? ശ്രീരാഗം ? 9 [༻™തമ്പുരാൻ™༺] 2949

പ്രിയപ്പെട്ട കൂട്ടുകാരെ.,.,,.,.,

 

ഇതുവരെ നിങ്ങൾ എനിക്ക് നൽകിയ സ്നേഹത്തിനും സപ്പോർട്ടും ഒരുപാട് നന്ദി.,.,..,

 

ഇനി അങ്ങോട്ടുള്ള ഈ കഥയുടെ എല്ലാ ഭാഗങ്ങളും കഥകൾ.കോം മിൽ ആണ് വരിക.,.,,. അത് കഥയുടെ അവസാനം പറയുന്ന തീയതികളിൽ ഏതെങ്കിലുമൊന്നിൽ ആയിരിക്കും വരിക.,.,,

 

എൻറെ ജോലിയുടെ ടൈം കൂടി.,.., ഷെഡ്യൂളും എല്ലാം മാറി അതുകൊണ്ടുതന്നെ ഇപ്പോൾ എഴുതാൻ വളരെ കുറച്ചു സമയം മാത്രമേ ലഭിക്കുന്നുള്ളൂ.,.,., കൂടാതെ അതെ ചില ആരോഗ്യ പ്രശ്നങ്ങളും ഉണ്ട്,..,.,., അതിനിടയിൽ ഇരുന്ന് എഴുതിയതാണ് ഈ ഭാഗം.,.,, എന്തെങ്കിലും തെറ്റുകുറ്റങ്ങൾ ഉണ്ടെങ്കിൽ ക്ഷമിക്കുക.,.,,

അഭിപ്രായങ്ങൾ അറിയിക്കുക.,.,.,,

 

◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆

~~ശ്രീരാഗം 9~~

Sreeragam Part 9 | Author : Thamburaan | Previous Part

◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆

 

ശ്രീഹരി പതിയെ തിരിഞ്ഞു അവന്റെ പജീറോയുടെ അടുത്തേക്ക് നടന്നു.,.,.,

 

ശ്രീഹരിയുടെ പുറത്ത് എൽ ആകൃതിയിൽ ഉള്ള ആ തഴമ്പ്,..,.,

 

അതേ ,..,, ഇത് തന്റെ ശ്രീയേട്ടൻ തന്നെയാണ്.,.,.,
അവളുടെ കണ്ണുകൾ തുടിച്ചു.,.,.,.
ഹൃദയം പെരുമ്പറ കൊട്ടി.,.,.,.
കണ്ണുകൾ ഈറനണിഞ്ഞു.,.,.,

 

ശ്രീയേട്ടാ എന്നും വിളിച്ച് അവന്റെ അടുത്തേക്ക് ഓടി ചെന്ന് അവനെ പുൽകാൻ അവളുടെ മനസ്സ് വെമ്പി.,..,
അതിനായി അവൾ മോന്നോട്ടാഞ്ഞു.,.,.
ശ്രീഹരിയുടെ അടുത്തേക്ക് ഓടി.,.,,.
പെട്ടെന്ന് തന്നെ അവൾ ആരോ പിടിച്ചു നിർത്തിയത് പോലെ നിന്നു.,.,.

 

എന്തോ ഓർത്തിട്ടെന്നപോലെ അവളുടെ മുഖം മാറി,..

 

അവളുടെ മുഖത്ത് അല്പനേരം മുൻപ് വരെ കളിയാടിയ സന്തോഷം എല്ലാം മാഞ്ഞുപോയി.,.,

 

അവളുടെ മുഖത്ത് ദേഷ്യവും സങ്കടവും ഒരേസമയം മിന്നിമറഞ്ഞു….

 

അവൾ തിരിഞ്ഞു നടന്നു..

 

നേരെ പോയി അവൾ കാറിൽ കയറി.,.,.,

വണ്ടി നേരെ ശ്രീനിലയത്തിലേക്ക് വിട്ടു.,.,

 

ശ്രീഹരി പതുക്കെ അവന്റെ പജീറോയുടെ അടുത്തേക്ക് നടന്നു.,..,,.
ഡോർ തുറന്ന് അകത്ത് കയറി.,.,.,..,
പിന്നിൽ നിന്നും ഒരു സ്യുട്ട്കേസ് എടുത്തു.,., അതിൽ നിന്നും ഒരു ഷർട്ട് എടുത്ത് ഇട്ടു.,..,,

308 Comments

  1. ഹിസ്റ്ററി ആയത് കൊണ്ടാവാം.. അത്ര ഇരുത്തി വായിച്ചില്ല… വായിക്കാൻ പറ്റിയില്ല..
    പക്ഷെ കഥയുടെ ഒഴുക്ക് ഒരു രക്ഷയുമില്ല..??

