” ഒരിക്കൽ.,.,.,
കുരുവംശത്തിലെ പിന്മുറക്കാരനും, അർജ്ജുനന്റെ പൗത്രനും അഭിമന്യുവിന്റെ പുത്രനുമായ പരീക്ഷിത്ത്, ശമീകൻ എന്ന മഹർഷിയുടെ ശാപം മൂലം ഉഗ്രസർപ്പമായ തക്ഷകന്റെ കടിയേറ്റ് അപമൃത്യു വരിച്ചു.
ഇതിനെത്തുടർന്ന് അദ്ദേഹത്തിന്റെ പുത്രനായ ജനമേജയൻ.,.,., തന്റെ പിതാവിന്റെ മരണത്തിന് കാരണക്കാരനായ തക്ഷകനെയും അവന്റെ വംശത്തെയും ഒന്നാകെ ഉന്മൂലനം ചെയ്യാൻ ‘സർപ്പസത്രം’ എന്ന ഉഗ്രയാഗം നടത്തി…,,., നിരപരാധികളായ അസംഖ്യം സർപ്പങ്ങൾ യാഗാഗ്നിയിൽ ചത്തൊടുങ്ങി..,.,.,.
എന്നാൽ, അമൃത് കുടിച്ചവനായതിനാൽ തക്ഷകൻ മാത്രം ചത്തില്ല…,,., ഇതെത്തുടർന്ന്, ജനമേജയനെ ഉഗ്രമായ സർപ്പശാപം പിടികൂടുകയും അദ്ദേഹം കുഷ്ഠരോഗബാധിതനാകുകയും ചെയ്തു..,..,, രോഗവിമുക്തിയ്ക്കായി ഒരുപാട് വഴികൾ അദ്ദേഹം നോക്കിയെങ്കിലും ഒന്നും ഫലം കണ്ടില്ല..,.,..,
ഇതോടെ ജീവിതാശ നശിച്ചുപോയ ജനമേജയനെ കാണാൻ ഒരുദിവസം അത്രിമഹർഷിയുടെ പുത്രനായ ആത്രേയമഹർഷി വരികയും രോഗവിമുക്തിയ്ക്കായി മഹാവിഷ്ണുവിനെ ഭജിയ്ക്കണമെന്ന് ഉപദേശിയ്ക്കുകയും ചെയ്തു..,..,.,
തുടർന്ന് അദ്ദേഹം ആ പ്രതിഷ്ഠയുടെ മാഹാത്മ്യം ജനമേജയന് പറഞ്ഞുകൊടുത്തു.
ആ കഥ ഇങ്ങനെയാണ്…,.,.,.
പണ്ട്.,.,., പദ്മകല്പത്തിന്റെ ആദിയിൽ ബ്രഹ്മാവ് സൃഷ്ടികർമ്മത്തിൽ ഏർപ്പെട്ടുകൊണ്ടിരിയ്ക്കേ മഹാവിഷ്ണുഭഗവാൻ അദ്ദേഹത്തിനുമുന്നിൽ പ്രത്യക്ഷനായി..,.,..,
തനിയ്ക്കും തന്റെ സൃഷ്ടികൾക്കും കർമ്മബന്ധം കൂടാതെ മുക്തിപ്രഭാവത്തിനുള്ള വഴിയൊരുക്കിത്തരണമെന്ന് ബ്രഹ്മാവ് അഭ്യർത്ഥിച്ചപ്പോൾ ഭഗവാൻ, പാതാളാഞ്ജനശിലയിൽ തന്റേതുതന്നെയായ ഒരു വിഗ്രഹം സൃഷ്ടിച്ച് അദ്ദേഹത്തിന് സമ്മാനിച്ചു.,.,.,.
