മൂന്നുജന്മങ്ങളിൽ ഭഗവാനും മാതാപിതാക്കളും പൂജിച്ച പരമപവിത്രമായ വിഷ്ണുവിഗ്രഹം.,.,.., മഹാപ്രളയത്തെ അതിജീവിച്ച് ഉപ്പുവെള്ളത്തിൽ ഒഴുകിനടക്കുന്നു.,.,.,.,പക്ഷേ,.,.,.,. മഹാപ്രളയം കാരണം അദ്ദേഹത്തിന് വിഗ്രഹത്തിനടുത്തുവരെ പോകാൻ കഴിഞ്ഞില്ല..,.,.
ബൃഹസ്പതി, തന്റ് ശിഷ്യനായ വായുദേവനെ വിളിച്ചുവരുത്തുകയും, വായുദേവൻ, സമുദ്രദേവനായ വരുണന്റെ സഹായത്തോടെ തിരമാലകളുടെ ദിശ മാറ്റി വിഗ്രഹം തന്റെ ഗുരുവിനടുത്തെത്തിയ്ക്കുകയും ചെയ്തു.,.,.,.. തുടർന്ന് വിഗ്രഹവുമായി പുറപ്പെടാൻ ബൃഹസ്പതിയും വായുദേവനും നോക്കുമ്പോഴാണ് അടുത്ത പ്രശ്നം വന്നത്.,.,.,.,എവിടെ പ്രതിഷ്ഠിയ്ക്കണം.,.,.,.,
ആ സമയത്ത്,.,.,.,. വിഗ്രഹം ഭാർഗ്ഗവക്ഷേത്രത്തിൽ പ്രതിഷ്ഠിയ്ക്കണമെന്ന് ഒരു അശരീരിയുണ്ടായി..,.,. അതനുസരിച്ച് ബൃഹസ്പതിയും വായുദേവനും ആകാശമാർഗ്ഗം ഭാർഗ്ഗവക്ഷേത്രത്തിലേയ്ക്ക് പുറപ്പെട്ടു..,.,
പോകുന്ന വഴിയിൽ അവർ ഭാർഗ്ഗവക്ഷേത്രത്തിന്റെ പടിഞ്ഞാറുഭാഗത്ത്,.,.,.., കടലിൽ നിന്ന് വളരെ അടുത്തായി അതിവിശാലമായ ഒരു തടാകം കണ്ടു..,.,.,.
സ്വച്ഛസുന്ദരമായ ജലത്തോടുകൂടിയ ആ തടാകത്തിൽ, ആയിരക്കണക്കിന് താമരപ്പൂക്കൾ വിരിഞ്ഞുനിൽക്കുന്നുണ്ടായിരുന്നു. പക്ഷികൾ കളകൂജനം പൊഴിച്ചുകൊണ്ടിരുന്നു. മൃഗങ്ങൾ അങ്ങിങ്ങായി സ്വൈരവിഹാരം നടത്തി.,.,.,..
ആ പ്രദേശത്തിനാകെ ഒരു ദിവ്യത്വമുണ്ടെന്ന് ബൃഹസ്പതിയ്ക്കും വായുദേവന്നും തോന്നി. അപ്പോൾത്തന്നെ, അവർ ഒരു കാഴ്ച കണ്ടു. ലോകമാതാപിതാക്കളായ ശിവഭഗവാനും പാർവ്വതീദേവിയും ആനന്ദതാണ്ഡവമാടുന്നു..,.,.,,
ഈ കാഴ്ച കണ്ട ബൃഹസ്പതിയും വായുദേവനും താഴെയിറങ്ങി ശിവപാർവ്വതിമാരെ വന്ദിച്ചു. ഒട്ടും പ്രതീക്ഷിയ്ക്കാത്ത സ്ഥലത്ത് ശിവനെ കണ്ടതിന്റെ കാരണം അന്വേഷിച്ച ദേവഗുരുവിനോട് താൻ അദ്ദേഹത്തിന്റെ വരവ് പ്രതീക്ഷിച്ചിരിയ്ക്കുകയായിരുന്നുവെന്ന് ശിവൻ പറഞ്ഞു…,,.,.,
തുടർന്ന്,.,.,., പ്രതിഷ്ഠയ്ക്ക് തിരഞ്ഞെടുത്ത സ്ഥലം അനുയോജ്യമാണ് എന്നും പറഞ്ഞു അവിടെ നിന്നും അപ്രത്യക്ഷമായി എന്നാണ് പറയുന്നത്.,..,.
” എന്ന് വച്ചാൽ..,,.,.
” മനസിലായില്ലേ.,.,.,
” പക്ഷെ.,.,, ഇത്.,.,., ഈ.,., പറയുന്നത്..,,.,.