    1. ന്റെ പൊന്നു തടിയാ.,.,.
      ഇഷ്ടമായല്ലോ സന്തോഷം..
      ചെറിയ തോതിൽ പുരാണം ആണ്.,.,???
      സ്നേഹം.,.,
      ??

  2. Kollam, continue

    1. താങ്ക്സ് പവിത്ര.,.,.
      ??

  3. ♨♨ അർജുനൻ പിള്ള ♨♨

    അടിപൊളി ആയിട്ടുണ്ട്???.കഥ വായിക്കാൻ നല്ല ഒഴുക്ക് ഉണ്ട്. നിന്നെ കൊണ്ട് എങ്ങനെ സാധിക്കുന്നഡാ ഉവ്വേ ….

    1. പിള്ള കൊച്ചേട്ടാ.,.,.,
      നിങ്ങൾ ശരിക്കും വായിച്ചോ.,..,??
      എന്തായാലും ഇഷ്ടപ്പെട്ടല്ലോ.,..,
      ദദ് മതി.,.
      ??

  4. അങ്ങനെ എന്റെ ചിന്ത സത്യമായി അവൾക്ക് പരിഭവം തന്നെ ആയിരുന്നു ശ്രീക്കുട്ടി ചിന്തിച്ച കാര്യങ്ങൾ തന്നെയാണ് ഞാനും അവൾ പിന്തിരിഞ്ഞ് നടന്നതിന്റെ കാരണമായി ചിന്തിച്ചത് അല്ലാതെ സീരിയസ് ആയ യാതൊരു കാരണവും ഉണ്ടെന്ന് തോന്നിയിരുന്നില്ല???♥️??♥️?

    ഇനി എന്തൊക്കെ ആയാലും ശ്രീക്കുട്ടിയും അവളിലൂടെ രാധമ്മയും അവനെ തിരിച്ചറിഞ്ഞല്ലോ ഇനി അവനത് മനസ്സിലാക്കാൻ അവന്റെതായ സമയം പിടിക്കും എന്നറിയാം കാരണം ഏട്ടന്റെ സ്വഭാവം വെച്ച് ഉടനെ ഒന്നും അവനെ കൊണ്ട് സത്യം പറയിക്കില്ലല്ലോ ???????

    അങ്ങനെ മഹാദേവന്റെ കഥ കുറച്ച് ഒക്കെ മനസ്സിലാക്കാൻ സാധിച്ചു മിക്ക ഗുണ്ടകളും മാർട്ടിന്റെ അവസ്ഥ ആകും ഒരു പെണ്ണ് വന്ന് കഴിഞ്ഞാൽ അവർ അവർക്ക് മുന്നിൽ മാത്രം പൂച്ച ആകും സിസിലി ചേച്ചിയോട് കുറച്ച് ബഹുമാനം തോന്നി ആരും തുണ ഇല്ലാതെ വന്നപ്പോഴും സ്വന്തം കഴിവിൽ വിശ്വാസം ഉണ്ടായല്ലോ അനുവാദം ഇല്ലാതെ സ്വന്തം ശരീരം ഒരുത്തനും കൊടുക്കില്ല എന്ന ആ ചിന്ത ആണ് എനിക്ക് ഏറ്റവും ഇഷ്ടമായത് അധികം പ്രാധാന്യം ഇല്ലാത്ത ഭാഗം ആണെങ്കിലും എനിക്കാ ഭാഗമാണ് കൂടുതൽ ഇഷ്ടം ആയത് ഇന്നത്തെ കാലത്ത് പല സാഹചര്യങ്ങൾ കൊണ്ടും സിസിലി ആകാൻ പെൺകുട്ടികൾക്ക് കഴിയാറില്ല????

