പ്രിയപ്പെട്ട കൂട്ടുകാരെ.,.,,.,.,
ഇതുവരെ നിങ്ങൾ എനിക്ക് നൽകിയ സ്നേഹത്തിനും സപ്പോർട്ടും ഒരുപാട് നന്ദി.,.,..,
ഇനി അങ്ങോട്ടുള്ള ഈ കഥയുടെ എല്ലാ ഭാഗങ്ങളും കഥകൾ.കോം മിൽ ആണ് വരിക.,.,,. അത് കഥയുടെ അവസാനം പറയുന്ന തീയതികളിൽ ഏതെങ്കിലുമൊന്നിൽ ആയിരിക്കും വരിക.,.,,
എൻറെ ജോലിയുടെ ടൈം കൂടി.,.., ഷെഡ്യൂളും എല്ലാം മാറി അതുകൊണ്ടുതന്നെ ഇപ്പോൾ എഴുതാൻ വളരെ കുറച്ചു സമയം മാത്രമേ ലഭിക്കുന്നുള്ളൂ.,.,., കൂടാതെ അതെ ചില ആരോഗ്യ പ്രശ്നങ്ങളും ഉണ്ട്,..,.,., അതിനിടയിൽ ഇരുന്ന് എഴുതിയതാണ് ഈ ഭാഗം.,.,, എന്തെങ്കിലും തെറ്റുകുറ്റങ്ങൾ ഉണ്ടെങ്കിൽ ക്ഷമിക്കുക.,.,,
അഭിപ്രായങ്ങൾ അറിയിക്കുക.,.,.,,
◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆
~~ശ്രീരാഗം 9~~
Sreeragam Part 9 | Author : Thamburaan | Previous Part
◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆
ശ്രീഹരി പതിയെ തിരിഞ്ഞു അവന്റെ പജീറോയുടെ അടുത്തേക്ക് നടന്നു.,.,.,
ശ്രീഹരിയുടെ പുറത്ത് എൽ ആകൃതിയിൽ ഉള്ള ആ തഴമ്പ്,..,.,
അതേ ,..,, ഇത് തന്റെ ശ്രീയേട്ടൻ തന്നെയാണ്.,.,.,
അവളുടെ കണ്ണുകൾ തുടിച്ചു.,.,.,.
ഹൃദയം പെരുമ്പറ കൊട്ടി.,.,.,.
കണ്ണുകൾ ഈറനണിഞ്ഞു.,.,.,
ശ്രീയേട്ടാ എന്നും വിളിച്ച് അവന്റെ അടുത്തേക്ക് ഓടി ചെന്ന് അവനെ പുൽകാൻ അവളുടെ മനസ്സ് വെമ്പി.,..,
അതിനായി അവൾ മോന്നോട്ടാഞ്ഞു.,.,.
ശ്രീഹരിയുടെ അടുത്തേക്ക് ഓടി.,.,,.
പെട്ടെന്ന് തന്നെ അവൾ ആരോ പിടിച്ചു നിർത്തിയത് പോലെ നിന്നു.,.,.
എന്തോ ഓർത്തിട്ടെന്നപോലെ അവളുടെ മുഖം മാറി,..
അവളുടെ മുഖത്ത് അല്പനേരം മുൻപ് വരെ കളിയാടിയ സന്തോഷം എല്ലാം മാഞ്ഞുപോയി.,.,
അവളുടെ മുഖത്ത് ദേഷ്യവും സങ്കടവും ഒരേസമയം മിന്നിമറഞ്ഞു….
അവൾ തിരിഞ്ഞു നടന്നു..
നേരെ പോയി അവൾ കാറിൽ കയറി.,.,.,
വണ്ടി നേരെ ശ്രീനിലയത്തിലേക്ക് വിട്ടു.,.,
ശ്രീഹരി പതുക്കെ അവന്റെ പജീറോയുടെ അടുത്തേക്ക് നടന്നു.,..,,.
ഡോർ തുറന്ന് അകത്ത് കയറി.,.,.,..,
പിന്നിൽ നിന്നും ഒരു സ്യുട്ട്കേസ് എടുത്തു.,., അതിൽ നിന്നും ഒരു ഷർട്ട് എടുത്ത് ഇട്ടു.,..,,
???….
നന്നായിട്ടുണ്ട് ബ്രോ….
റൊമാൻസ് കുറച്ചു കുട്ടണേ…
All the best 4 your story…
Waiting 4 nxt part..
ഒത്തിരി സന്തോഷം.,.,.
അവര് തമ്മിൽ ഒന്ന് തിരിച്ചറിഞ്ഞാൽ അല്ലേ ബ്രോ റൊമാൻസ് എഴുതാൻ പറ്റൂ.,.,.??
സ്നേഹം..
??
പൊളിച്ച് തമ്പുരാൻ..
ഇഷ്ട്ടം ???
നൗഫു… സ്നേഹം….
???
?????
???
