പ്രിയപ്പെട്ട കൂട്ടുകാരെ.,.,,.,.,
ഇതുവരെ നിങ്ങൾ എനിക്ക് നൽകിയ സ്നേഹത്തിനും സപ്പോർട്ടും ഒരുപാട് നന്ദി.,.,..,
ഇനി അങ്ങോട്ടുള്ള ഈ കഥയുടെ എല്ലാ ഭാഗങ്ങളും കഥകൾ.കോം മിൽ ആണ് വരിക.,.,,. അത് കഥയുടെ അവസാനം പറയുന്ന തീയതികളിൽ ഏതെങ്കിലുമൊന്നിൽ ആയിരിക്കും വരിക.,.,,
എൻറെ ജോലിയുടെ ടൈം കൂടി.,.., ഷെഡ്യൂളും എല്ലാം മാറി അതുകൊണ്ടുതന്നെ ഇപ്പോൾ എഴുതാൻ വളരെ കുറച്ചു സമയം മാത്രമേ ലഭിക്കുന്നുള്ളൂ.,.,., കൂടാതെ അതെ ചില ആരോഗ്യ പ്രശ്നങ്ങളും ഉണ്ട്,..,.,., അതിനിടയിൽ ഇരുന്ന് എഴുതിയതാണ് ഈ ഭാഗം.,.,, എന്തെങ്കിലും തെറ്റുകുറ്റങ്ങൾ ഉണ്ടെങ്കിൽ ക്ഷമിക്കുക.,.,,
അഭിപ്രായങ്ങൾ അറിയിക്കുക.,.,.,,
◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆
~~ശ്രീരാഗം 9~~
Sreeragam Part 9 | Author : Thamburaan | Previous Part
◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆
ശ്രീഹരി പതിയെ തിരിഞ്ഞു അവന്റെ പജീറോയുടെ അടുത്തേക്ക് നടന്നു.,.,.,
ശ്രീഹരിയുടെ പുറത്ത് എൽ ആകൃതിയിൽ ഉള്ള ആ തഴമ്പ്,..,.,
അതേ ,..,, ഇത് തന്റെ ശ്രീയേട്ടൻ തന്നെയാണ്.,.,.,
അവളുടെ കണ്ണുകൾ തുടിച്ചു.,.,.,.
ഹൃദയം പെരുമ്പറ കൊട്ടി.,.,.,.
കണ്ണുകൾ ഈറനണിഞ്ഞു.,.,.,
ശ്രീയേട്ടാ എന്നും വിളിച്ച് അവന്റെ അടുത്തേക്ക് ഓടി ചെന്ന് അവനെ പുൽകാൻ അവളുടെ മനസ്സ് വെമ്പി.,..,
അതിനായി അവൾ മോന്നോട്ടാഞ്ഞു.,.,.
ശ്രീഹരിയുടെ അടുത്തേക്ക് ഓടി.,.,,.
പെട്ടെന്ന് തന്നെ അവൾ ആരോ പിടിച്ചു നിർത്തിയത് പോലെ നിന്നു.,.,.
എന്തോ ഓർത്തിട്ടെന്നപോലെ അവളുടെ മുഖം മാറി,..
അവളുടെ മുഖത്ത് അല്പനേരം മുൻപ് വരെ കളിയാടിയ സന്തോഷം എല്ലാം മാഞ്ഞുപോയി.,.,
അവളുടെ മുഖത്ത് ദേഷ്യവും സങ്കടവും ഒരേസമയം മിന്നിമറഞ്ഞു….
അവൾ തിരിഞ്ഞു നടന്നു..
നേരെ പോയി അവൾ കാറിൽ കയറി.,.,.,
വണ്ടി നേരെ ശ്രീനിലയത്തിലേക്ക് വിട്ടു.,.,
ശ്രീഹരി പതുക്കെ അവന്റെ പജീറോയുടെ അടുത്തേക്ക് നടന്നു.,..,,.
ഡോർ തുറന്ന് അകത്ത് കയറി.,.,.,..,
പിന്നിൽ നിന്നും ഒരു സ്യുട്ട്കേസ് എടുത്തു.,., അതിൽ നിന്നും ഒരു ഷർട്ട് എടുത്ത് ഇട്ടു.,..,,
????