    പിന്നെ ഗുരുവായൂർ അമ്പലത്തെ പറ്റി പറഞ്ഞ പുരാണ കഥ എന്റെ അമ്മയാണെ ഞാൻ ഇതുവരെ കേട്ടിട്ട് പോലുമില്ല ഏട്ടനെ വിശ്വാസം ആയത് കൊണ്ട് തന്നെ അത് സത്യം ആണെന്ന് ഉറപ്പു ആയിരുന്നു കൂടുതൽ മനസ്സിലാക്കാൻ വേണ്ടി ഒന്നുകൂടെ വായിച്ച് നോക്കി ഓരോ ക്ഷേത്രത്തിനു പിന്നിലും ഒരുപാട് ഐതീഹ്യം ഉണ്ടെന്ന് കേട്ടിട്ടുണ്ട് അത് അറിയാതെ ആണ് നാം ക്ഷേത്രത്തിൽ പോകുന്നത് എന്നാൽ ഇനി ഗുരുവായൂരപ്പനെ കാണാൻ പോകുമ്പോൾ മനസ്സിൽ ഈ കഥയും ഉണ്ടാകും ❤️❤️❤️❤️

    1. രാഹുലേ.,.,.,

      നിനക്ക് ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം.,.,.,.
      തിരിച്ചും വലിയ റിപ്ലൈ തരണം എന്നുണ്ട് ഞാൻ ഇതിന് ഇപ്പോൾ എന്താ പറയാ.,..,
      നീ കഥ നല്ലപോലെ മനസ്സിലാക്കിയിട്ടുണ്ട്.,.,,
      എനിക്കെന്തോ സ്ത്രീകളെ ബഹുമാനിക്കുന്നതിൽ വളരെ സന്തോഷം കണ്ടെത്താൻ സാധിക്കുന്നുണ്ട്.,.,.,
      ശരിക്കും ആ ഭാഗം ഇത്രയും എഴുതണമെന്നു കരുതിയതല്ല എഴുതി വന്നപ്പോൾ അങ്ങനെ കൂടി പോയതാണ് , , ,

      /////ഇനി എന്തൊക്കെ ആയാലും ശ്രീക്കുട്ടിയും അവളിലൂടെ രാധമ്മയും അവനെ തിരിച്ചറിഞ്ഞല്ലോ ഇനി അവനത് മനസ്സിലാക്കാൻ അവന്റെതായ സമയം പിടിക്കും എന്നറിയാം കാരണം ഏട്ടന്റെ സ്വഭാവം വെച്ച് ഉടനെ ഒന്നും അവനെ കൊണ്ട് സത്യം പറയിക്കില്ലല്ലോ////

      ഇത് ഈ കമന്റിൽ എനിക്ക് വളരെ ഇഷ്ടപ്പെട്ട ഭാഗമാണ്.,.,. കൊച്ചു കള്ളൻ എല്ലാം മനസ്സിലാക്കികളഞ്ഞു.,..,?????.,.,

      ശരിക്കും ഗുരുവായൂരിൽ ഇരിക്കുന്നത് അത് കൃഷ്ണൻ ആണെന്ന് കരുതുന്ന ഒരുപാട് ആളുകളുണ്ട്.,.,.,നിനക്ക് അതും ഇഷ്ടമായല്ലോ.,. ///ഏട്ടനെ വിശ്വാസം ആയത് കൊണ്ട് തന്നെ അത് സത്യം ആണെന്ന് ഉറപ്പു ആയിരുന്നു/// ഇത് ഹൃദയത്തിൽ തൊട്ടു.,.,.,

      സ്നേഹപൂർവ്വം.,.,.,
      ???

  5. ഒന്നും പറയുന്നില്ല അതി മനോഹരമായിരിക്കുന്നു താങ്കളുടെ മാന്ത്രിക കരസ്പർശം കൊണ്ട് എഴുതിയ േനാവൽ

    1. അനിൽ ബ്രോ.,..
      ഒരുപാട് നന്ദി ഈ വാക്കുകൾക്ക്.,.,.
      ???

  6. പച്ചാളം ഭാസി

    Super bro nanayitunde kalakki

    1. താങ്ക്സ് ഭാസി ബ്രോ., ,
      സ്നേഹം.,..,
      ??

  7. പതിവുപോലെ ഈ അധ്യായവും സൂപ്പർ, ഒരു പാട് സുന്ദരമുഹൂർത്തങ്ങൾ അടുത്ത ഭാഗങ്ങളിൽ ഉണ്ടാകുമെന്ന പ്രതീക്ഷയോടെ..

    1. നല്ല വാക്കുകൾക്ക് നന്ദി ജ്വാലാ.,.,., അടുത്തഭാഗം നിങ്ങൾക്ക് ഇഷ്ടപ്പെടുന്ന പോലെ എഴുതാൻ സാധിക്കട്ടെ എന്ന് ഞാനും ആഗ്രഹിക്കുന്നു ,.,.,

    1. താങ്ക്സ് ബ്രോ,.,
      ???