Aadyathe uthama guruvayoor ambalathinte thazhe ano nidhi ulle
Adipoliyayi
Engane edukanayittane
Enthokke karanam paranjalum nadakatha karyam
So nidhi appo arkum kitoola enna karyam ekadhesham urappayi
Appo waiting for next part
അമ്പട കള്ളാ ജോക്കർ കുട്ടാ.,..
നീ ഇങ്ങനെ കഥയിലെ മർമ്മ പ്രധാനമായ ട്വിസ്റ്റുകൾ എല്ലാം ഇവിടെ കമൻറ് ആയി പോസ്റ്റ് ചെയ്യല്ലേ.,.,.,???
സ്നേഹം…
??
തമ്പുരാൻ ചേട്ടാ പൊളിച്ചു
അവർ രണ്ട് പേരെയും എത്രയും പെട്ടന്ന് ഒന്നിപ്പിക്കണം
താങ്ക്സ് ഡിസൂസ ,.,.,.
അവരെയൊക്കെ നമുക്കൊന്നിപ്പിക്കാം.,.,
???
നല്ല കഥ
സമയം പോലെ എഴുതിയാല്‍ മതി ?
ഒത്തിരി സന്തോഷം.,..,.
??
Story kadha Kal.com il matiyath OK but KK ilum story publish cheyunathinte oppam link ittekanne
കെ കെ യിലും ഒരു ലിങ്ക് പോസ്റ്റ് ചെയ്യാൻ ഞാൻ പറയാം ചെയ്യുമോ എന്നറിയില്ല.,.,., വരുന്നതിന് അടുത്ത വ്യാഴാഴ്ച, വെള്ളിയാഴ്ച ഇങ്ങോട്ടൊന്നു വന്നു നോക്ക് ബ്രോ.,., ഇവിടെ ഉണ്ടാകും.,.,.,
സ്നേഹം.,.,
??
??????????
super bro
history part was awesome
waiting to know what happened with mahadevan
Thanks bro.,.,..,
Just wait and see.,..,
With love.,.,.
??
ഇന്ന് നല്ലയൊരു ദിവസമായിരുന്നു ആദിത്യഹൃദയം 7 ശ്രീരാഗം 9 വായിക്കാൻ സാധിച്ചു .
പിന്നെ ആ ഗുരുവായൂരിന്റെ കഥ ഇഷ്ടമായി.
ഒത്തിരി സന്തോഷം സുനി ബ്രോ…
???
❤️❤️❤️❤️❤️
???
സൗത്താഫ്രിക്കൻ മാർക്കറ്റിൽ ഒരു 100 വർഷത്തിനു മുകളിൽ പഴക്കമുള്ള പഞ്ചലോഹ വിഗ്രഹങ്ങൾ എല്ലാത്തിനും തന്നെ കുറഞ്ഞത് 20 കോടിക്ക് മേലെ വിലയുണ്ട്.,.,.,.,.
ബെറുതെ അല്ല ” കാര്യസ്ഥനിൽ ” സലീം കുമാർ വിഗ്രഹം
മോഷ്ടിക്കാൻ നടക്കുന്നെ ???
എന്താ ലെ ???
അത് ഒരു കേട്ടറിവ് മാത്രമാണ് ബ്രോ.,.,.
പഞ്ചലോഹ വിഗ്രഹത്തിന് കുന്നംകുളം മാർക്കറ്റിൽ 20 കോടി വില കിട്ടും എന്നു പറയാൻ പറ്റില്ലല്ലോ.,.,.????
സ്നേഹം…
??
ശെടാ സൈക്കോ തമ്പുരാനെ! മറ്റനാൽ എന്ന് പറഞ്ഞു ഇന്ന് കയറ്റി വിട്ടല്ലോ!❤️❤️❤️❤️. കൊള്ളാം മിടുക്കൻ. കഥ പിന്നെ പറയണ്ടല്ലോ. Detailing കൂടുംതോറും പേജ് ന്റെ എണ്ണവും കൂടിയാൽ നന്നായിരിക്കും എന്ന് അല്ലാതെ വിമർശനങ്ങൾ ഒന്നും ഉന്നയിക്കാൻ ഇല്ല സാഹോ ?❣️. Health നോക്കുക.
സൈക്കോ ഞാനല്ല ബ്രോ കുട്ടേട്ടൻ ആണ് വ്യാഴാഴ്ച പോസ്റ്റ് ചെയ്യാൻ പറഞ്ഞു ഞാൻ അയച്ചു കൊടുത്തതാണ് പുള്ളി അപ്പൊ തന്നെ പോസ്റ്റ് ചെയ്തു കളഞ്ഞു…??
പാർട്കളെല്ലാം 25 പേജ് പ്രതീക്ഷിച്ചാൽ മതി കൂടുതലുണ്ടെങ്കിൽ അത്ഭുതം..????…,, പിന്നെ കഴിഞ്ഞ പാർട്ട്…. ആദ്യമായിട്ടല്ലേ ഞാൻ കഥകളിൽ ഒരു ഫ്രഷ് പാർട്ട് പോസ്റ്റ് ചെയ്യുന്നത് അതുകൊണ്ട് രണ്ട് ദിവസം ഉറക്കം കളഞ്ഞു ഇരുന്ന് എഴുതിയതാണ്..,,
സ്നേഹം..