???
ഇതിപ്പം മൊത്തം കൻഫ്യൂഷൻ ആയല്ലോ.. അപ്പോ ഇവർടെ ആ രഹസ്യ വിഗ്രഹം ആണോ ഗുരുവായൂര് ക്ഷേത്രത്തിലെ പ്രതിഷ്ഠ?
അല്ലാലോ.,. ബ്രോ.,.,.,
ആ പറഞ്ഞത് ഗുരുവായൂർ അമ്പലത്തിൽ ഉള്ള വിഗ്രഹത്തിന്റെ പ്രത്യേകത ആണ്….,
അല്ലാതെ ഇവരുടെ കയ്യിൽ ഉള്ളതുമായി യതോരു ബന്ധവുമില്ല.,.,.
വളരെ ഇഷ്ടപ്പെട്ടു. സൗകര്യമായി മറ്റുള്ള ഭാഗങ്ങൾ എഴുതൂ. ആകാംക്ഷയോടെ കാത്തിരിക്കുന്നു.
ഒത്തിരി സന്തോഷം.,..,
കത്തിരിക്കുന്നതിന് നന്ദി.,..,.,
സ്നേഹം.,.,.
??
വളരെ നന്നായിട്ടുണ്ട്.??
താങ്ക്സ്.,.,.,
???
ഇങ്ങനെ ഒക്കെ ചരിത്രം ഉണ്ടോ…ഇതൊന്നും ഞാൻ അറിഞ്ഞില്ല…
ഇനി ഏതൊക്കെ കാണേണ്ടി വരുമോ എന്തോ…
ഈ പാർട്ട് പൊളിയായിരുന്നുന്നു/❤❤❤❤❤❤❤❤
ഒത്തിരി സന്തോഷം ബ്രോ.,.,
ചരിത്രമെന്നങ്ങനെ പറയാൻ പറ്റില്ല.,.,.
കുറച്ചു പുരാണവും കുറച്ച് ഐതിഹ്യങ്ങളും ചേർന്ന് ഒരു കഥ.,..,
സ്നേഹം..,
??
ഇ പാർട്ടും കലക്കി തമ്പുരാൻ
താങ്ക്സ് രുദ്രശിവ.,.,.
???
Dear തമ്പുരാൻ
താങ്കൾ ഒരു കഥ കു വേണ്ടി ഇത്രയേറെ റെഫർ ചെയ്യുന്നുണ്ടെങ്കിൽ താങ്കളുടെ ആർപണഭോധം വളരെയേറെ പ്രശംസ അർഹിക്കുന്നുണ്ട് ..കഥ വളരെ നന്നായിട്ടുണ്ട് ..ഓരോ ഭാഗവം വളരെ തന്മയത്വത്തോടെ കൈകാര്യം ചെയ്തിട്ടുണ്ട് ..എല്ലാ കഥാപാത്രങ്ങളും നന്നായിട്ടുണ്ട് ..അടുത്ത പാര്ടിനായി കാത്തിരിക്കുന്നു
കണ്ണൻ
ഈ നല്ല വാക്കുകൾക്ക് ഒരുപാട് നന്ദി.,..,.
ഈ പുരാണകഥകൾ എനിക്ക് വളരെയധികം ഇഷ്ടമാണ് അതുകൊണ്ടുതന്നെ ഇത് എനിക്ക് മുൻപേ അറിയാവുന്ന കഥ തന്നെയായിരുന്നു.,. എങ്കിലും കൃത്യമായ പേരുകൾ കണ്ടു പിടിക്കാനായി കുറച്ച് റഫർ ചെയ്യേണ്ടി വന്നിരുന്നു.. ഇൻറർനെറ്റ് ഒക്കെ ഉള്ളതുകൊണ്ട് അത്ര ബുദ്ധിമുട്ടില്ല.,.,.,
സ്നേഹം.,.
??
Ithrem naal Guruvayoor poyitum igane oru story ithinte purakil ulla karyam ariyillarnu… Thanx for the info through your story bro❤
Ee partum as usual nannayitund ❤❤❤
ഗുരുവായൂരിലെ പ്രതിഷ്ഠ കൃഷ്ണനാണ് എന്ന് വിചാരിക്കുന്ന ആളുകൾ ഇപ്പോഴുമുണ്ട്…
അതേ.,.,. വളരെ ശരിയാണ്.,.,.
