരുപാട് ജോലിത്തിരക്കിനും ശാരീരിക അസ്വസ്ഥതകൾക്കിടയിലും ഇത്രയും effort എടുത്ത് എഴുതാൻ കാണിച്ച മനസിന് hats off. കഥയെപ്പറ്റി പറഞ്ഞാൽ ചിലയിടത്തു അക്ഷരത്തെറ്റ് ഉണ്ട്. പിന്നെ ശ്രീക്കുട്ടിയെയും ശ്രീക്കുട്ടനെയും ഒരുപാട് കാലം പിരിച്ചു നിർത്തരുത് കെട്ടോ.?????

    1. ഒത്തിരി സന്തോഷം പെങ്ങളെ.,.,.
      അക്ഷരത്തെറ്റ് ഒക്കെ ചിലപ്പോൾ വരും.,.,,
      എങ്കിലും ഞാൻ പരമാവധി ഒഴിവാക്കാൻ ശ്രമിക്കാം.,.,.
      ശ്രീക്കുട്ടിയും ശ്രീക്കുട്ടനെയും നമുക്ക് ഒരുപാട് താമസിപ്പിക്കാതെ ഒന്നിപ്പിക്കാം.,.,

  16. നീ പൊളിക്ക് മുത്തേ ഞങ്ങൾ കൂടെ ഉണ്ട്

    1. നിങ്ങളൊക്കെ അല്ലെ ബ്രോ നമ്മുടെ ഒരു ബലം.,.
      സ്നേഹം.,.,.
      ???

  17. എടോ തമ്പുരാനെ കൊള്ളാം ??

    1. ലില്ലിക്കുട്ടാ.,.,.,
      സ്നേഹം.,.,.,
      ???

  18. തമ്പുരാനെ..

    ഈ ഭാഗവും കലക്കി..

    ശ്രീ കുട്ടിക്ക് അവനെ മനസ്സിലായല്ലോ ഇനി അവൾ അവന്റെ ഒളിച്ചു കളികൾ കൂടി ഇനി പിടിക്കണം.
    പിന്നെ ചരിത്രം ഒന്നും എനിക്കങ്ങോട്ട് പിടികിട്ടിയില്ല. ആ വക കാര്യങ്ങളിൽ ഞാൻ പിന്നോക്കം ആണ്. എന്നാലും എവിടെയോ എന്തൊക്കെയോ പിടികിട്ടി. അത് കഥ യുടെ മറ്റൊരു വഴിതിരിവ് ആണ് എന്ന് മനസിലായി..

    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

    സ്നേഹത്തോടെ ❤️❤️

    1. സയ്ദ് ബ്രോ.,.,.
      കഥ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം.,.,..
      അതിനെ ചരിത്രം എന്ന് പറയാൻ പറ്റില്ല ചെറിയതോതിൽ ഒരു പുരാണത്തിലെ ഭാഗമാണ്.,.,.
      അതും ഒരു വഴിത്തിരിവ് ആണ്.,..,
      സ്നേഹം.,.,
      ???

  19. Thambraaaa (pani pidichu kidapilanu) e partum super. gurvayoor aduthaanu veedengilum egane oru charithram ambhalathinulladhu ariyillayirunnu. Sree&sreekutti adutha partil onnikaan kaathirikunnu. Kadha ishttamayadhukondanu tgambra romansu venam ennu epozhum parayunnadhu. kurachu divasam munpu romans chodhikunnadhine pattyi nammude 25 com’tboxil thamarante com’t kandirunnu. eni romansonnum chodhikkila ketto. Apol adutha part page kukaadhe tharanam…..

    1. Page kurakaadhe..

      1. സമയം വേണ്ടേ ബ്രോ.,.,
        ഇപ്പൊ തീരെ സമയം കിട്ടുന്നില്ല.,.,

    2. എടാ ഭയങ്കരാ തൃപ്രയാർ കിടക്കുന്ന നിനക്ക് ഗുരുവായൂരിനെ പറ്റി അറിയില്ലെന്നോ., , ,,
      മോശം മോശം മോശം.,.,??
      ശ്രീക്കുട്ടിയും ശ്രീഹരിയും ഒന്നിക്കുമെന്ന് തന്നെ ഞാനും കരുതുന്നു.,., ഒന്നും പറയാൻ പറ്റില്ല.,.,.,???
      പിന്നെ നീ നമ്മുടെ 25ലെ കമൻറ് ബോക്സിൽ പറയുന്നതൊന്നും സീരിയസ് ആയി എടുക്കേണ്ട,. അവിടെ അതൊക്കെ പറയും..,. ഈ കഥയെപ്പറ്റി ഇവിടെ പറയുന്നത് മാത്രം നീ നോക്കിയാൽ മതി.,.,., അവിടെ തമാശയ്ക്ക് പറയുന്നതാണ്,..,,
      25 പേജ് പ്രതീക്ഷിച്ചാൽ മതി കൂടുതൽ കിട്ടുന്നത് ബോണസായി കരുതണം.,.,????
      സ്നേഹം.,.,.
      ???

      1. Thambraa nattikarudhu pls padhuke para aarengilum kelkum.eni guruvayoorine kurichu aarenglum chodhichaal njan paranjolaam ketttooo.charithram paranju thannadhinu oru thx njan vittatundu kittiyal parayanam ttto

        1. ഓഹ്..,,.കിട്ടിബോധിച്ചു.,.,
          എന്നാൽ ,..,.,.
          അതിനേക്കാൾ എനിക്കിഷ്ടം സ്നേഹം ആണ്.,.,
          ???

  20. അടിപൊളി ❤️❤️

  21. Ishtaayi .. ❤❤

    1. ഷാനക്കുട്ടി , , ,
      സ്നേഹം.,.,
      ??

  22. കലക്കി തമ്പുരാനെ

    1. താങ്ക്സ് പപ്പു.,.
      ??

  23. അടിപൊളി, ചരിത്രത്തിൽ ഞാൻ അല്പം മോശമായത് കൊണ്ട് ആ ഭാഗം വലിയ പിടി കിട്ടിയില്ല, എന്നാലും കഥയിലെ ഒരു പ്രധാന ഭാഗമാണെന്ന് മനസ്സിലായി. ശ്രീകുട്ടിക്ക് മുന്നിൽ ശ്രീഹരി വൈകാതെ തന്നെ മനസ്സ് തുറക്കും എന്ന് പ്രതീക്ഷിക്കുന്നു. അടുത്ത ഭാഗം പെട്ടെന്ന് വരട്ടെ.

    1. ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം.,,
      ശ്രീക്കുട്ടിയും ശ്രീഹരിയും ഒന്നിക്കും പക്ഷേ എന്താണെന്ന് പറയാൻ പറ്റില്ല.,.,. ഇനി ചിലപ്പോൾ ഒന്നിച്ചില്ലെങ്കിലോ.,.,??.,.
      ഇപ്പോൾ അമ്പലത്തിലെ പറ്റി പറഞ്ഞതല്ല പ്രധാനപ്പെട്ടത്.,.,., അത് ഇനി വരാൻ കിടക്കുന്നതേയുള്ളൂ പക്ഷേ അത് എഴുതാനായി എനിക്ക് കുറച്ച് അധികം സമയം വേണ്ടി വരും.,.,
      സ്നേഹം.,.,.
      ??

Comments are closed.