  8. താങ്കളുടെ എഴുതുകൾ വായിക്കുന്നവർ തരുന്ന പ്രോത്സാഹനം ആണ് ഏറ്റവും വലിയ പ്രതിഫലം

    1. അതേ.,.,.അതാണല്ലോ ഞാനും പറഞ്ഞത്.,..,
      ആ പ്രോത്സാഹനം ആണ്.,.,.ഇവിടെ എഴുതുന്ന ഓരോരുത്തരും ആഗ്രഹിക്കുന്നത്.,.,
      ??

  9. ????????????????????

  10. കുട്ടപ്പൻ

    Polichu eatta❤❤

    1. ഒത്തിരി സന്തോഷം.,. കുട്ടപ്പാ.,.
      സ്നേഹം.,.,
      ???

  11. സൂപ്പർ ബ്രോ next പാർട്ടിന് കട്ട waiting

    1. താങ്ക്സ് ബ്രോ.,.,
      ???

    1. മുത്തേ.,.,.താങ്ക്സ്.,.,
      ???

  12. Nannayitund.kurachu readerch nadathiyalle.?????

    1. അറിയാവുന്ന കഥ ആണ്.,.എന്നാലും പേരുകൾ ഒക്കെ ഒന്ന് ഉറപ്പിക്കാൻ വേണ്ടി ചെയ്തു.,.,.
      സ്നേഹം.,.,.,.
      ???

  13. Kidu bro.. nalla excitement undu Oro part khazhiyumbozhum… Waiting for next part..

    1. ഇത് കേൾക്കുന്നത് തന്നെ സന്തോഷം ആണ്.,.,
      സ്നേഹപൂർവ്വം.,..,
      ??

  14. Mwuthe ee partum valare nannayind??
    Waiting for nxt part?
    Snehathoode……..❤️

    1. താങ്ക്സ് മുത്തേ.,..,,.
      സ്നേഹം.,.,.
      ??

  15. ഒരു അഭിപ്രായം ഉണ്ട് തുടർന്നുള്ള ഭാഗങ്ങൾ ഇതിൽ ഇടുമ്പോൾ link മറ്റേതിൽ കൂടി ഇടണം ഒരു അഭ്യർത്ഥന ആണ്

    1. ഞാൻ കുട്ടേട്ടനോട് പറയാം.,.,.
      ഉറപ്പില്ല.,.,.,
      അടുത്ത അടുത്തതിന്റെ പിന്നത്തെ വെള്ളി ഇങ്ങോട്ട് പോര്.,.,
      സ്നേഹം.,.,
      ??

  16. കാത്തിരിപ്പിനോട് നീതി പുലർത്തിയ നല്ല ഉഗ്രൻ വായന സദ്യ ……

    1. ഒത്തിരി സന്തോഷം.,.
      ???

  17. Avidayo.. nthokeyo pole..

    പെട്ടെന്ന് വായിച്ചിട്ട് ഒന്നും മനസ്സിലായില്ല.

    രണ്ടും മൂന്നും പ്രാവശ്യം ഒക്കെ ഒന്നുകൂടി ഇരുത്തി വായിച്ചു നോക്കി epo എന്തൊക്കെയോ പിടികിട്ടി

    1. ആഹാ.,.,.,
      അടിപൊളി…,.,
      ഇപ്പൊ പിടികിട്ടിയില്ലെ.,.,.,

  18. ഇതും പൊളിച്ചു ? ? ? ?
    ❤❤?

    1. താങ്ക്സ് ബ്രോ.,.
      ???

  19. Super muthee…
    Katha nannaayi ishtapettu
    Sreehari mansilakkathe srekuttikke ellam manasilaayi Enhe…
    ❤️❤️❤️

    1. കഥ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം.,.,.,
      പതുക്കെ ശ്രീഹരിയും തിരിച്ചറിയും.,.
      ??

  20. മാഷേ അടിപൊളി….. അടുത്ത പാർട്ടിനായി കാത്തിരിക്കുവാ…..

    1. ഒത്തിരി സന്തോഷം ബ്രോ..,,
      സ്നേഹം,,,
      ??

  21. കൂടുതൽ ഒന്നും പറഞ്ഞു വെറുപ്പിക്കുന്നില്ല bro. കഥ നല്ല രീതിയിൽ മുന്നോട്ടു കൊണ്ടുപോയി അവസാനിപ്പിക്കാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു

    1. ആ പേടി എനിക്ക് വളരെ അധികം ഉണ്ട്…
      സ്നേഹം…
      ??

  22. മൊത്തം confusion ആയല്ലോ?

    1. എന്തുപറ്റി…,., എന്താണ് കൻഫ്യൂഷൻ.,.,

Comments are closed.