S. R.,.,.,
താങ്കളുടെ അറിവിലേക്ക് എനിക്ക് അറിയാവുന്ന ഒരു കാര്യം പകർന്നുനൽകാൻ സാധിച്ചതിൽ ഒരുപാട് സന്തോഷം.,.,.
നല്ല വാക്കുകൾക്ക് ഒത്തിരി നന്ദി.,.,,.
സ്നേഹം.,.,.
???
❤️❤️❤️
???
?????????
???
Poli machane poli
താങ്ക്സ് ബ്രോ…
???
Adipoly ?? adipoly. Adipoly adipoly ?????
താങ്ക്സ് ബ്രോ…
???
Adipoli
♥️♥️♥️♥️♥️
താങ്ക്സ് ബ്രോ…
???
മാങ്ങാത്തൊലി, എനിക്ക് ഈ കഥയൊന്നും അറിയാൻ മേലായിരുന്നു, ഞാൻ ഈ ഗുരുവായൂർ അമ്പലത്തിന്റെ ഫോട്ടോയും പിന്നെ പേര് ഗുരുവായൂർ മഹാവിഷ്ണു ക്ഷേത്രം എന്നൊക്കെ കണ്ടപ്പോ ഒന്നും മനസിലായില്ല..
എനിക്ക് ഗുരുവായൂർ എന്ന് കേക്കുമ്പോ കൃഷ്ണൻ അത്ര മാത്രേ അറിയുവോള്ളു, അതിന്റെ പറ്റി ഡീറ്റൈൽ ആയി ഒന്നും അറിയില്ല, പുരാണങ്ങളെ പറ്റി എനിക്ക് വല്യ ഇന്റെരെസ്റ്റ് ഇല്ല, വേറെ ഒന്നും കൊണ്ടല്ലോ ഓരോ പേരുകളും വാക്കുകളും വായിക്കുമ്പോൾ പ്രാന്ത് പിടിക്കും, അതുകൊണ്ട് ആ പോർഷൻസ് ഒക്കെ എപ്പോഴും ഓടിച്ച വിടാറു, അതുകൊണ്ട് ആ ലാസ്റ്റ് പറഞ്ഞ കഥ ഒന്നുടെ വായിക്കണം ?
ഗുരുവായൂർ ആകെ ഒറ്റ വട്ടമേ പോയിട്ടുള്ളൂ, ബട്ട് ആ ഫ്രണ്ട് ഫോട്ടോ ഒക്കെ ഒരിക്കലും മറക്കില്ല, അതുകൊണ്ട് തന്നെ ആ ഫോട്ടോ കഴിഞ്ഞ് ഗുരുവായൂർ മഹാവിഷ്ണു ക്ഷേത്രം എന്ന് കണ്ടപ്പോ ഇനി ബ്രോ തന്നത്താനെ ഇണ്ടാക്കിയ കഥ ആകും എന്നാ കരുതിയെ, അതു കഴിഞ്ഞ് നമ്മടെ പോരാളിയുടെ കമന്റ് കണ്ടപ്പോ ശെരിക്കും ആ ക്ഷത്രം ഉണ്ടായ കഥ ആണെന്ന് മനസിലായി, അപ്പൊ എനിക്ക് മാത്രം ആണ് ഇത് അറിയാൻ മേലത്തെ എന്ന് തോന്നുന്നു ??
ഈ പാർട്ട് ഫുള്ളും പാസ്ററ് സ്റ്റോറീസ് ആയിരുന്നല്ലോ, പിന്നെ ആകെ ഉള്ള ഒരു സന്തോഷം എന്താണെന്നു വെച്ച ശ്രീക്കുട്ടി അവനെ തിരിച്ചു അറിഞ്ഞു എന്നുള്ളതാണ്, അതിനി അടുത്ത പാർട്സ് വരുമ്പോ ഇന്റെരെസ്റ്റിംഗ് ആയി വരും.. ?
വീണ്ടും ഒരു നല്ല ഭാഗത്തിന് നന്ദി തമ്പുരാൻ ചേട്ടോയ് ??