” അതേ .,.,.,.,
സംശയിക്കേണ്ട ഉണ്ട് ഈ ലിഖിതത്തിൽ പറയുന്ന ക്ഷേത്രം..,,.. ദേവഗുരുവായ ബൃഹസ്പതിയും ദേവന്മാരിൽ ഒരാളായ വായുദേവനും ചേർന്ന് പ്രതിഷ്ഠ നടത്തിയ മഹാക്ഷേത്രം.,..,.
ശ്രീ ഗുരുവായൂർ മഹാവിഷ്ണു ക്ഷേത്രം
ശ്രീഹരിയും ദേവനും പരസ്പരം മുഖത്തോട് മുഖം നോക്കി ഇരുന്നു.,.,..
************ തുടരും**************
പ്രിയ സുഹൃത്തുക്കളെ.,.,.,,
ഇവിടെ ഇങ്ങനെ കഥ എഴുതി ഇടുന്നത് കൊണ്ട് യാതൊരുവിധ പ്രതിഫലവും എനിക്ക് ലഭിക്കുന്നില്ല.,…., നിങ്ങളുടെ സ്നേഹവും പ്രോത്സാഹനവുമാണ് ആകെ ലഭിക്കുന്ന പ്രതിഫലം.,.,.,. അതുകൊണ്ട് തന്നെ കഥ നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ ഹൃദയം ചുവപ്പിക്കാൻ മറക്കരുത് അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്താനും.,…,.,
അത് ഇപ്പോൾ രണ്ട് വരിയിൽ ആയാലും ഇരുപത് വരിയിൽ ആയാലും സന്തോഷം മാത്രേ ഉള്ളു.,.,., നിങ്ങൾ എല്ലാവരുടെയും അഭിപ്രായങ്ങൾ ഞാൻ ഉറപ്പായും വായിക്കുന്നതാണ്.,.,., അതിൽ നിന്നും മാത്രമേ എന്റെ എഴുത്തിൽ ഉള്ള തെറ്റുകൾ എനിക്ക് അറിയാൻ സാധിക്കു.,., ഏകദേശം 29,30,31 (ഇതിൽ ഏതെങ്കിലും) തിയ്യതിയിൽ ആയിരിക്കും അടുത്ത പാർട്ട് വരിക.,.,.
ഒരിക്കൽ കൂടി പറയുന്നു ഹൃദയം ചുവപ്പിക്കാൻ മറന്നാലും അഭിപ്രായങ്ങൾ രേഖപ്പെടുത്താൻ മറക്കരുത്.,.,.,
Abhipraayam parayum,hridhayam chuvapikum allapinne ponnu thamburaan bro sambavam kiduki..vere onnum parayaanilla adipoli ❤️❤️❤️❤️?❤️??❤️❤️
നല്ല വാക്കുകൾക്ക് ഒരുപാട് സന്തോഷം.,.,
സ്നേഹം.,.???
തമ്പു കിടിലോസ്ക്കി… ഒന്നും പറയാൻ ഇല്ല അപ്പൊ ഞാൻ അടുത്ത ഭാഗത്തിലോട്ട് പോകട്ടെ ?❤?❤
ഒരുപാട് സന്തോഷം.,,
❤️❤️❤️❤️????
??
??
??
Bro night varunna rethiyil upload cheythal mathi….atha mood tirakkokke kazhinju vaykkana
❤??❤
നാളെ അയക്കും.,..,,. ഉച്ചക്ക് ഇടാൻ ആണ് പറഞ്ഞത്.,.., കുട്ടേട്ടൻ പുള്ളിക്ക് തോന്നിയ ടൈമിൽ ആകും പോസ്റ്റുക…, റെപ്ലെ വന്നാൽ അറിയാം.,.,.,
Avan angane palathum parim ! Ingal nerthe ittooolii….bour adchirikan shopl…appozha
? appo Joli onnumille changathe ithil tanneyano….njn paranjath fresh aaytt vaychu nerathe comment idan ennulla rethikka….story Dr idumpoll idatte
??
സ്നേഹം.,..,.,
കുട്ടേട്ടൻ ഇടുമ്പോൾ ഇടട്ടെ.,.,
എയ് തമ്പുരാൻ ഇനി എന്ന അടുത്ത part വരുന്നേ
29th ന് വരും…..,,
അപ്പോ നാളേക്ക് സെറ്റ് അല്ലേ ബ്രോ ??
സെറ്റ് ആണ് ബ്രോ..,,.,.
ദതാണ് ❤️❤️❤️
??
Kidilam. Thamburaan
താങ്ക്സ് അഘോരി.,..
??