???
എന്റെ പൊന്നു ടീമെ പാർട്ട് 8 പോയി ഒരു കമന്റ് ഇട്ടു പിന്നെ ഹൈദർ ഇക്കയുടെ അടുത്ത് പോയി ഒരു മുട്ടൻ കമന്റ് ഇട്ടു വന്നപ്പോഴേക്കും ഇവിടെ കഥ റെഡി എന്റെ പൊന്നോ ടുഡേ ഇസ് ഗുഡ് ഡേ. വായിച്ചിട്ട് അഭിപ്രായം കമന്റാം. ഇന്ന് കമന്റ് എട്ടു മരിക്കും എജ്ഞതി പേവർ ❤️❤️❤️
എൻറെ ഹാർലി ക്യൂനെ….
ഇജ്ജ് മുത്താണ് . .
??
???
???
മുത്തു മണിയെ പൊളിച്ചു
എന്നും നന്മ വരട്ടെ ഇതിനേക്കാൾ മനോഹരം ആയി എന്റെ ചങ്കിനു എഴുതാൻ സാധിക്കട്ടെ എന്ന് സ്നേഹത്തോടെ ആശംസകൾ നേരുന്നു ??
എന്ന് സ്നേഹപൂർവ്വം
യദു ??
ഹൃദയം…. നൽകുന്നു…
???
അവസാനം ഈ കഥ ഇവിടെ വന്നു വളരെ സന്തോഷം. കെ കെ ഉണ്ടായിരുന്ന എല്ലാ മഹത്തായ കഥകളും ഇപ്പോൾ ഇങ്ങോട്ട് മാറിയിരിക്കുകയാണ്. അത് അനിവാര്യമാണ്. ഞങ്ങടെ കഥ വായിച്ചു.കഴിഞ്ഞ പ്രാവശ്യം ഞാൻ ഒരു ചെറിയ തെറ്റ് കഥയിൽ വന്ന ചൂണ്ടിക്കാണിച്ചിരുന്നു. അങ്ങേയ്ക്ക് ഓർമ്മയുണ്ടോ എന്നറിയില്ല. രാഘവൻ പറയുന്ന കഥയ്ക്കും ഇനിയുള്ള കഥയ്ക്കും ആയുള്ളകാത്തിരിപ്പ് തുടരുന്നു. സ്നേഹപൂർവ്വം ആശംസകൾ നേരുന്നു അപ്പൂട്ടൻ
അപ്പൂട്ടൻ….
ബ്രോ കമൻറ് ഇട്ടത് കഴിഞ്ഞ ഭാഗത്തിൽ അല്ല അതിനും മുൻപത്തെ ഭാഗത്തിലാണ്…
അതിനുള്ള മറുപടി ഞാൻ അവിടെത്തന്നെ നൽകിയിരുന്നു…. താങ്കൾ അത് വായിച്ചു എന്ന് കരുതുന്നു….
സ്നേഹപൂർവ്വം…
??
adipoli bro sreekuttyike mansaliyalo sreehari anne harinarayanan enne ini enthe doubt anne sreekuttyke ulathe ?
sreehari enkilum onnu manasilako thane sreekuttyke manasilayi enne
avare thamil onne kootimuttike broo
bro baki portion oke adipoliyaitoo
aa vigraham ini guruvayur kshethrathil anno irikunathe????
adutha partil ellathinum ulla uthrarangal indakum enne prathikshekunu
waiting aato
ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം…,,
ശ്രീഹരിയും ശ്രീദേവിയും ഒന്നിക്കും പക്ഷെ എന്നാണ് എന്ന് പറയാൻ പറ്റില്ല..,,
ആ വർണിച്ചിരിക്കുന്ന വിഗ്രഹം ഗുരുവായൂർ അമ്പലത്തിൽ ഉള്ള വിഗ്രഹമാണ്…,, അല്ലാതെ അവരുടെ തറവാട്ടിൽ ഉള്ളത് അല്ല..,,
സ്നേഹം…
??
bro pwoli???
താങ്ക്സ് ബ്രോ…
??
?????
??
കാർത്തി ഏട്ടൻ വന്നേ
വരണം വരണം മിസ്റ്റർ കാർത്തി…
???
❤️❤️❤️
???
???????
???
3rd
??
2nd
??
വന്നല്ലോ ??
ഞാൻ ഫസ്റ്റ് ??
No മുത്തേ ഫസ്റ്റ് അടിച്ച 3 പേര് വേറെ ഉണ്ട്,???
അത് സത്യം, ???
അപ്പു യദു പ്രഫസ്ർ ???
✌️✌️
?
♥️♥️♥️
✌️
?