സ്നേഹത്തോടെ ❤️
രാഹുലെ…..
നിൻറെ നല്ല വാക്കുകൾക്ക് ഒരുപാട് നന്ദി….
എൻറെ പരിമിതമായ ഒരു അറിവ് വെച്ചിട്ടാണ് ഞാൻ ഗുരുവായൂർ അമ്പലത്തിലെ ആ ഭാഗം ഇതിനോട് ചേർത്തിരിക്കുന്നത്….
പിന്നെ ഇടയ്ക്ക് പാസ്റ്റും പ്രസൻറും എല്ലാം കയറി ഇറങ്ങി പോകും…,,
ഇപ്പോഴും ഗുരുവായൂർ അമ്പലത്തിൽ ശ്രീകൃഷ്ണനാണെന്ന് കരുതുന്ന ഒരുപാട് ആളുകളുണ്ട്…,,,,
സ്നേഹം…
???
Adipoli
താങ്ക്സ് ബ്രോ…
???
❤️❤️❤️
???
Super Bro ,
അസുഖം പെട്ടെന്ന് ബേധമാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു .
thanks
സ്നേഹം ബ്രോ..
താങ്കളുടെ പ്രാർത്ഥനയ്ക്ക് നന്ദി…
തലവേദനയാണ് വില്ലൻ…
???
❤❤❤
???
Adipolii???
താങ്ക്സ് ബ്രോ…
???
super
???
Thanks
???
നന്നായിട്ടുണ്ട ഇഷ്ടായി❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
വളരെ ഇഷ്ടപ്പെട്ടു. സൗകര്യമായി മറ്റുള്ള ഭാഗങ്ങൾ എഴുതൂ. ആകാംക്ഷയോടെ കാത്തിരിക്കുന്നു.
ഒക്കെ ബ്രോ…
താങ്ക്സ്…
???
ക്വീൻ ….
സ്നേഹം….
???
അടിപൊളി…
പാപ്പിച്ചാ….
???
Very nice
താങ്ക്സ് സിസ്….
???
നന്നായിട്ടുണ്ട് തമ്പുരാനെ ❤️♥️
ഈ ഭാഗം തിരിച്ചറിവിന്റെ ആയിരുന്നു….
ഹരിയും കുട്ടുകാരനും, ശ്രീനിലയത്തിലുള്ളവരും, രാഘവനും, ഗുണ്ട ടീംസും അങ്ങനെ എല്ലാരും ഓരോ പുതിയ തിരിച്ചറിവ് കിട്ടി ?
ലാസ്റ്റ് പറഞ്ഞ കഥ ആദ്യമെ അറിയുന്നതായിരുന്നു… ഗുരുവും വായും ചേർന്ന് ശ്രീകൃഷ്ണൻ ഉദ്ദിവന് നൽകിയ വിഗ്രഹം സ്ഥാപിക്കുന്നതും…
പിന്നീട് ആ സ്ഥലം ഗുരുവും വായും ചേര്‍ന്ന് ഗുരുവായൂര്‍ എന്ന് ആയതും…
ഒന്നുടെ വായിച്ച് അറിയാൻ സാധിച്ചതില്‍ സന്തോഷം…
ഗുരുപവനപുരം എന്ന് മേൽപ്പത്തൂർ.
അതും ഉണ്ട്… വിട്ടുപോയതല്ല … ഇനിയും ഐതിഹ്യങ്ങൾ പറഞ്ഞ് വലുതാക്കണ്ട എന്ന് കരുതി
???
ഖൽബെ ഒത്തിരി സന്തോഷം…,,
ഇത് പലർക്കും അറിയുന്ന കഥ തന്നെയാണ് എങ്കിലും ആ കൽവെട്ടിലെ രഹസ്യം ചുമ്മാ പറഞ്ഞിട്ട് അതിൻറെ ഉത്ഭവം ഗുരുവായൂർ അമ്പലം ആണെന്ന് മാത്രം പറഞ്ഞാൽ പോര എന്ന് എനിക്ക് തോന്നി അതുകൊണ്ട് മാത്രമാണ് അത്… ഇതിനോടൊപ്പം എഴുതിച്ചേർത്തത്….
സ്നേഹം…
???