വരാഹകല്പം വരെ വിഗ്രഹം ഭക്തിയോടെ പൂജിച്ച ബ്രഹ്മാവ്,.,.,., പിന്നീട് സന്താനഭാഗ്യത്തിനായി മഹാവിഷ്ണുവിനെ ഭജിച്ചുകൊണ്ടിരുന്ന സുതപസ്സ് എന്ന പ്രജാപതിയ്ക്കും, പത്നിയായ പ്രശ്നിയ്ക്കും വിഗ്രഹം കൈമാറി.,.,.. വിഗ്രഹം കിട്ടിയശേഷം പൂർവ്വാധികം ഭക്തിയോടെ ഭജനം തുടർന്ന് സുതപസ്സിനും പ്രശ്നിയ്ക്കും മുന്നിൽ അവസാനം ഭഗവാൻ പ്രത്യക്ഷപ്പെടുകയും, താൻ തന്നെ മൂന്നുജന്മങ്ങളിൽ പുത്രനായി അവതരിയ്ക്കാമെന്ന് വാക്കുനൽകുകയും, ആ മൂന്നുജന്മങ്ങളിലും വിഗ്രഹം പൂജിയ്ക്കാനുള്ള ഭാഗ്യമുണ്ടാകുമെന്ന് അരുൾ ചെയ്യുകയും ചെയ്തു..,.,.,.
അതനുസരിച്ച് സത്യയുഗത്തിലെ ആദ്യജന്മത്തിൽ ഭഗവാൻ, സുതപസ്സിന്റെയും പ്രശ്നിയുടെയും പുത്രനായി ‘പ്രശ്നിഗർഭൻ’ എന്ന പേരിൽ അവതരിച്ചു. പ്രശ്നിഗർഭൻ ബ്രഹ്മചര്യത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിയ്ക്കുകയും ഭക്തനായ ധ്രുവനുവേണ്ടി പുതിയൊരു ലോകം സൃഷ്ടിച്ചുകൊടുക്കുകയും ചെയ്തു.,..,.,.,.
Abhipraayam parayum,hridhayam chuvapikum allapinne ponnu thamburaan bro sambavam kiduki..vere onnum parayaanilla adipoli ❤️❤️❤️❤️?❤️??❤️❤️
നല്ല വാക്കുകൾക്ക് ഒരുപാട് സന്തോഷം.,.,
സ്നേഹം.,.???
തമ്പു കിടിലോസ്ക്കി… ഒന്നും പറയാൻ ഇല്ല അപ്പൊ ഞാൻ അടുത്ത ഭാഗത്തിലോട്ട് പോകട്ടെ ?❤?❤
ഒരുപാട് സന്തോഷം.,,
❤️❤️❤️❤️????
??
??
??
Bro night varunna rethiyil upload cheythal mathi….atha mood tirakkokke kazhinju vaykkana
❤??❤
നാളെ അയക്കും.,..,,. ഉച്ചക്ക് ഇടാൻ ആണ് പറഞ്ഞത്.,.., കുട്ടേട്ടൻ പുള്ളിക്ക് തോന്നിയ ടൈമിൽ ആകും പോസ്റ്റുക…, റെപ്ലെ വന്നാൽ അറിയാം.,.,.,
Avan angane palathum parim ! Ingal nerthe ittooolii….bour adchirikan shopl…appozha
? appo Joli onnumille changathe ithil tanneyano….njn paranjath fresh aaytt vaychu nerathe comment idan ennulla rethikka….story Dr idumpoll idatte
??
സ്നേഹം.,..,.,
കുട്ടേട്ടൻ ഇടുമ്പോൾ ഇടട്ടെ.,.,
എയ് തമ്പുരാൻ ഇനി എന്ന അടുത്ത part വരുന്നേ
29th ന് വരും…..,,
അപ്പോ നാളേക്ക് സെറ്റ് അല്ലേ ബ്രോ ??
സെറ്റ് ആണ് ബ്രോ..,,.,.
ദതാണ് ❤️❤️❤️
??
Kidilam. Thamburaan
താങ്ക്സ് അഘോരി.,..
??